Jump to content
സഹായം


"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 105: വരി 105:


= '''സ്കൂൾ ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ഐടി പ്രവർത്തിപരിചയമേള 2023''' =
= '''സ്കൂൾ ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ഐടി പ്രവർത്തിപരിചയമേള 2023''' =
= '''വിജയസ്പർശം 2023-24''' =
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിജയസ്പർശം 2023-24 പദ്ധതിക്ക് സ്കുളിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ തന്നെ വിജയഭേരി മാതൃകയിൽ 5  മുതൽ 9  വരെ  ക്ലാസുകളിൽ വിവിധവിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവന്ന്  പരീക്ഷകളിൽ മികച്ചവിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വിജയസ്പർശം പദ്ധതിക്കുള്ളത്. ഈ പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഫാത്തിമ സുഹ്റ  നിർവ്വഹിച്ചു . ആഗസ്റ്റ്  3 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  ബി ആർ സി ട്രെയിനർ റഷീദ് മുല്ലപ്പള്ളി  പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡണ്ട്  ഷംസുദ്ധീൻ മുബാറക്ക് , പ്രധാന അധ്യാപകൻ പി അബ്ദുള്ള , സിന്ധു സുന്ദർ , മുഹ് സിന എന്നിവർ പങ്കെടുത്തു. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963256" എന്ന താളിൽനിന്ന് ശേഖരിച്ചത്