|
|
വരി 3: |
വരി 3: |
| [[പ്രമാണം:17092 boook.jpg|ലഘുചിത്രം|കൂട്ടുകാരിക്ക് ഒരു കൈതാങ്|ഇടത്ത്|410x410ബിന്ദു]][[പ്രമാണം:17092 heart day.jpg|ലഘുചിത്രം|ഹൃദയ ദിനം|277x277ബിന്ദു]] | | [[പ്രമാണം:17092 boook.jpg|ലഘുചിത്രം|കൂട്ടുകാരിക്ക് ഒരു കൈതാങ്|ഇടത്ത്|410x410ബിന്ദു]][[പ്രമാണം:17092 heart day.jpg|ലഘുചിത്രം|ഹൃദയ ദിനം|277x277ബിന്ദു]] |
| [[പ്രമാണം:17092-nss.png|നടുവിൽ|ലഘുചിത്രം]] | | [[പ്രമാണം:17092-nss.png|നടുവിൽ|ലഘുചിത്രം]] |
| | |
| | |
| | |
|
| |
|
|
| |
|
വരി 61: |
വരി 64: |
|
| |
|
|
| |
|
| == പ്രവർത്തനങ്ങൾ ==
| |
|
| |
|
| === ''2023-2024 പ്രവർത്തനങ്ങൾ'' ===
| |
| '''സർട്ടിഫിക്കറ്റ് വിതരണം'''
| |
| [[പ്രമാണം:17092 kaipunyam certificate.png|ലഘുചിത്രം]]
| |
| കാലിക്കറ്റ് ഗേൾസ് NSS -ദമാം കമ്മിറ്റി സംയുക്ത സംരംഭമായ കൈപുണ്യം തയ്യൽ & ഫാഷൻ ഡിസൈനിംഗ് കേന്ദ്രത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ രണ്ടാം ബാച്ചിലെ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മേയ് 29 ന് 3 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ സജ്ജം യൂണിഫോം സ്റ്റിച്ചിങ്ങ് രണ്ടാംഘട്ടവും ഒപ്പം മൂന്നാം ബാച്ചിന്റെ പ്രവർത്തനോൽഘാടനവും നടന്നു.NSS ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ PTA പ്രസിഡണ്ട് ശ്രീ A T നാസർ അധ്യക്ഷതവഹിച്ചു.
| |
|
| |
|
| ഹയർ സെക്കന്ററി റിജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ എം. സന്തോഷ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
| | == പ്രവർത്തനങ്ങൾ == |
| | |
| NSS ന്റെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്ന് അദ്ദേഹം പരാമർശിച്ചു.കൈപുണ്യം & സജ്ജം കോർഡിനേറ്റർ ആയ ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീ എം. അബ്ദു ,സജ്ജം ആക്ടിങ് പ്രസിഡണ്ട് ശ്രീ.സി.കെ സാജിദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.NSS പ്രോഗ്രാം ഓഫീസർ ശ്രീമതി ഷഹീന ഇ.കെ. NSS സന്ദേശം നൽകി. സ്ക്കൂൾ മാനേജ്മെൻറ് അംഗം ശ്രീ സി പി മാമുക്കോയ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.കെ. സൈനബ ദമാം കമ്മിറ്റി സെക്രട്ടറി ശ്രീ. എം.വി.മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു.
| |
| [[പ്രമാണം:17092 hindi.png|ലഘുചിത്രം|'''അക്ഷരത്തെളിമ''']]
| |
| പദധതികൾക്ക് സാമ്പത്തിക സഹായം നൽകി വരുന്ന ഭമാംകമിറ്റി യുടെ സെക്രട്ടറി ശ്രീ എം.വി.മുസ്തഫ വീടുകൾ കേന്ദ്രീകരിച്ച് ചെറിയ സംരംഭങ്ങൾ തുടക്കമിടുമ്പോൾ അത് കൈപുണ്യം സജ്ജം പദധതികളെ കൂടുതൽ വിജയങ്ങളിലേക്ക് എത്തിക്കുമെന്ന് ഓർമിപ്പിച്ചു.പരിശീലക ശ്രീജടീച്ചർ, പഠിതാക്കളായ മഫ്റ,ലിൻഷി, സജ്ന എന്നിവർ സംസാരിച്ചു. സ്ത്രീകൾ സ്വയംപര്യാപ്തത നേടുന്നത് അത്യാവശ്യമെന്ന് അവർ സൂചിപ്പിച്ചു.സജ്ജം & കൈപുണ്യം കൺവീനർ ഷൈജപർവീൻ റിപ്പോർട്ട് അവതരിപ്പിച്ചു.NSS വൊളൻറിയർമാരായ കുമാരി ആയിഷ റിഫ സ്വാഗതവും ഫെൽഹ നന്ദിയും അറിയിച്ചു. പഠിതാക്കൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് എന്നിവയുടെ പ്രദർശനവും നടന്നു.
