Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

<font size=5><center>'''[[ഓർമ്മക്കൂട്ടിലെ മധുരനൊമ്പരം|ഓർമ്മക്കൂട്ടിലെ മധുരനൊമ്പരം]]'''
</font size>
<font size=5><center>'''[[പാട്ടിന് പോയി ആൽമരത്തണലിൽ...|
പാട്ടിന് പോയി ആൽമരത്തണലിൽ...]]'''
</font size>
<font size=5><center>'''[[കരുതുവതിഹ ചെയ്യ വയ്യ....|കരുതുവതിഹ ചെയ്യ വയ്യ....]]'''
</font size>
<font size=5><center>'''[[ഒരു തിരിഞ്ഞു നോട്ടം|ഒരു തിരിഞ്ഞു നോട്ടം]]'''
</font size>
<font size=5><center>'''[[നിനച്ചിരിക്കാതെയെത്തിയ നങ്ങ്യാർ ജീവിതം|നിനച്ചിരിക്കാതെയെത്തിയ നങ്ങ്യാർ ജീവിതം]]'''
</font size>
<big>
<big>

വരി 35: വരി 46:

ചിന്മയ സജീവ് പത്താംതരം പി.
ചിന്മയ സജീവ് പത്താംതരം പി.
 
നിനച്ചിരിക്കാതെയെത്തിയ നങ്ങ്യാർ ജീവിതം
സ്ക്കൂൾ യുവജനോത്സവത്തിൻ്റെ സിലക്ഷൻ്റെ പരക്കം പാച്ചിലായിരുന്നു. ഒപ്പനക്കും മാർഗ്ഗംകളിക്കും ഒരു കൈ നോക്കാൻ പോയി.അവിടെ വെച്ചാണ് ബിന്ദു ടീച്ചർ ചോദിച്ചത് മോൾക്ക് നങ്ങ്യാർ കൂത്ത് കളിക്കാൻ പറ്റൂല്ലേന്ന്..
സ്ക്കൂൾ യുവജനോത്സവത്തിൻ്റെ സിലക്ഷൻ്റെ പരക്കം പാച്ചിലായിരുന്നു. ഒപ്പനക്കും മാർഗ്ഗംകളിക്കും ഒരു കൈ നോക്കാൻ പോയി.അവിടെ വെച്ചാണ് ബിന്ദു ടീച്ചർ ചോദിച്ചത് മോൾക്ക് നങ്ങ്യാർ കൂത്ത് കളിക്കാൻ പറ്റൂല്ലേന്ന്..
പത്താം ക്ലാസെന്ന ഭീകരജീവിതക്കടമ്പ കടക്കുന്നതിന് മുൻപ് ഒരു പരിപാടിയും വേണ്ടെന്ന് തീരുമാനിച്ചതാണ്. എന്നാൽ ടീച്ചർ ഉടൻ തന്നെ അച്ചനോട് കാര്യം പറഞ്ഞു.ചെറുപ്പത്തിലേയുള്ള നൃത്ത പഠനം തുണയാവുമെന്ന് കൂട്ടുകാരും പറഞ്ഞു.

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968337" എന്ന താളിൽനിന്ന് ശേഖരിച്ചത്