Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
== '''ഓണാഘോഷം''' ==
== '''ഓണാഘോഷം''' ==
ഓണാഘോഷത്തിന് മുന്നോടിയായി വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിക്കൊണ്ട് ഈ വർഷത്തെ ഓണാഘോഷത്തിന് ത‍ുടക്കം ക‍ുറിച്ച‍ു. അതോടനുബന്ധിച്ച്  വിവിധ പരിപാടികളും വിദ്യാലയത്തിൽ ആഗസ്റ്റ് അവസാനമായി നടത്തപ്പെട്ടു 24, 25 തീയതികളിലാണ് പ്രധാന പരിപാടികൾ നടന്നത്. കുട്ടികൾക്കുള്ള വിവിധ കായിക മത്സരങ്ങൾ രക്ഷിതാക്കൾക്കുള്ള മത്സരങ്ങൾ, പൂക്കളം നിർമ്മിക്കൽ, ഓണസദ്യ രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഒര‍ുക്കൽ, കുട്ടി മാവേലി എന്നിവയെല്ലാം ചേർന്നതായിരുന്നു ഓണാഘോഷം.  

== '''സെപ്റ്റംബർ 5 അധ്യാപക ദിനം''' ==
അധ്യാപകരെ ഓർമിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടിയുള്ള അധ്യാപക ദിനം വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഗംഭീരമായി നടത്തി. പൂക്കളും പൂച്ചെണ്ടുകളും സമ്മാനങ്ങളും, ആശംസ കാർഡുകളും നൽകിയാണ് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചത്. രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഉപചാര വാക്കുകൾ ആലേഖനം ചെയ്ത ഫലകങ്ങൾ നൽകിയാണ് അധ്യാപകരോടുള്ള സ്നേഹം അറിയിച്ചത്. വളരെ ഹൃദ്യവും മനോഹരവുമായ ഒരു ദിനമായിര‍ുന്ന‍ു അധ്യാപകദിനം.പി റ്റി എ ഭാരവാഹികൾ, വാർഡ് മെമ്പർ എന്നിവരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിര‍ുന്ന‍ു.

== '''സ്ക‍ൂൾ തല കായിക മേള''' ==
== '''സ്ക‍ൂൾ തല കായിക മേള''' ==
2,020

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969583" എന്ന താളിൽനിന്ന് ശേഖരിച്ചത്