Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:




         ''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഇക്കോ ക്ലബ്ബ്'|ഇക്കോ ക്ലബ്ബ്'<nowiki/>]]''
         [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഇക്കോ ക്ലബ്ബ്'|''ഇക്കോ ക്ലബ്ബ്''']]
  ഗവൺമെന്റ് യു പി എസ് നേമത്തിൽ LP യിൽ നിന്ന് 30 ഉം യു പി യിൽ നിന്ന് 40 ഉം കുട്ടികളെ ഉൾപ്പെടുത്തി ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമ്മിക്കുന്നതിനായി SSA 15000/- രൂപയുടെ ഫണ്ട് അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ ഔഷധത്തോട്ടം വിപുലീകരിച്ചു.
    
   കല്ലിയൂർപഞ്ചായത്ത് ജൈവ പച്ചക്കറി കൃഷിക്ക് വേണ്ടി 2000/- രൂപ അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.
  ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ഡിസംബർ 5-ാം തീയതി പ്രകൃതി നടത്തവും മണ്ണ് നിരീക്ഷണവും സംഘടിപ്പിച്ചു. മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
  തൊട്ടാവാടി എന്ന പേരിൽ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു. ഐ.ബി.സതീഷ് എം എൽ എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധ സസ്യ തോട്ടത്തിന്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനാണ് ഈ പുസ്തകം തയാറാക്കിയത്. പുസ്തകത്തിന്റെ ആദ്യ പ്രതി ബാല ശ്രീ പുരസ്കാര ജേതാവ് മധുരിമ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലികക്ക് നൽകി പ്രകാശനം ചെയ്തു


[[പ്രമാണം:44244eko1.jpg|ലഘുചിത്രം]]
[[പ്രമാണം:44244eko1.jpg|ലഘുചിത്രം]]
2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985897" എന്ന താളിൽനിന്ന് ശേഖരിച്ചത്