Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

<big>

ജീവിതത്തിലെ എറ്റവും അവിസ്മരണീയമായ  സുവർണ്ണ കാലഘട്ടം. അതാണ് എനിക്കെന്റെ സ്കൂൾ ജീവിതം. ഇപ്പോഴും വർഷങ്ങൾ ഇത്രയും കടന്നു പോയെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം ആ ഓർമകൾ ഇന്നും പുതുമ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ
 
<small>ജീവിതത്തിലെ എറ്റവും അവിസ്മരണീയമായ  സുവർണ്ണ കാലഘട്ടം. അതാണ് എനിക്കെന്റെ സ്കൂൾ ജീവിതം. ഇപ്പോഴും വർഷങ്ങൾ ഇത്രയും കടന്നു പോയെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം ആ ഓർമകൾ ഇന്നും പുതുമ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ
എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ വിദ്യാലയം. എവിടെ പോയാലും ആ പേരെടുത്തു പറയാൻ അന്നും ഇന്നും ഊറ്റം കൊള്ളുന്ന അഭിമാനം,  കെടാതെ നെഞ്ചിൽ ഉണ്ട് ഇപ്പോഴും. എന്നെ ഞാനാക്കി മാറ്റിയ എന്റെ സ്വന്തം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. അന്ന് ഹൈസ്കൂൾ ആയിരുന്നു. തുടർ പഠനത്തിന് അന്നേ ഹയര് സെക്കന്ററ സ്കൂൾ. ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ഒരുപാട് ആശിച്ചിരുന്നു. ഒരുപക്ഷേ, എന്റെ ജീവിത ഗതിയിൽ  തന്നെ മാറ്റങ്ങൾ വരുത്തിയേക്കാവുന്ന ഒന്നാവുമായിരുന്നു അത്.

കാരണം, എന്നിലും എന്റെ വ്യക്തി ജീവിതത്തിലും അത്രക്കും വലിയ സ്വാധീനം ചെലുത്തിയിരുന്നു രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾഎന്ന എന്റെ പ്രിയപ്പെട്ട വിദ്യാലയം. അവിടെ പഠിച്ചു എന്നതിലുപരി ഞാൻ അവിടെ ജീവിച്ചു എന്ന് പറയുന്നതാവും ഉത്തമം

വരി 52: വരി 51:
എ ഗ്രേഡ് മധുരത്തോടെ സന്തോഷത്തോടെ കോഴിക്കോട് നിന്നും മടങ്ങി.
എ ഗ്രേഡ് മധുരത്തോടെ സന്തോഷത്തോടെ കോഴിക്കോട് നിന്നും മടങ്ങി.

നൃത്തം പഠിച്ചെങ്കിലും തീർത്തും അവിചാരിതമായാണ് നങ്ങ്യാർകൂത്തിൻ്റെ ലോകത്തെത്തിയത്. അതിൽ എൻ്റെയീ പുന്നാര വിദ്യാലയത്തോട് തീർത്താൽ തീരാത്ത കടപ്പാട്. ഒപ്പം പ്രിയപ്പെട്ട അധ്യാപകർ.. കൂട്ടുകാർ..  നൃത്തം പഠിപ്പിച്ച ഷീബ ടീച്ചർ, ഉമാദാസ് സർ, കലാഗ്രാമം ഷീജ ടീച്ചർ..
നൃത്തം പഠിച്ചെങ്കിലും തീർത്തും അവിചാരിതമായാണ് നങ്ങ്യാർകൂത്തിൻ്റെ ലോകത്തെത്തിയത്. അതിൽ എൻ്റെയീ പുന്നാര വിദ്യാലയത്തോട് തീർത്താൽ തീരാത്ത കടപ്പാട്. ഒപ്പം പ്രിയപ്പെട്ട അധ്യാപകർ.. കൂട്ടുകാർ..  നൃത്തം പഠിപ്പിച്ച ഷീബ ടീച്ചർ, ഉമാദാസ് സർ, കലാഗ്രാമം ഷീജ ടീച്ചർ..</big>''''''കട്ടികൂട്ടിയ എഴുത്ത്''''''
</small>
2,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968274" എന്ന താളിൽനിന്ന് ശേഖരിച്ചത്