Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
== '''കേരളപ്പിറവി ദിനം ആഘാഷിച്ചു''' ==
== '''കേരളപ്പിറവി ദിനം ആഘാഷിച്ചു''' ==
അറുപത്തിഎട്ടാം കേരളപ്പിറവിദിനം സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരത്തുവച്ചു നടക്കുന്ന കേരളീയം പരിപാടിയെകുറിച്ചുള്ള വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ സന്ദേശം സ്കൂൾ ലീഡർ രവിശങ്കർ കൂട്ടുകാരിൽ എത്തിച്ചു. സമൂഹത്തിൽ അപകടകരമാം വിധം വളർന്നുവരുന്ന ലഹരി ഉപയോഗത്തെ തടയിടാനായി ഉള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സന്ദേശം പത്താം തരത്തിലെ അഭിലാഷ് വായിച്ചു. സ്കൂൾ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ മലയാളഭാഷാ പ്രതിജ്ഞ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.<gallery>

പ്രമാണം:33027 Bhashaprathijna1.jpeg|മലയാളഭാഷാ പ്രതിജ്ഞ
പ്രമാണം:33027 Malayalabhasha2.jpeg|ഭാഷാധ്യാപകന്റെ സന്ദേശം
പ്രമാണം:33027 malayalabhasha2.jpeg|കുട്ടികളുടെ വിവിധ പരിപാടികൾ
പ്രമാണം:Malayalabhasha3.jpeg|കുട്ടികളുടെ വിവിധ പരിപാടികൾ
പ്രമാണം:Malayalabhasha4.jpeg|കുട്ടികളുടെ വിവിധ പരിപാടികൾ
</gallery>
</gallery>

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986401" എന്ന താളിൽനിന്ന് ശേഖരിച്ചത്