Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:35436-23-103.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>ഉദ്‍ഘാടനം</center>]]
![[പ്രമാണം:35436-23-103.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|<center>ഉദ്‍ഘാടനം</center>]]
![[പ്രമാണം:35436-23-105.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>ബോധവത്‍കരണ ക്ലാസ്സ്</center>]]
![[പ്രമാണം:35436-23-105.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|<center>ബോധവത്‍കരണ ക്ലാസ്സ്</center>]]
|}
|}
</center>
</center>
<br>
<br>
=== '''''<big><u>ലോകപ്രകൃതിസംരക്ഷണ ദിനം  ജൂലൈ 28   2023</u></big>''''' ===

        ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ ലോകപ്രകൃതിസംരക്ഷണ ദിനം പരിസ്ഥിതി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.ടി ദിനത്തിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലി.പ്രകൃതിസംരക്ഷണത്തെക്കുറിച്ചും വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സീഡ് കോർഡിനേറ്റർ സിന്ധു.എസ് വിശദീകരിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് പൊതുസ്ഥലത്ത് വൃക്ഷ തൈകൾ നട്ടു. കിളികൾക്ക് കുളിക്കുവാനും കുടിക്കുവാനും വേണ്ടി കിളി കുളിക്കുളം നിർമ്മിച്ചു. സ്ക്കൂളിൻ്റെ തനത് പരിസ്ഥിതി പ്രവർത്തനമായ പ്രകൃതിസംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും എന്നാൽനമ്മുടെ സ്ക്കൂളിൻ്റെ കാവിൽ നിലനിൽക്കുന്നതുമായ വെള്ള പൈൻ മരത്തിൻ്റെ പ്രത്യേകതകളും അവ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും  അധ്യാപികയായ ശ്രീ വി.കെ.അന‍ുശ്രീ വിശദീകരിച്ചു .സ്ക്കൂൾ കാമ്പസിൽ പുതിയതായി നിർമ്മിച്ച ഹരിത പാർക്കിലെ സസ്യങ്ങളെയും കൂടി ഉൾപ്പെടുത്തി സ്ക്കൂളിൻ്റെ ജൈവവൈവിധ്യ രജിസ്റ്റർ വിപുലപ്പെടുത്തുവാൻ വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.ക‍ുട്ടികൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്‍ത‍ു.സ്ക്കൂളിൻ്റെ ഔഷധതോട്ടവും, പൂന്തോട്ടവും ഓരോ ദിവസവും ഓരോ ക്ലാസ്സുകാർ എന്ന രീതിയിൽ പരിപാലിച്ചു വരുന്നു.

3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963513" എന്ന താളിൽനിന്ന് ശേഖരിച്ചത്