Jump to content

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 99: വരി 99:
== ഗാന്ധി ജയന്തി ==
== ഗാന്ധി ജയന്തി ==
ഒക്ടോബർ 2 ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു.  രാവിലെ 10 മണിക്ക് ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് പുഷ്പ്പാർച്ചന നടത്തി.  സ്‌കൗട്ട്&ഗൈഡ് കേഡറ്റുകളും വിദ്യാർത്ഥികളും അധ്യാപകരും പി ടി എ ഭാരവാഹികളും സ്കൂളും പരിസരവും ശുചീകരിച്ചു.  

== സ്കൂൾ ശാസ്ത്ര മേള ==
05 -10 -2023 വ്യാഴം സ്കൂൾ ശാസ്ത്ര മേള നടന്നു.  പ്രിൻസിപ്പാൾ  രാജേഷ് കെ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ശ്രീജ പി എസ് സ്വാഗതവും സീനിയർ അധ്യാപകൻ മുസ്തഫ കെ വി നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികൾ വിവിധ തരം വസ്തുക്കൾ നിർമ്മിച്ചു. കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മറ്റുള്ള കുട്ടികൾക്ക് കാണുവാനുള്ള അവസരവും ഒരുക്കിയിരുന്നു.  

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
4,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968155" എന്ന താളിൽനിന്ന് ശേഖരിച്ചത്