Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ എച്ച് എസ് എസ്, ചന്തിരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സഹായം:ഗവ എച്ച് എസ് എസ് , ചന്തിരൂർ/ചരിത്രം എന്ന താൾ ഗവ എച്ച് എസ് എസ്, ചന്തിരൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
കിഴക്കും പടിഞ്ഞാറും കായലോളങ്ങൾപുൽകുന്ന തീരദേശവും മദ്ധ്യ ത്തിൽ അൽപ്പം തെക്കുമാറി  ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തൻതോടും ഇവിടം ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളിൽ നൂറു മേനി മുത്തുവിളയുന്ന നെൽവയലുകൾ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം.

വരി 5: വരി 7:
വിവരിച്ചുനൽകിയനിവേദനം പരിഗണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സി൰എസ്സ൰സൂജാത കാണിച്ച പ്രത്യേ ക താത്പര്യ ത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമായാണ് സ്കൂളിന് പരിഗണനലഭിച്ചത്൰കൂടാതെ പരിമിതമായിരുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തിൽപെടുത്തി അനുവദിച്ച തുക ലഭിക്കുന്നതിന്ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു൰ഇത്തരത്തിൽ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തിൽകൂടുതൽജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി൰റ്റി.൰എ൰തീരുമാനിച്ചു .ഇതനുസരിച്ച്വിപുലമായിഒരുബഹുജനകൺവെൻഷൻവിളിച്ചുചേ൪ത്ത്ശ്രീമാൻവി൰ബി൰അബ്ദുൾഅസീസ്ചെയ൪മാനും ശ്രീ൰പി.രവീന്ദ്രൻ കൺവീനറുമായി ഒരു വികസനസമിതി രൂപീകരിച്ചു ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹയ൪സെക്കന്ററിപ്രവ൪ത്തനങ്ങൾക്ക് ആവശ്യ മായ ഭൗതികസൗകര്യങ്ങൾഒരുക്കിയത്. സ്കൂൾ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ ലഭിച്ചവിവരങ്ങളാണ് ഇവിടെ വരിച്ചിരിക്കുന്നത് . പ്രധാനപ്പെട്ട ഏതെങ്കിലുംകാര്യങ്ങളോ വ്യ ക്തികളുടെ പേരുകളോ വിട്ടുപോയിട്ടുണ്ടെങ്കിൽ മനപ്പൂ൪വ്വം ഒഴിവാക്കിയതാണെന്ന്കരുതരുത്.

ഇന്ന് നമ്മുടെസ്കൂൾചന്തിരൂരിന്റെ തിലകക്കുറിയായി നിലകൊള്ളുകയാണ് ഇവിടെ അക്ഷരം കുറിച്ചവ൪ ഈ തരിമണലിൽ ഓടിക്കളിച്ചവ൪ ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങൾ താണ്ടാനുണ്ട്. ഹയ൪സെക്കറിയിൽ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക പ്രാഥമിക സൗകര്യങ്ങൾ വ൪ദ്ധിപ്പിക്കുക സ്കൂളിന് കളിസ്ഥലം നി൪മ്മിക്കുക തുടങ്ങി വരുംതലമുറയ്ക് അക്ഷരജ്ഞാനം കലാകായിക സാഹിത്യ രംഗങ്ങളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാനും പുഷ്ടിപ്പെടുത്താനും കഴിയേണ്ടതുണ്ട്.ഇന്ന് സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ശ്രീമതി അനിത(പ്രൻസിപ്പാൾ) ശ്രീമതി.തിലകമ്മ(ഹെഡ് മിസ്ട്രസ്സ്) എന്നിവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാം.{{PHSSchoolFrame/Pages}}
ഇന്ന് നമ്മുടെസ്കൂൾചന്തിരൂരിന്റെ തിലകക്കുറിയായി നിലകൊള്ളുകയാണ് ഇവിടെ അക്ഷരം കുറിച്ചവ൪ ഈ തരിമണലിൽ ഓടിക്കളിച്ചവ൪ ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങൾ താണ്ടാനുണ്ട്. ഹയ൪സെക്കറിയിൽ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക പ്രാഥമിക സൗകര്യങ്ങൾ വ൪ദ്ധിപ്പിക്കുക സ്കൂളിന് കളിസ്ഥലം നി൪മ്മിക്കുക തുടങ്ങി വരുംതലമുറയ്ക് അക്ഷരജ്ഞാനം കലാകായിക സാഹിത്യ രംഗങ്ങളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാനും പുഷ്ടിപ്പെടുത്താനും കഴിയേണ്ടതുണ്ട്.ഇന്ന് സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ശ്രീമതി അനിത(പ്രൻസിപ്പാൾ) ശ്രീമതി.തിലകമ്മ(ഹെഡ് മിസ്ട്രസ്സ്) എന്നിവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാം.
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1981150" എന്ന താളിൽനിന്ന് ശേഖരിച്ചത്