"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:05, 4 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ→ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് 2023-24
(ചെ.)No edit summary |

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
|അധ്യയനവർഷം=2022 | |അധ്യയനവർഷം=2022 | ||
|യൂണിറ്റ് നമ്പർ=LK/2018/33056 | |യൂണിറ്റ് നമ്പർ=LK/2018/33056 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=25 | ||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
വരി 17: | വരി 17: | ||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24 വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022 - 2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 2023 - 2026 വർഷത്തിൽ ജൂൺ 13ന് 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്വെയർ പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു. | സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24 വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022 - 2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 2023 - 2026 വർഷത്തിൽ ജൂൺ 13ന് 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്വെയർ പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു. | ||
== പ്രവർത്തനങ്ങൾ 2023-24 == | == പ്രവർത്തനങ്ങൾ 2023-24 == | ||
===ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് 2023-24=== | |||
ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബ് കൈറ്റ് മിസ്ട്രസ് കുഞ്ഞുമോൾ സെബാസ്റ്റ്യൻ, കൈറ്റ് മാസ്റ്റർ ജോഷി ടിസിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.ക്ലബ്ബിൽ 8,9,10ക്ലാസുകളിൽ നിന്ന് 87 കുട്ടികൾ അംഗങ്ങളാണ്. പ്രോഗ്രാമിംഗ്,ആനിമേഷൻ,റോബോട്ടിക്സ്,മലയാളം കമ്പ്യൂട്ടിംഗ്, ഇൻറർനെറ്റ്, മൊബൈൽ ആപ്പ് നിർമ്മാണം ,നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ഗ്രാഫിക് ഡിസൈനിങ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, ഉബണ്ടു ഇൻസ്റ്റലേഷൻ, കുട്ടികളുടെ ഓൺലൈൻ സ്കോളർഷിപ്പ് എൻട്രി നടത്തുക, കസൂട്ടർ ലബിന്റെ പരിപാലനം, സ്കൂൾ ലൈബ്രറിയ്ക്കുള്ള പുസ്തക ശേഖരണം തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ തനതു പ്രവർത്തനങ്ങളാണ്.

'''പ്ലസ് വൺ അലോട്ട്മെൻറ്'''

പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാൻ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സിംഗിൾ വിൻഡോ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു .ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്ത് പ്രിൻറ് എടുത്ത് കൊടുത്തു.

'''അമ്മ അറിയാൻ'''

അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കായി സൈബർ സുരക്ഷ ക്ലാസുകൾ എടുത്തു. സ്കൂൾ പിടിഎയുടെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ വീടുകളിൽ ക്ലാസ് നടത്തി .സുരക്ഷ ഒരുക്കാൻ പാസ്സ്വേർഡ്, വാർത്തകളുടെ കാണാലോകം, തിരിച്ചറിയണം നെല്ലും പതിരും, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ സെഷനുകളിലായി ക്ലാസുകൾ നടന്നു. വീട്ടമ്മമാർക്ക് സൈബർ സുരക്ഷ അവബോധം ഉളവാക്കുവാൻ ഈ പരിപാടിയിലൂടെ സാധിച്ചു.

'''e - സ്ലേറ്റ്'''

ഭിന്നശേഷി കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ e - സ്ലേറ്റ് എന്ന പരിപാടി നടത്തി വരുന്നു. അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഭാഷാ പഠനവും ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ്വെയറിലുകളിലൂടെ ഗണിത പഠനവും രസകരമായി കുട്ടികളിലേക്ക് എത്തിക്കുന്നു .നിറം നൽകുക, ചിത്രങ്ങൾ വരയ്ക്കുക തുടങ്ങിയ സർഗാത്മപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച പ്രവർത്തന പുസ്തകം ലിബർ ഓഫീസ് പാക്കേജിന്റെ സഹായത്തോടെ തയ്യാറാക്കി കൊടുത്തു.

'''ഫീൽഡ് വിസിറ്റ്'''

ഫീൽഡ് വിസിറ്റിന്റെ ഭാഗമായി മാന്നാനം സർഗ്ഗക്ഷേത്ര എഫ് എം റേഡിയോ നിലയം സന്ദർശിച്ചു . ഓഡിയോ റെക്കോർഡിങ് , ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും റേഡിയോ ജോക്കിയുമായി സംസാരിക്കുകയും ചെയ്തു .മാന്നാനം സെന്റ് ജോസഫ് പ്രസ് സന്ദർശിക്കുകയും ഓഫ് സെറ്റ് പ്രിൻറിംഗിന്റെ വിവിധ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി.

