"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

ജീവിതത്തിലെ എറ്റവും അവിസ്മരണീയമായ  സുവർണ്ണ കാലഘട്ടം. അതാണ് എനിക്കെന്റെ സ്കൂൾ ജീവിതം. ഇപ്പോഴും വർഷങ്ങൾ ഇത്രയും കടന്നു പോയെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം ആ ഓർമകൾ ഇന്നും പുതുമ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ
<small>ജീവിതത്തിലെ എറ്റവും അവിസ്മരണീയമായ  സുവർണ്ണ കാലഘട്ടം. അതാണ് എനിക്കെന്റെ സ്കൂൾ ജീവിതം. ഇപ്പോഴും വർഷങ്ങൾ ഇത്രയും കടന്നു പോയെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം ആ ഓർമകൾ ഇന്നും പുതുമ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ
എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ വിദ്യാലയം. എവിടെ പോയാലും ആ പേരെടുത്തു പറയാൻ അന്നും ഇന്നും ഊറ്റം കൊള്ളുന്ന അഭിമാനം,  കെടാതെ നെഞ്ചിൽ ഉണ്ട് ഇപ്പോഴും. എന്നെ ഞാനാക്കി മാറ്റിയ എന്റെ സ്വന്തം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. അന്ന് ഹൈസ്കൂൾ ആയിരുന്നു. തുടർ പഠനത്തിന് അന്നേ ഹയര് സെക്കന്ററ സ്കൂൾ. ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ഒരുപാട് ആശിച്ചിരുന്നു. ഒരുപക്ഷേ, എന്റെ ജീവിത ഗതിയിൽ  തന്നെ മാറ്റങ്ങൾ വരുത്തിയേക്കാവുന്ന ഒന്നാവുമായിരുന്നു അത്.

കാരണം, എന്നിലും എന്റെ വ്യക്തി ജീവിതത്തിലും അത്രക്കും വലിയ സ്വാധീനം ചെലുത്തിയിരുന്നു രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾഎന്ന എന്റെ പ്രിയപ്പെട്ട വിദ്യാലയം. അവിടെ പഠിച്ചു എന്നതിലുപരി ഞാൻ അവിടെ ജീവിച്ചു എന്ന് പറയുന്നതാവും ഉത്തമം

വരി 13: വരി 13:
എത്ര നന്ദി വാക്കുകൾ കൊണ്ട്‌ നിറച്ചാലും,  പറഞ്ഞ് തീർക്കാൻ കഴിയാത്ത അത്ര കടപ്പാട് നിങ്ങൾക്ക് വേണ്ടി എന്നും മനസിൽ സൂക്ഷിക്കുന്നു. ''' ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കുമ്പോൾ,  എന്റെ കണ്ണുകൾ ഈറനണിഞ്ഞതും, കൈകൾ ഇടറിയതും, മനസിൽ എന്തെന്നില്ലാത്ത ഒരു നൊമ്പരം ഉടലെടുത്തതും, ഒരുപക്ഷേ നേരത്തെ സൂചിപ്പിച്ച പോലെ അവിടെ ജീവിച്ച് കൊതി തീരാത്ത ഒരു സ്കൂൾ കുട്ടി എന്റെ മനസിൽ എവിടെയോ ആ പഴയ ഓർമ്മക്കൂട്ടിനിടയിൽ ഇന്നും ജീവിക്കുന്നുണ്ടാവാം എന്ന് ഞാൻ തിരിച്ചറിയുന്നു. എന്നെന്നും പ്രിയപ്പെട്ട എന്റെ വിദ്യാലയം. ആ അങ്കണത്തിലേക്ക് ഒരു  തിരിച്ചുവരവിനായി ഞാനും  കൊതിക്കുന്നു. 💕

====== '''<big>പാട്ടിന് പോയി ആൽമരത്തണലിൽ...</big>''' ======
പാട്ടിന് പോയി ആൽമരത്തണലിൽ...

