Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:

കൂടാതെ  വോളിബോൾ കോർട്ട് നിർമ്മാണം, പൂർവ  വിദ്യാർത്ഥി - അദ്ധ്യാപക സംഗമം, സുവനീർ പ്രകാശനം, ശലഭഉദ്യാനം, തുടങ്ങി ഒട്ടേറെ വൈവിധ്യവും, പുതുമ നിറഞ്ഞതുമായ പ്രവർത്തനങ്ങൾക്കാണ്  സംഘാടക സമിതി  രൂപം  നൽകിയിട്ടുള്ളത്. നിലവിൽ 650 കുട്ടികളും, അധ്യാപകരും  അനധ്യാപകരും അടക്കം 25 ജീവനക്കാരും, ഈ വിദ്യാലയത്തിൽ ഉണ്ട്. പ്രതിഭാധനരായ അധ്യാപകരും, പൂർണ്ണ പിന്തുണയുമായി  ഒപ്പമുള്ള എസ്. എം. സി , മികച്ച നേതൃത്വം നൽകുന്ന ഹെഡ്മാസ്റ്റർ കെ. വി. ജയകുമാറും  സ്കൂളിന്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നു. പി. ഷാജഹാൻ  ചെയർമാനും, കെ. വി. ജയകുമാർ  ജനറൽ കൺവീനറുമായ  സംഘാടക സമിതിയാണ്  അൻപതാം വാർഷികാഘോഷങ്ങൾക്ക്  നേതൃത്വം നൽകുന്നത്.

== വിളംബരജാഥ ==
  ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭ സൂചകമായി സ്കൂൾ എസ്‌ എം സി യും അധ്യാപകരും നാട്ടുകാരും ചേർന്ന് ഒരു വിളംബര ജാഥ നടത്തുകയുണ്ടായി. 2023 മെയ് 31 വൈകുന്നേരം 4 30നാണ് ഘോഷയാത്ര ആരംഭിച്ചത്. വാരിക്കൽ മുതൽ വളവ് വരെ : ഏകദേശം 5 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചു കൊണ്ട് സ്കൂളിന്റെ അമ്പതാം വാർഷിക പ്രവർത്തനങ്ങളുടെ പ്രചരണം നടത്തി.

== '''<big>കുട്ടിക്കൊര‍ു സ്നേഹവീട്</big>''' ==

പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് വെച്ചു കൊടുക്കുന്നതിന്റെ  ഭാഗമായി ആരംഭിച്ച പദ്ധതിയാണ് കുട്ടിക്ക് ഒരു സ്നേഹവീട്. ഈ പദ്ധതിക്ക് നിലമ്പൂർ എംഎൽഎ പി വി അൻവർ തറക്കല്ലിടും

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1971524" എന്ന താളിൽനിന്ന് ശേഖരിച്ചത്