Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പായിപ്പാട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,341 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഒക്ടോബർ 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}വാർഴത്തോളമായി നാടിന്റെ എല്ലാ വികസന സാമൂഹിക പ്രവർത്തനങ്ങളിലും സ്കൂളിന്റെ മുദ്രപതിപ്പിച്ചിരുന്നു ..
[[പ്രമാണം:View.jpg|പകരം=welcome|ലഘുചിത്രം|392x392ബിന്ദു|welcome]]

{{prettyurl|Paippad Govt. UPS}}
{{prettyurl|Paippad Govt. UPS}}

'''[https://schoolwiki.in/Paippad_Govt._UPS ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Paippad_Govt._UPS

{{Infobox School
{{Infobox School
വരി 63: വരി 64:

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പായിപ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പായിപ്പാട് ഗവൺമെന്റ് യു. പി. എസ് പായിപ്പാട്. അധ്യാപക-അനധ്യാപക ജീവനക്കാരായി 11 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ രണ്ട് ഡിവിഷനുകളിലായി 85 വിദ്യാർത്ഥികളാണ് ഉള്ളത്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പായിപ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പായിപ്പാട് ഗവൺമെന്റ് യു. പി. എസ് പായിപ്പാട്. അധ്യാപക-അനധ്യാപക ജീവനക്കാരായി 11 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 65 വിദ്യാർത്ഥികളാണ് ഉള്ളത്.

== ചരിത്രം ==
== ചരിത്രം ==
സ്കൂൾ സ്ഥാപിച്ചത് 1893 ൽ ആണ്. [[ശ്രീമാൻ മന്നത്ത് പദ്മനാഭൻ പിള്ള]] ദീർഘകാലം അധ്യാപകനായി സ്കൂളിന്റെ ചരിത്രം സ്വർണലിപികളിൽ എഴുതി ചേർത്തു.
സ്കൂൾ സ്ഥാപിച്ചത് 1893 ൽ ആണ്. [[ശ്രീമാൻ മന്നത്ത് പദ്മനാഭൻ പിള്ള]] ദീർഘകാലം അധ്യാപകനായി സ്കൂളിന്റെ ചരിത്രം സ്വർണലിപികളിൽ എഴുതി ചേർത്തു. 130 വാർഴത്തോളമായി നാടിന്റെ എല്ലാ വികസന സാമൂഹിക പ്രവർത്തനങ്ങളിലും സ്കൂളിന്റെ മുദ്രപതിപ്പിച്ചിരുന്നു ..
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ബ്ലോക്കുകളായി 16 മുറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, പാചകപ്പുര, കളിസ്ഥലം എന്നിവ ഉണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിന് പാർക്ക്‌ സംവിധാനം ഉണ്ട്. ജൈവവൈവിദ്ധ്യപാർക്ക്‌, ജൈവ കൃഷിതോട്ടം എന്നിവ പ്രതേകതകൾ ആണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്
നാല് ബ്ലോക്കുകളായി 16 മുറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, പാചകപ്പുര, കളിസ്ഥലം എന്നിവ ഉണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിന് പാർക്ക്‌ സംവിധാനം ഉണ്ട്. ജൈവവൈവിദ്ധ്യപാർക്ക്‌, ജൈവ കൃഷിതോട്ടം എന്നിവ പ്രതേകതകൾ ആണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്. CWSN കുട്ടികൾക്കായി പുതിയ ക്ലാസ്മുറിയും ശുചിമുറിയും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1981061" എന്ന താളിൽനിന്ന് ശേഖരിച്ചത്