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ.. ഓർക്കുമ്പോൾ ഒരുപാട് സന്തോഷം നൽകുന്ന നിമിഷങ്ങൾ സമ്മാനിച്ച വിദ്യാലയം..ഏഴ് വർഷങ്ങൾക് മുൻപ് ആണ് ഞാൻ രാജീവ് ഗാന്ധിയിൽ നിന്ന് പഠിച്ചിറങ്ങിയത്.എന്റെ വിദ്യാലയം എനിക്ക് നൽകിയ ബന്ധങ്ങൾ എന്നെ ഇന്നും അവിടുത്തെ വിദ്യാർത്ഥി ആക്കാറുണ്ട്..എന്റെ  ഹൈസ്കൂൾ, ഹയർ സെക്കൻ്ററി പഠനം  മുഴുവൻ പവിത്രമായ ഈ മണ്ണിലായിരുന്നു.. അഞ്ച് വർഷം എത്ര നല്ല നല്ല ഓർമകൾ സമ്മാനിച്ചാണ് കടന്നുപോയത്. അഞ്ച് വർഷവും കലോത്സവത്തിലെ പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട് അധ്യാപകർ.''' അവരുടെ ഭാഗത്തുനിന്നും ചെയ്തുതരേണ്ട എല്ലാ സഹായങ്ങളും സന്തോഷത്തോടെ ചെയ്തു തരാറുണ്ട്.പ്ലസ് ടു കംപ്യൂട്ടർ സയൻസ് കഴിഞ്ഞ് തുടർ പഠനത്തിന്  പല വഴികൾ അന്വേഷിക്കുമ്പോൾ 'നീ ധൈര്യത്തോടെ പാട്ടിൻ്റെ വഴിക്ക് പോകൂ' എന്ന് ചുമലിൽത്തട്ടിപ്പറഞ്ഞ അധ്യാപകർ.. ആ തീരുമാനമാണെൻ്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഓരോരുത്തരും അവർക്കിഷ്ടമുള്ളിടം തിരഞ്ഞെടുക്കണം.ഇന്ന് ഞാൻ സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.മലയാളികളുള്ളിടം മുഴുവൻ പടർന്ന് പന്തലിച്ച് ആൽമരത്തണലിൽ പാട്ടു പാടിത്തിമിർക്കുന്ന എനിക്ക് പാട്ടിൻ്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ഒരുപക്ഷെ ഇവിടെ പഠിച്ചില്ലായിരുന്നെങ്കിൽ എനിക്ക് അത്‌ ഒരു വലിയ നഷ്ടമായേനെ..അതുകൊണ്ട് തന്നെ ഓരോ വേദികൾ കിട്ടുമ്പോഴും നല്ല അവസരങ്ങൾ ലഭിക്കുമ്പോഴും  ഇതിനൊക്കെ എന്നെ ഒരുപാട് സഹായിച്ച എന്റെ വിദ്യാലയത്തെയും എന്റെ അധ്യാപകരെയും കൂട്ടുകാരെയും എപ്പോഴും ഓർക്കാറുണ്ട്.

വരി 25: വരി 25:
ഷിജിത്ത് പുത്തൻ പുരയിൽ ൫൫൫൫൫൫൫൫൫൫൫൫
ഷിജിത്ത് പുത്തൻ പുരയിൽ ൫൫൫൫൫൫൫൫൫൫൫൫

====== <big>സ്കൂൾ ഓർമക്കുറിപ്പ്: ഒരു തിരിഞ്ഞു നോട്ടം*</big> ======
സ്കൂൾ ഓർമക്കുറിപ്പ്: ഒരു തിരിഞ്ഞു നോട്ടം

ഞാൻ രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ മാത്രമല്ല, സ്കൂളും ഒരു കുട്ടിയായിരുന്നു. 10 വയസ്സ് പോലും പ്രായമില്ലാത്ത ഒരു കുട്ടി. ഞങ്ങളും വളർന്നു, സ്കൂളും വളർന്നു. ഒരുപാട് ഓ൪മകൾ സമ്മാനിച്ച വിദ്യാലയം. രാവിലെ എണീറ്റ് കുളിച്ച് ഉണങ്ങാത്ത മുടി രണ്ടു ഭാഗവും പിന്നി, മടക്കി കെട്ടി  വയ്ക്കുന്നതി൯െറ ബുദ്ധിമുട്ട് നിങ്ങൾ ക്കറിയാമോ? എനിക്കറിയാം. എന്നാൽ അതൊന്നു൦ ഒന്നുമല്ല. ഓരോ ദിവസവും രാവിലെ സ്കൂളിലും തിരിച്ച് വൈകുന്നേരം വീട്ടിലും എത്തുക എന്നുള്ളതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഗുസ്തി മത്സരത്തിനു പോകുന്നതു പോലെ ഇടിയും ചവിട്ടും കുത്തും വഴക്കും കിട്ടാനും കൊടുക്കാനും തയ്യാറായിട്ടു വേണം ബസ്സിൽ കയറാൻ. ഇന്ന് സ്കൂൾ ബസ്സിൽ പോകുന്ന കുട്ടികളൊക്കെ ഭാഗ്യവാന്മാർ.

വരി 53: വരി 53:

നൃത്തം പഠിച്ചെങ്കിലും തീർത്തും അവിചാരിതമായാണ് നങ്ങ്യാർകൂത്തിൻ്റെ ലോകത്തെത്തിയത്. അതിൽ എൻ്റെയീ പുന്നാര വിദ്യാലയത്തോട് തീർത്താൽ തീരാത്ത കടപ്പാട്. ഒപ്പം പ്രിയപ്പെട്ട അധ്യാപകർ.. കൂട്ടുകാർ..  നൃത്തം പഠിപ്പിച്ച ഷീബ ടീച്ചർ, ഉമാദാസ് സർ, കലാഗ്രാമം ഷീജ ടീച്ചർ..

</small>
2,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968273" എന്ന താളിൽനിന്ന് ശേഖരിച്ചത്