"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:09, 4 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
Remya22202 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Remya22202 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 71: | വരി 71: | ||
[[പ്രമാണം:Retirement new.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|Retirement function 22202]] | [[പ്രമാണം:Retirement new.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|Retirement function 22202]] | ||
30 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ലീലാമണി ചേച്ചിക്ക് നൽകിയ യാത്രയയപ്പ്. | 30 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ലീലാമണി ചേച്ചിക്ക് നൽകിയ യാത്രയയപ്പ്. | ||
== '''ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ മേള ഗണിതശാസ്ത്രമേള''' == | |||
ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ മേള ഒൿടോബർ 28,30 തീയതികളിൽ സെൻറ്. ആൻറണീസ് H S S പഴുവിൽ വെച്ച് നടത്തിയ ഉപജില്ല പ്രവർത്തി പരിചയമേള/ ഗണിതശാസ്ത്രമേളയിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി ഗ്രേഡുകൾ നേടുകയും ചെയ്തു. | |||
== '''നവംബർ 1 കേരളപ്പിറവി''' == | |||
[[പ്രമാണം:Keralapiravi mail.jpg|ഇടത്ത്|ലഘുചിത്രം|22202]] | |||
[[പ്രമാണം:Keralapiravi pledge mail.jpg|ലഘുചിത്രം|22202 pledge]] | |||
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് ജി എൽ പി എസ് അമ്മാടം സ്കൂളിൽ സ്കൂൾ ലീഡർ അനാമിക പി അനിൽ '''ഭാഷാ പ്രതിജ്ഞ''' കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി ഷെൽബി ടീച്ചർ കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥി ഭരത് കൃഷ്ണ പി .എ കേരളപ്പിറവി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർപത്രിക നിർമ്മാണം നടത്തുകയുണ്ടായി. ഓരോ ക്ലാസുകാരും കേരളപ്പിറവി ഗീതങ്ങൾ പാടിയവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ.കെ. എ '''കേരളം വിവരണം''' അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു. |