"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
00:42, 2 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 80: | വരി 80: | ||
! colspan="4" |[[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|LK 2022-2025]] | ! colspan="4" |[[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|LK 2022-2025]] | ||
|} | |} | ||
== ഐ ടി മേള 2023 == | |||
[[പ്രമാണം:44055 IT mela HS overall2023.resized.JPG|ലഘുചിത്രം|ഐ ടി മേള ഓവറോൾ മൂന്നാം സ്ഥാനം]] | |||
ഐ ടി മേള സ്കൂൾതലത്തിൽ നടന്നപ്പോൾ പഞ്ചമി എം നായർ,ഹൃദ്യ അനിൽ,ഗൗരി സുനിൽ,വിജിത മുതലായ കുട്ടികൾ സജീവമായി പരിശീലനത്തിൽ ഏർപ്പെടുകയും എല്ലാ കുട്ടികളെയും പരിശീലിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുയയും ചെയ്തു.മത്സരത്തിൽ വിജയിച്ചവരിൽ നിന്നും ഒന്നാം സമ്മാനാർഹരായവരെ ലിസി ടീച്ചർ അനിമേഷനും സ്ക്രാച്ച് പ്രോഗ്രാമിങും മലയാളം കമ്പ്യൂട്ടിംഗും വെബ് പേജും പ്രസെന്റേഷനും പരിശീലിപ്പിച്ചു.നിമ ടീച്ചർ ക്വിസിന് ഒരുക്കി.കുട്ടികൾ ലഭ്യമായ സമയത്തിനുള്ളിൽ നിന്നും നന്നായി പരിശീലിക്കുകയും സബ്‍ജില്ലാതലത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.പഞ്ചമി എം നായർ അനിമേഷനും ഗൗരി സുനിൽ പ്രോഗ്രാമിങ്ങിനും രണ്ടാം സ്ഥാനം നേടി. | |||
== കലോത്സവം2023 == | == കലോത്സവം2023 == |