Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
[[പ്രമാണം:Electn.jpg|ലഘുചിത്രം]]
[[പ്രമാണം:Electn.jpg|ലഘുചിത്രം]]
2023 -24 അധ്യയന വർഷത്തിലെ സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പ് നടത്തുന്നതിനായി ജൂലൈ ൨൯ നു നാമനിർദേശ പത്രിക സമർപ്പിച്ച.ആഗസ്ത് 1 നു പത്രിക സ്വീകരിക്കുകയും തള്ളുകയും ചെയ്തു.ആഗസ്ത് 2 നു ചിഹ്നങ്ങൾ നൽകുകയും സ്ഥാനാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കുകയും ചെയ്തു.10 തെരെഞ്ഞെടുപ്പ് നടന്നു.വാശിയേറിയ മത്സരത്തിൽ ഫാൻസിന് അലി സ്കൂൾ ലീസ്റ്റ് ആയും നിദ സ്പീക്കർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

'''ഓണാഘോഷം'''
[[പ്രമാണം:Onamm.jpg|ലഘുചിത്രം]]
"നമ്മളോണം " 2023  ഓഗസ്റ്റ് 23 നു വളരെ ഗംഭീരമായി ആഘോഷിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്തു കൊണ്ട് പൂക്കളം ആഘോഷത്തിന്റെ പ്രതീതി സൃഷ്ടിച്ചു. പുലികളിയുടെ അകമ്പടിയോടെ എത്തിയ മഹാബലി എല്ലാവര്ക്കും ഓണാശംസകൾ നേർന്നു. അമ്മമാർക്കുള്ള പൂക്കള മത്സരം കൃത്യം 9 .30  നു ആരംഭിച്ചു. അതെ സമയം വേദിയിൽ  കുട്ടികൾക്കുള്ള കേരള ശ്രീമാൻ , മലയാളി മങ്ക എന്നീ മത്സരങ്ങൾ നടന്നു. തുടർന്ന് അമ്മമാർക്കുള്ള മലയാളി മങ്ക മത്സരം നടന്നു. മലയാളത്തനിമ ,വേദിയിലെ സാന്നിധ്യം മലയാളത്തിലെ ആശയവിനിമയ വൈദഗ്ധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിജയിയെ തിരഞ്ഞെടുത്തു. കുട്ടികൾക്കായി സുന്ധരിക്കു പൊട്ടുകുത്തൽ ,ആനക്ക് വാല് വരക്കൽ ,പൊട്ടറ്റോ ഗതേറിങ് ,ലെമൺ ആൻഡ് സ്പൂൺ എന്നീ മത്സരങ്ങൾ നടന്നു.  തുടർന്ന് വിജയികൾക്ക് സമ്മാനക്കവിതരണം നടത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും പായസവും ആഘോഷത്തിന് മാറ്റ് കൂട്ടി.
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965958" എന്ന താളിൽനിന്ന് ശേഖരിച്ചത്