'''ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്'''

ലിറ്റിൽ കൈറ്റ്സ് വാർത്തകൾ പ്രദർശിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ കലാസൃഷ്ടികളും പ്രദശിപ്പിച്ചുവരുന്നു. നൂതന സാങ്കേതികവിദ്യകളെ പറ്റിയുള്ള വാർത്തകളും നോട്ടീസ് ബോർഡിൽ ഇടം പിടിക്കുന്നു.

'''ബീറ്റ് പ്ലാസ്റ്റിക്'''

പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ബീറ്റ് പ്ലാസ്റ്റിക് ക്യാമ്പയിൻ സംഘടിപ്പിച്ചു. സമീപപ്രദേശങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു ബോധവൽക്കരണം നടത്തി.

'''സ്കൂൾ വിക്കി അപ്ഡേഷൻ'''

ഞങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ വിക്കിയിൽ ഉണ്ടാക്കിയ ലോഗിൻ ഐഡിയും പാസ്സ്വേർഡ് ഉപയോഗിച്ച് സ്കൂളിന്റെ വിക്കി പേജിൽ ലോഗിൻ ചെയ്ത് അപ്ഡേഷൻ നടത്തിവരുന്നു.

'''ഉബണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷൻ'''

ഫ്രീ സോഫ്റ്റ്വെയർ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഉബണ്ടു ഇൻസ്റ്റലേഷൻ നടത്തി വരുന്നു.

'''High Tech Class room''' | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ക്ലാസ് മുറികളിലെയും ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകുകയും ഹൈടെക് ക്ലാസ് ക്രമീകരിക്കുകയും ചെയ്യുന്നു.

'''ബുള്ളറ്റിൻ ബോർഡും ക്ലാസ് മാഗസിനും'''

കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു . കുട്ടികളിലെ സർഗശേഷികൾ ഒരുമിച്ച് ചേർത്ത് കയ്യെഴുത്തു മാസികയായി പ്രകാശനം ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് മാഗസിനിൽ തങ്ങളുടെ സൃഷ്ടികൾ നൽകുകയും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിനുകൾ ഡിജിറ്റൽ ആക്കി സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു.

'''സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''

പ്രവേശനോത്സവം, ദിനാചരണങ്ങൾ ,ക്ലാസ് അസംബ്ലികൾ, ഓണാഘോഷം, സ്കൂൾ കലോത്സവം, സ്കൂൾ ശാസ്ത്രമേള ഇവ ഡോക്കുമെന്റ് ചെയ്ത് വീഡിയോ ആക്കി യൂട്യൂബ് ചാനൽ ,സ്കൂളിന്റെ ഫേസ്ബുക്ക് ,ക്ലാ,സ് വാട്സ്ആപ്പ് ഗ്രൂപ്പ് ഇവയിൽ ഷെയർ ചെയ്തു വരുന്നു.സബ് ജില്ലാ കലോത്സവ വേദികളിൽ കുട്ടികൾ എല്ലാ ദിവസവും വിവിധ മത്സര വേദികളിൽ കലോത്സവ പരിപാടികൾ ഷൂട്ട് ചെയ്ത് ഡോക്കുമെന്റ് ആക്കി ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നൽകി.

