"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
06:46, 26 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
13-09-2022 ന് പ്രിലിമിനറി ക്യാമ്പ് കോട്ടൺഹിൽ സ്കൂളിലെ ആമിന റോഷ്നി ടീച്ചറും GGHSS മണക്കാട് സ്കൂളിലെ കാർത്തികാ റാണി ടീച്ചറും ചേർന്ന് നടത്തി. | 13-09-2022 ന് പ്രിലിമിനറി ക്യാമ്പ് കോട്ടൺഹിൽ സ്കൂളിലെ ആമിന റോഷ്നി ടീച്ചറും GGHSS മണക്കാട് സ്കൂളിലെ കാർത്തികാ റാണി ടീച്ചറും ചേർന്ന് നടത്തി. | ||
= Routine Class = | |||
18-01-2023 ന് പ്രൊജക്ടർ സെറ്റിംഗ് ക്ലാസോടുകൂടി routine ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് ഗാഫിക് ഡിസൈനിംഗ് ക്ലാസുകളിൽ ജിമ്പ്, ഇൻൿസ്കേപ്പ് തുടങ്ങി. ആപ്ലിക്കേഷനുകൾ ജനുവരി 20,23 തീയതികളിൽ പരിചയപ്പെടുത്തി. അനിമേഷൻ സോഫ്റ്റ്‍വെയറായ റ്റുപ്പിട്യൂബ് ഡെസ്ക് ജനുവരി 25,27 തീയതികളിൽ പരിചയപ്പെടുത്തി. | |||
മെയ് 22,23,24,25,26,27 തീയതികളിലായി മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ്, ക്യാമറ ട്രൈനിംഗ് എന്നീ ക്ലാസുകൾ നൽകി. | |||
ജൂൺ 21, ജൂലൈ 5 എന്നീ തീയതകളിലായി അനിമേഷൻ സോഫ്റ്റവെയറായ ഓപ്പൺട്യൂൺസ് പരിചയപ്പെടുത്തി. കുുട്ടികൾ വിവിധ അനിമേഷൻ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. | |||
ജൂലൈ 12,20 തീയതികളിൽ മൊബൈൽ ആപ്പ് ക്ലാസ് നൽകി. കുട്ടികൾക്ക് സ്വന്തമായി ഒരു ആപ്പ് ഉണ്ടാക്കാൻ കഴിഞ്ഞതിൽ അവർ വളരെയധികം സന്തോഷിച്ചു. | |||
ആഗസ്റ്റ് 2, സെപ്റ്റംബർ 8,13 തീയതികളിലായി നിർമ്മിതബുദ്ധിയുടെ ക്ലാസുകൾ നൽകി. ടെക്നോളജിയുടെ ഏറ്റവും പുതിയ മേഖലയായ നിർമ്മിതബുദ്ധിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. | |||
= സ്കൂൾ ക്യാമ്പ് = | |||
സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ 9 ന് കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്‍ട്രസ് ആമിന റോഷ്നി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. ഓണം എന്ന തീമിനെ അടിസ്ഥാനമാക്കി ഒരുക്കിയ മോഡ്യൂളിൽ സ്ക്രാച്ച് ഉപയോഗിച്ച് തയ്യാറാക്കിയ മ്യൂസിക് സോഫ്റ്റവെയറിലെ ചെണ്ടമേളം, സന്ദേശങ്ങൾ ഡിജിറ്റലാക്കുന്നതിന് ഓപ്പൺട്യൂൺസ് ഉപയോഗിച്ച് ജിഫ്, പ്രോമോ വീഡിയോ തയ്യാറാക്കാൽ, സ്ക്രാച്ച് ഉപയോഗിച്ച് ഓണത്തനിമയുള്ള ഗെയിം എന്നിവ ഉൾപ്പെട്ടിരുന്നു. ഓണത്തിന്റെ അന്തരീക്ഷം ക്യാമ്പിൽ സജീവമായി കൊണ്ടുവരുന്നതിൽ ആമിന ടീച്ചറും എൽ കെ മിസ്ട്രസ് സുനന്ദിനി ടീച്ചറും ജോയിന്റ് എസ് ഐ റ്റി സി രേഖ ടീച്ചറും സഹായകമായി. |