| |
| | |
| '''അക്ഷരത്തെളിമ'''
| |
| | |
| കാലിക്കറ്റ് ഗേൾസിൽ അക്ഷരത്തെളിമ പദ്ധതി ആരംഭിച്ചു.അക്ഷരമറിയാത്ത പ്ലസ് വൺ പ്ലസ് ടുകുട്ടികൾക്ക് അക്ഷരം പഠിച്ചിക്കുന്ന പദ്ധതിയിൽ ഹിന്ദി അക്ഷരങ്ങളാണ് ഇന്ന് പഠിപ്പിക്കാൻ തുടങ്ങിയത്.
| |
| [[പ്രമാണം:17092 infowall.png|ഇടത്ത്|ലഘുചിത്രം|ഇൻഫോവാൾ]]
| |
| '''ഇൻഫോവാൾ'''
| |
| | |
| കാലിക്കറ്റ് ഗേൾസിൽ " 'ഇൻഫോവാൾ' ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുസർ നിർവഹിച്ചു.ഹെൽത്ത്,കരിയർ മറ്റ് വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഇൻഫോവാൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണെന്നും വളരെ നാളായി ആഗ്രഹിക്കുന്ന ഈ പദ്ധതി എൻ.എസ്എസിലൂടെ പ്രാവർത്തികമായതിൽ അഭിമാനിക്കുന്നുവെന്നും ഉദ്ഘാടനപ്രസംഗത്തിൽ പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.ജില്ലാ കൻവീനർ ഫൈസൽഎം.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് ഫർഹസ്വാബിർ സ്വാഗതവും ഫൽഹ നന്ദിയും പറഞ്ഞു.മുൻപ്രോഗ്രാംഓഫീസർമാരായ ഷൈജ പർവീൺ,ഷബ്ന ടി.പി.നൂഹ്,ഷഹീന ഇ.കെ എന്നിവർ ആശംസകളർപ്പിച്ചു.
| |
| | |
| '''മാമ്പഴക്കാലം'''
| |
| [[പ്രമാണം:17092 mangofest.png|ലഘുചിത്രം|215x215ബിന്ദു|'''മാമ്പഴക്കാലം''']]
| |
| കാലിക്കറ്റ് ഗേൾസ് ഹയർസെക്കന്ററി NSSയൂണിറ്റ് പരിസ്ഥിതി ദിനം വൈവിധ്യമാർന്നപരിപാടികളോട് കൂടി ആചരിച്ചു.ദത്തുഗ്രാമപ്രതിനിധിക്ക് മാവിൻതൈ ജില്ലാകൻവീനർ ഫൈസൽസർ കൈമാറി."മാമ്പഴമധുരംപങ്കിടൽ"പ്രിൻസിപ്പൽഅബ്ദുസർ തുടക്കം കുറിച്ചത് വേറിട്ട അനുഭവമായി.ആരോഗ്യസംരക്ഷണത്തിൽ മാമ്പഴത്തിന്റെപ്രാധാന്യത്തെക്കുറിച്ചും,.പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും അത് കുറക്കാനുള്ള മാർഗങ്ങളെകുറിച്ചും കുട്ടികൾ ബോധവത്ക്കരണം നടത്തി ."Mission Life"പദ്ധതിയുടെഭാഗമായിഊർജസംരക്ഷണം,ജലസംരക്ഷണംഎന്നിവയെ സംബന്ധിച്ച് പോസ്റ്റർപ്രദർശനം നടത്തി.
| |
| | |
| '''ആദരിച്ചു'''
| |
| [[പ്രമാണം:17092 mujeeb.png|ലഘുചിത്രം]]
| |
| ലോക സൈക്കിൾ ദിനത്തിൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററി NSS വളണ്ടിയേഴ്സ് സ്കൂളിന് മുൻപിൽ സൈക്കിൾറിപ്പയറിംഗ് ഷോപ്പ് നടത്തുന്ന മുജീബ്ക്കയെ ആദരിച്ചു.പ്രിൻസിപ്പൽ അബ്ദുസർ സ്നേഹോപഹാരം കൈമാറുകയും ആരോഗ്യ സംരക്ഷണത്തിന് സൈക്കിൾ സവാരിയുടെ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയും ചെയ്തു.കഴിഞ്ഞ49വർഷമായി കുണ്ടുങ്ങലിലെ പ്രദേശവാസികളുടെ സൈക്കിളുകളുടെ ഡോക്ടറായ മുജീബ്ക്ക കാളവണ്ടികൾ പോകുന്ന കാലം മുതൽ സ്കൂളിനെ പുറത്ത് നിന്ന് കണ്ട അനുഭവം വിവരിച്ചത് കുട്ടികൾക്ക് കൗതുകമായി.
| |
| | |
| '''ജീവദ്യുതി'''
| |
| | |
| രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ബോധവൽക്കരണം നടത്താനും പ്രോത്സാഹിപ്പിക്കാനുമായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ജീവദ്യുതി പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി..