===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്=== | ===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്=== | ||
2023 ജൂലൈ മാസം 14ാം തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.അനിഷ് പി. അർ ക്യാമ്പിന് നേതൃത്വം നൽകി . കൈറ്റ് മാസ്റ്റേഴ്സായ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ മികച്ചതാക്കാൻ ക്യാമ്പിനു സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗവുമായ മാസ്റ്റർ നെവിൻ പ്രമോദ് വിദ്യാർത്ഥികളോട് സംവദിച്ചു. വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് - ആനിമേഷൻ പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം നാലരയോടെ ക്യാമ്പ് സമാപിച്ചു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു. | 2023 ജൂലൈ മാസം 14ാം തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.അനിഷ് പി. അർ ക്യാമ്പിന് നേതൃത്വം നൽകി . കൈറ്റ് മാസ്റ്റേഴ്സായ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ മികച്ചതാക്കാൻ ക്യാമ്പിനു സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗവുമായ മാസ്റ്റർ നെവിൻ പ്രമോദ് വിദ്യാർത്ഥികളോട് സംവദിച്ചു. വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് - ആനിമേഷൻ പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം നാലരയോടെ ക്യാമ്പ് സമാപിച്ചു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു. | ||
വരി 33: | വരി 58: | ||
===ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine Class=== | ===ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine Class=== | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine ക്ലാസ്സ് 9 -ാം Class ലെ കുട്ടികൾക്കായി തിങ്കളാഴ്ച രാവിലെ 8.45-9.45 വരെ നടക്കുന്നു. 8-ാം ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സ് എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 3.15 മുതൽ 4.30 വരെ.ഹാജർ ഓൺലൈനായി രേഖപ്പെടുത്തുന്നു. | ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine ക്ലാസ്സ് 9 -ാം Class ലെ കുട്ടികൾക്കായി തിങ്കളാഴ്ച രാവിലെ 8.45-9.45 വരെ നടക്കുന്നു. 8-ാം ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സ് എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 3.15 മുതൽ 4.30 വരെ.ഹാജർ ഓൺലൈനായി രേഖപ്പെടുത്തുന്നു. | ||
===സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ=== | ===സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ=== | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്ലോഡ് ചെയ്യുന്നു. | സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്ലോഡ് ചെയ്യുന്നു. | ||
വരി 56: | വരി 80: | ||
33056_single_aug3.jpeg |ഏകജാലകം 2023 | 33056_single_aug3.jpeg |ഏകജാലകം 2023 | ||
</gallery> | </gallery> | ||
=== ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ് === | === ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ് === | ||
2023 ജൂൺ മാസം ആദ്യവാരം മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി routine class നടന്നു വരുന്നു.8 ലെ കുട്ടികളുടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം ആണ്. സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ക്ലാസ്സിന് നേതൃത്ത്വം നൽകി വരുന്നു.മൊഡ്യൂൾ പ്രകാരം ക്ലാസ്സുുകൾ നടക്കുന്നു. | 2023 ജൂൺ മാസം ആദ്യവാരം മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി routine class നടന്നു വരുന്നു.8 ലെ കുട്ടികളുടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം ആണ്. സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ക്ലാസ്സിന് നേതൃത്ത്വം നൽകി വരുന്നു.മൊഡ്യൂൾ പ്രകാരം ക്ലാസ്സുുകൾ നടക്കുന്നു. | ||
വരി 67: | വരി 86: | ||
33056 lk routineau2 2.jpeg|ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ് | 33056 lk routineau2 2.jpeg|ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ് | ||
