Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
=='''വിനോദവും വിജ്ഞാനവും പകർന്ന് പഠന യാത്ര'''==

മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥികൾക്കായി പഠന - വിനോദയാത്ര സംഘടിപ്പിച്ചു. 2023 ഒക്ടോബർ 27 മുതൽ 30 വരെ നടന്ന

യാത്രയുടെ ഭാഗമായി ചിക്കമംഗളൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

പ്രിൻസിപ്പാൾ ഷിവി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 176 വിദ്യാർഥികളും 13 അധ്യാപകരും 5 രക്ഷാകർത്ത്യ പ്രതിനിധികളും പങ്കാളികളായി.

വരി 18: വരി 18:

മൂന്നാം ദിവസം സന്ധ്യയോടെ വീണ്ടും മൈസൂരിലേക്ക്. അവിടെ നിന്നും രാത്രി ഭക്ഷണം കഴിച്ച് തിരികെ സ്കൂളിലേക്ക്. അഷരാർത്ഥത്തിൽ എല്ലാവരും ആസ്വദിച്ച യാത്ര.

( ബാവ കെ. പാലുകുന്ന് )
( ബാവ കെ. പാലുകുന്ന് )

[[File:15048-tour11.jpg|thumb|none|450px]]

[[File:15048-tour2.jpg|thumb|none|450px]]

=='''പഠന യാത്ര നടത്തി'''==
=='''പഠന യാത്ര നടത്തി'''==
മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൈസൂർ, ബാംഗ്ലൂർ, വണ്ടർല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. 178 കുട്ടികളും 20 അധ്യാപക പിടി എ പ്രതിനിധികളും യാത്രയിൽ പങ്കാളിയായി. മൈസൂർ കൊട്ടാരം സുഖ് വന, മ്യൂസിയം, വൃന്ദാവൻ എന്നിവ ആദ്യ ദിവസം സന്ദർശിച്ചു. തുടർന്ന് വന്ന ദിവസം വണ്ടർല വാട്ടർ തീം പാർക്ക് . വിജ്ഞാനവും വിനോദവും ഒരുപോലെ സമ്മാനിച്ച് 2 ദിവസത്തെ പഠന യാത്ര കുട്ടികളിൽ വളരെയധികം ആവേശം ഉണർത്തി

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985553" എന്ന താളിൽനിന്ന് ശേഖരിച്ചത്