Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. ആതവനാട് പരിതി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

== ഞങ്ങളുടെ വിദ്യാലയത്തിലെ ഫ്രീ‍‍‍ഡം ഫെസ്റ്റ് ==

{| class="wikitable"
|+
![[പ്രമാണം:19357-freedom fest 1.png|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
![[പ്രമാണം:19357-freedom fest 2.png|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]]
|}
ഫ്രീഡംഫെ സ്റ്റു മായി ബന്ധപ്പെട്ട് ജി.എച്ച്.എസ് ആതവനാട് പരിതി സ്ക്കുളിൽ ആഗസ്റ്റ് 9 മുതൽ 11 വരെ വിവിധ പരിപാടികൾ ലിറ്റിൽ കെെറ്റ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.AUG 9 ന് എച്ച്.എസ് വിഭാഗത്തിന് പ്രത്യേക അസംബ്ളി നടത്തി.ഫ്രീഡംഫെസ്റ്റു സന്ദേശം ലിറ്റിൽ കെെറ്റ് ക്ലബ്ബ് അംഗം കുമാരി പ്രാർത്ഥന.പി.നായർ വായിച്ചു.AUG 10 ന് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി.30 ഓളം കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ ഫാത്തിമ മി൯ഷ(9C) ഒന്നാം സ്ഥാനവും മുഹമ്മദ്  ഫൗസ്(10 B) രണ്ടാം സ്ഥാനവും നീരജ്.പി(8A) മൂന്നാം സ്ഥാനവും നേടി.AUG 11 ന് ക്വിസ്സ് മത്സരവും പോസ്റ്റർ നിർമാണവും നടന്നു.ക്വിസ്സ് മത്സരത്തിൽ  ഫാത്തിമ ഷൈമ(8A) ,നീരജ്.പി(8A) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.പോസ്റ്റർ നിർമാണത്തിലെ ഉത്പ്പന്നങ്ങൾ സ്കുുളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്

122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968009" എന്ന താളിൽനിന്ന് ശേഖരിച്ചത്