</gallery> | </gallery> | ||
=== ഓൺലൈൻ സ്കോളർഷിപ്പ് ഡേറ്റ എൻട്രി === | === ഓൺലൈൻ സ്കോളർഷിപ്പ് ഡേറ്റ എൻട്രി === | ||
കുഞ്ഞുമോൾ ടീച്ചറുടെ നേതൃത്വത്തിൽവിദ്യാർത്ഥികൾക്ക് അർഹമായ എല്ലാ ഗ്രാന്റുകളും സ്കോളർഷിപ്പുകളും യഥാസമയം ഓൺലൈനായി ചെയ്തുകൊടുക്കുന്നു.ഇതിൻറെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിൽ സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് 25ഫ്രഷ് ആപ്ലിക്കേഷനുകളും 60റിന്യൂവൽ ആപ്ലിക്കേഷനുകളും വിദ്യാർത്ഥികൾക്ക് ഓൺലൈനായി ചെയ്തുകൊടുത്തു. | കുഞ്ഞുമോൾ ടീച്ചറുടെ നേതൃത്വത്തിൽവിദ്യാർത്ഥികൾക്ക് അർഹമായ എല്ലാ ഗ്രാന്റുകളും സ്കോളർഷിപ്പുകളും യഥാസമയം ഓൺലൈനായി ചെയ്തുകൊടുക്കുന്നു.ഇതിൻറെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിൽ സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് 25ഫ്രഷ് ആപ്ലിക്കേഷനുകളും 60റിന്യൂവൽ ആപ്ലിക്കേഷനുകളും വിദ്യാർത്ഥികൾക്ക് ഓൺലൈനായി ചെയ്തുകൊടുത്തു. | ||
വരി 79: | വരി 97: | ||
3305_nsp_2022_8.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ | 3305_nsp_2022_8.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ | ||
3305_nsp_2022_9.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ | 3305_nsp_2022_9.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ | ||
</gallery> | </gallery> | ||
===Ubuntu ഇൻസ്റ്റലേഷൻ=== | ===Ubuntu ഇൻസ്റ്റലേഷൻ=== | ||
ഉബണ്ടു സോഫ്റ്റ്വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് നടത്തി.2023 ആഗസ്റ്റ് 14-ാം തീയതി ഉച്ചകഴിഞ്ഞ് പന്ത്രണ്ട് മണി മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഉബണ്ടു സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് ലാപ്ടോപ്പുകൾ കൊണ്ടുവന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി. കുഞ്ഞുമോൾ ടീച്ചർ സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ക്യാമ്പിനു നേതൃത്വം നൽകി. കുട്ടികൾ കൊണ്ടുവന്ന പത്തു ലാപ്ടോപ്പുകളിലാണ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തത്. ഇതു കൂടാതെ തന്നെ സ്കൂളിലെ സോഫ്റ്റ്വെയർ സംബന്ധ പ്രശ്നങ്ങൾ നേരിട്ട നാല് ലാപ്ടോപ്പുകളിൽ ഉബണ്ടു സോഫ്റ്റ്വെയർ റീ-ഇൻസ്റ്റാൾ ചെയ്തു. ഉബണ്ടു സോഫ്റ്റ്വെയറിന്റെ 18.05 വേർഷനാണ് ക്യാമ്പിൽ ഇൻസ്റ്റാൾ ചെയ്തത്. | ഉബണ്ടു സോഫ്റ്റ്വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് നടത്തി.2023 ആഗസ്റ്റ് 14-ാം തീയതി ഉച്ചകഴിഞ്ഞ് പന്ത്രണ്ട് മണി മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഉബണ്ടു സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് ലാപ്ടോപ്പുകൾ കൊണ്ടുവന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി. കുഞ്ഞുമോൾ ടീച്ചർ സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ക്യാമ്പിനു നേതൃത്വം നൽകി. കുട്ടികൾ കൊണ്ടുവന്ന പത്തു ലാപ്ടോപ്പുകളിലാണ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തത്. ഇതു കൂടാതെ തന്നെ സ്കൂളിലെ സോഫ്റ്റ്വെയർ സംബന്ധ പ്രശ്നങ്ങൾ നേരിട്ട നാല് ലാപ്ടോപ്പുകളിൽ ഉബണ്ടു സോഫ്റ്റ്വെയർ റീ-ഇൻസ്റ്റാൾ ചെയ്തു. ഉബണ്ടു സോഫ്റ്റ്വെയറിന്റെ 18.05 വേർഷനാണ് ക്യാമ്പിൽ ഇൻസ്റ്റാൾ ചെയ്തത്. | ||
[[പ്രമാണം:33056_ubu_2023.jpeg|thumb|left|'''Ubuntu ഇൻസ്റ്റലേഷൻ ''']] | [[പ്രമാണം:33056_ubu_2023.jpeg|thumb|left|'''Ubuntu ഇൻസ്റ്റലേഷൻ ''']] | ||
<gallery mode="packed-hover"> | |||
33056_ubuntu_nov7_1.jpeg|Ubuntu ഇൻസ്റ്റലേഷൻ | |||
33056_ubuntu_nov7_2.jpeg|Ubuntu ഇൻസ്റ്റലേഷൻ | |||
33056_ubuntu_nov7_3.jpeg|Ubuntu ഇൻസ്റ്റലേഷൻ | |||
33056_ubuntu_aug1.jpeg|Ubuntu ഇൻസ്റ്റലേഷൻ | |||
</gallery> | |||
=== സ്കൂൾ തല ശാസ്ത്രമേള === | === സ്കൂൾ തല ശാസ്ത്രമേള === | ||
