Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 307: വരി 307:
![[പ്രമാണം:Khss-pkd-21060-lk camp6.png|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]]
![[പ്രമാണം:Khss-pkd-21060-lk camp6.png|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]]
![[പ്രമാണം:Khss-pkd-21060-lk camp7.png|അതിർവര|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]]
![[പ്രമാണം:Khss-pkd-21060-lk camp7.png|അതിർവര|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]]
|}
=== കൈറ്റ്സ് ഡയറി പ്രകാശനം ===
13/9/23 പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 8 ,9 ക്ലാസ്സുകളുടെ കൈറ്റ്സ് ഡയറി പ്രകാശനം ജില്ലാ കോഡിനേറ്റർ അജിതാ വിശ്വനാഥൻ നിർവഹിച്ചു.ഡിടിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കവർപേജ് ആകർഷകമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.വിശിഷ്ടാതിഥിയെഗാർഡ് ഓഫ് ഹോണർനൽകി സ്കൗട്ട് വിഭാഗം വിദ്യാർത്ഥികൾ സ്വീകരിച്ചു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു
{| class="wikitable"
|+
![[പ്രമാണം:21060-AJ2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-AJ4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk diary published.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk diary1.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-KT AJ.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|-
![[പ്രമാണം:21060-lk diary2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk diary3.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![https://youtu.be/RLRrRYm4auE?si=WO-kRFRR0BlpzZa7 വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
![https://online.fliphtml5.com/nsnzy/olsk/#p=1 ഡയറി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
![https://online.fliphtml5.com/nsnzy/jflx/ ഡയറി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
|-
![[പ്രമാണം:21060-lk diary10.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk diary11.jpg|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]]
![[പ്രമാണം:21060-lk diary12.jpg|നടുവിൽ|ചട്ടരഹിതം|227x227ബിന്ദു]]
![[പ്രമാണം:21060-lk diary13.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk diary14.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|}
=== ഗേറ്റ് പാസുകൾ വിതരണം ചെയ്തു ===
Mail merge സങ്കേതം ഉപയോഗിച്ച്  ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു
{| class="wikitable"
|+
![[പ്രമാണം:21060-lk diary4.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk diary5.jpg|നടുവിൽ|ചട്ടരഹിതം|320x320ബിന്ദു]]
![[പ്രമാണം:21060-lk diary6.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|}
=== അവാർഡുകൾ നൽകി ===
കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ്  എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു
{| class="wikitable"
|+
![[പ്രമാണം:21060-lk diary7.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk diary8.jpg|നടുവിൽ|ചട്ടരഹിതം|320x320ബിന്ദു]]
![[പ്രമാണം:21060-lk diary9.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|}
=== ഐ.ടി സാക്ഷരത ===
പാലക്കാട് കർണ്ണ കമ്മൻ സ്കൂളിൽ 16 -9 - 2023 ശനിയാഴ്ച രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐടി സാക്ഷരത ക്ലാസുകൾ  നടത്തി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.  10ാം തരത്തിൽ  പഠിക്കുന്ന  കൈറ്റ്സിന്റെ എട്ടോളം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്.[https://youtu.be/tZGqEpVIoZc?si=8KXKqNwXcycARx5L വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
{| class="wikitable"
|+
![[പ്രമാണം:21060-lk pta class.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk pta class1.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk pta class2.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk pta class3.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk pta class4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963569" എന്ന താളിൽനിന്ന് ശേഖരിച്ചത്