| |
| [[പ്രമാണം:17092 jeevadhyuthi.png|ലഘുചിത്രം]]
| |
| രക്തദാന ക്യാമ്പയിനായ 'ജീവദ്യുതി ' പദ്ധതിയുടെ സൗത്ത് ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൻ ഡോ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എം അബ്ദു അധ്യക്ഷത വഹിച്ച ചടങ്ങിന് NSSപ്രോഗ്രാം ഓഫീസർ ഷഹീന ഇ.കെ സ്വാഗതം പറഞ്ഞു.ജില്ലാകോഡിനേറ്റർ എം.കെ ഫൈസൽ പ്രൊജക്ട് വിശദീകരണം നടത്തി.PTAപ്രസിഡണ്ട് എ.ടിനാസർ മുഖ്യ
| |
| | |
| പ്രഭാഷണം നടത്തി.സിറ്റി സൗത്ത് ക്ലസ്റ്റർ കൻവീനർ കെ.എൻ റഫീഖ് എൻ.എസ്.എസ് സന്ദേശം നൽകി.രക്തദാനം ചെയ്ത കാലിക്കറ്റ് ഗേൾസ് മുൻ എൻഎസ്എസ് വളണ്ടിയർമാരായ ഹഫീലാ, ഹന്ന ഫെമിൻ,,ലാമിയനസ്ഫ, ഫാത്തിമ ഷഹല എന്നിവരെ ചടങ്ങിൽ സ്നേഹാദരം നൽകി ആദരിച്ചു.ബേപ്പൂർ ക്ലസ്റ്റർ കൻവീനർ സന്തോഷ് കുമാർ,സ്റ്റാഫ് സെക്രട്ടറി ശ്രീകല.ഇ.എം,മുൻ പ്രോഗ്രാം ഓഫീസർ ഷൈജ പർവീൺ,എന്നിവർ ആശംസകൾഅർപ്പിച്ചു.MVRക്യാൻസർ സെൻററിലെ ഡോ.അരുൺ രക്തം ദാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും രക്തദാനത്തിന്റെ പ്രാധാന്യത്തെകുറിച്ചും രക്തം ദാനം ചെയ്യുന്നവർക്ക് ലഭിക്കുന്ന ആരോഗ്യനേട്ടത്തെ ക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിച്ചു.
| |
| | |
| വിവിധ ക്ലസ്റ്ററുകളിൽ നിന്നായി നാൽപ്പതോളം വളണ്ടിയറടക്കം 90 പേർ ക്യാമ്പയിനിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർമാരായ പ്രതീഷ് കുമാർ, നിഷ ടീച്ചർ,ശാന്തി ടീച്ചർ, ഉമ്മുകുൽസു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ്
| |
| | |
| വളണ്ടിയർ നൗബ ചടങ്ങിന് നന്ദി പറഞ്ഞു.
| |
| [[പ്രമാണം:17092 സ്റ്റിച്ച്.png|ലഘുചിത്രം|പ്ലസ് വൺ കുട്ടികൾക്കുള്ള യൂനിഫോം സ്റ്റിച്ച് ചെയ്യുന്ന ദത്തു ഗ്രാമത്തിലെ ടൈലറിംഗ് യൂണിറ്റിൽ വളണ്ടിയേഴ്സ് ജോലിത്തിരക്കിൽ.]]
| |
| ജീവദ്യുതി പദ്ധതിയുടെ ഭാഗമായി എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടുകൂടി രക്തദാന ബോധവൽക്കരണവും രക്തദാന ക്യാമ്പും സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വളണ്ടിയേഴ്സിന്റെ നിരന്തര ശ്രമത്തിനൊടുവിൽ നൂറോളം രക്തദാതാക്കൾ ആണ് ഈ മഹാദാനത്തിൽ പങ്കു ചേർന്നത്.
| |
| | |
| '''പോഷൺമാഹ്'''
| |
| | |
| സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് നികത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും,അന്താരാഷ്ട്ര മില്ലറ്റ് ഇയറിനോടനുബന്ധിച്ച് ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തുമ്പോഴുള്ള ഗുണങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനായി കാലിക്കറ്റ് ഗേൾസ് NSS വളണ്ടിയർ റമീഷ പർവീൺ വീഡിയോ തയ്യാറാക്കി.
| |
|
| |
|
| === ''2022-2023 പ്രവർത്തനങ്ങൾ'' === | | === ''2022-2023 പ്രവർത്തനങ്ങൾ'' === |
|
| |
| === ''മറ്റുപ്രവർത്തനങ്ങൾ'' === | | === ''മറ്റുപ്രവർത്തനങ്ങൾ'' === |
| *കാവലാൾ- മയക്കുമരുന്ന് വിരുദ്ധ പ്രചാരണം | | *കാവലാൾ- മയക്കുമരുന്ന് വിരുദ്ധ പ്രചാരണം |