സ്കൂൾ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രപൃത്തിപരിചയ-ഐ.ടി മേളകൾ 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ നടത്തപ്പെട്ടു . മേളകൾ ഹെഡ്മാസറ്റർ ശ്രീ . ബെന്നി സ്കറിയ സാർ ഉദ്ഘാടനം ചെയ്തു . വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ,ചാർട്ടുകൾ,പസ്സിലുകൾ തുടങ്ങി കുട്ടികൾ നിർമ്മിച്ച ഉത്ചനങ്ങൾ മേളയെ ആകർഷകരമാക്ക് . സ്കീൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ.ടി മേള നടത്തി . ഉച്ചക്ക് ശേഷം കുട്ടികൾ നിർമ്മിച്ച ഉത്പനങ്ങളുടെ പ്രദർശനം സ്കൂൾ ഇന്ധോർസ്റ്റേഡിയത്തിൽ വച്ച് നടത്തി . വിജയികളെ അനുമോദിച്ചു . | സ്കൂൾ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രപൃത്തിപരിചയ-ഐ.ടി മേളകൾ 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ നടത്തപ്പെട്ടു . മേളകൾ ഹെഡ്മാസറ്റർ ശ്രീ . ബെന്നി സ്കറിയ സാർ ഉദ്ഘാടനം ചെയ്തു . വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ,ചാർട്ടുകൾ,പസ്സിലുകൾ തുടങ്ങി കുട്ടികൾ നിർമ്മിച്ച ഉത്ചനങ്ങൾ മേളയെ ആകർഷകരമാക്ക് . സ്കീൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ.ടി മേള നടത്തി . ഉച്ചക്ക് ശേഷം കുട്ടികൾ നിർമ്മിച്ച ഉത്പനങ്ങളുടെ പ്രദർശനം സ്കൂൾ ഇന്ധോർസ്റ്റേഡിയത്തിൽ വച്ച് നടത്തി . വിജയികളെ അനുമോദിച്ചു . | ||
=== ഐ.ടി മേള === | === ഐ.ടി മേള === | ||
2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി. മലയാളം കമ്പ്യൂട്ടിംഗ് , ആനിമേഷൻ , സ്ക്രാറ്റ്ച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ മഝരങ്ങളിൽ പങ്കെടുത്തു . | 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി. മലയാളം കമ്പ്യൂട്ടിംഗ് , ആനിമേഷൻ , സ്ക്രാറ്റ്ച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ മഝരങ്ങളിൽ പങ്കെടുത്തു. | ||
===സ്കൂൾ ഐ.ടി പരിശീലനം === | |||
എല്ലാദിവസങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികൾ മേളക്കായി പരിശീലനം നടത്തുന്നു. | |||
[[പ്രമാണം:33056_itlab_1.jpeg|thumb|left|'''ഐ.ടി പരിശീലനം ''']] | |||
=== ഉപജില്ലാ ഐ.ടി മേള 2023 === | |||
ഉപജില്ലാ ഐ.ടി മേള സെപ്റ്റംമ്പർ 19-ാം തിയതി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കിടങ്ങൂരിൽ വച്ച് നടന്നു.ഉപജില്ലാ ഐ.റ്റി മേളയിൽ ഓവറോൾ കരസ്ഥമാക്കാൻ സാധിച്ചത് അഭിനന്ദാർഹമാണ്.മലയാളം കമ്പ്യൂട്ടിംഗ് മാസ്റ്റർ നിധിൻ പ്രമോദ് ഒന്നാം സ്ഥാനം,രചനയും അവതരണവും കുമാരി കാതറിൻ ജോർജ് ഒന്നാം സ്ഥാനം,സ്ക്രാച്ച് പ്രോഗ്രാമിംഗ് | |||
മാസ്റ്റർ ജോഹാൻ തോമസ് രണ്ടാം സ്ഥാനം,ആനിമേഷൻ മാസ്റ്റർ അലൻ ബിജു ഒന്നാം സ്ഥാനം ,ഡിജിറ്റൽ പെയിന്റിംഗ് മാസ്റ്റർ അഭിഷേക് അനൂപ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
[[പ്രമാണം:33056_subdistrict_13nov_1.jpeg|thumb|center|ഉപജില്ലാ ഐ.ടി മേള 2023]] | |||
===ജില്ലാ ഐ.ടി മേള === | |||
ജില്ലാ ഐ.ടി മേള ചെങ്ങനാശ്ശേരി എസ് ബി ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ഒക്ടോബർ 31,നവംബർ1 തിയതികളിൽ നടന്നു.ബെബ് പേജ് ഡിസൈനിംഗ് ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം മാസ്റ്റർ ആന്റണി പോൾ, സ്കാച്ച് പ്രോഗ്രാമിംഗ് മാസ്റ്റർ വർഗ്ഗീസ് കെ ജയിംസ് ഒന്നാം സ്ഥാനം,രചനയും അവതരണവും ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കുമാരി കാതറിൻ ജോർജ് എന്നിവർ എ ഗ്രേഡോടെ സംസ്ഥാനമേളയിൽ പങ്കടുക്കുന്നതിന് യോഗ്യത നേടി.ജില്ലാ ഐ.ടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റോടെ ഒന്നാമത് എത്താൻ ആയത് സ്ഥിരോൽസാഹം കൊണ്ടാണ്.ഹയർസെക്കണ്ടറി വിഭാഗത്തിന് ജില്ലാ ഐ.ടി മേളയിൽ ഓവറോൾ ലഭിച്ചു. | |||
=== സ്റ്റേറ്റ് ഐ.ടി മേള === | |||
കോട്ടൻ്ഹിൽ തിരുവനന്തപുരം സ്കൂളിൽ വച്ച് നടന്ന സ്റ്റേറ്റ് ഐ.ടി മേളയിൽ മൾട്ടിമീഡിയ പ്രസന്റേഷൻ എച്ച് എസ് വിഭാഗത്തിൽ കാതറിൻ ജോർജ് എ ഗ്രേഡും,വെബ് പേജ് ഡിസൈനിംഗ് ആന്റണി പോൾ എച്ച് എസ് എസ് വിഭാഗത്തിൽ സി ഗ്രേഡും സ്കാച്ച് പ്രോഗ്രാമിംഗ് മാസ്റ്റർ വർഗ്ഗീസ് കെ ജയിംസ് എച്ച് എസ് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തോടേ എ ഗ്രേഡും കരസ്ഥമാക്കി. | |||
=== Helping Hands === | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന നൽകി വരുന്നു. | |||
[[പ്രമാണം:33056_lk_nov13_1.jpeg|thumb|right|'''Helping Hands ''']]

=== രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് === | |||
രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നവംമ്പർ ഒന്നാം തിയതി ഉച്ചയ്ക്ക് 3.00 പി.എം ന് നടന്നു.35 രക്ഷിതാക്കൾ പങ്കെടുത്തു.10 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസ്സുകൾഎടുത്തത്. | |||
<gallery mode="packed-hover"> | |||
33056_amma_2023_1.jpeg|സൈബർ സുരക്ഷ ക്ലാസ്സ് | |||
33056_amma_2023_2.jpeg|സൈബർ സുരക്ഷ ക്ലാസ്സ് | |||
33056_amma_2023_3.jpeg|സൈബർ സുരക്ഷ ക്ലാസ്സ് | |||
33056_amma_2023_4.jpeg|സൈബർ സുരക്ഷ ക്ലാസ്സ് | |||
33056_amma_2023_5.jpeg|സൈബർ സുരക്ഷ ക്ലാസ്സ് | |||
</gallery> | |||
=== ഐ.ടി മിഡ്ടേം പരീക്ഷ === | |||
ഐ.ടി മിഡ്ടേം പരീക്ഷയിൽ എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ചവെച്ചു . | |||
<gallery mode="packed-hover"> | |||
33056_itmid_1.jpg|ഐ.ടി മിഡ്ടേം പരീക്ഷ | |||
33056_itmid_2.jpg|ഐ.ടി മിഡ്ടേം പരീക്ഷ | |||
33056_itmid_3.jpg|ഐ.ടി മിഡ്ടേം പരീക്ഷ | |||
33056_itmid_4.jpg|ഐ.ടി മിഡ്ടേം പരീക്ഷ | |||
</gallery> | |||
=== എസ് എസ് എൽ സി ഐ.ടി പരീക്ഷ === | |||
എസ് എസ് എൽ സി ഐ.ടി പരീക്ഷ ഫെബ്രുവരി 1 മുതൽ 6 വരെ തിയതികളിൽ നടന്നു. 10-ാം ക്ലാസ്സിലെ 192 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. | |||
=== ഡിജിറ്റൽ മാഗസിൻ 2023-24 === | |||
ഡിജിറ്റൽ മാഗസിൻ 2023-24 '''ജാലകം''' ലിറ്റിൽ കൈറ്റ്സ് ഐറ്റി ക്ലബ്ബിലെ കുട്ടികൾ സ്ക്രൈബസ് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ തയ്യാറാക്കി.സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്യുന്നതിന് മാസ്റ്റർ ട്രെയിനർക്ക് അയച്ചു കൊടുത്തു. |