Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=

{{PHSSchoolFrame/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=44050
|അധ്യയനവർഷം=2020-21
|യൂണിറ്റ് നമ്പർ=LK/2018/44050
|അംഗങ്ങളുടെ എണ്ണം=39
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=ബാലരാമപുരം
|ലീഡർ=പാർവതി എസ് എസ്
|ഡെപ്യൂട്ടി ലീഡർ=ആദിത് എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ പി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ കെ എസ്
|ചിത്രം=44050 448.jpg
|ഗ്രേഡ്=

[[പ്രമാണം:44050 449.png|left|150px]]
'''ലിറ്റിൽകൈറ്റ്സ് 2020-21'''

കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ  ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഒരു ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.  പി.  ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലമായതിനാൽ തുടക്കംമുതലേ ഓൺലൈൻ പ്രവർത്തനങ്ങളാണ് നടന്നത്.
[[പ്രമാണം:44050 22_4_10.png|left|250px]]

'''മറ്റ‍ു വർഷങ്ങളിലെ പ്രവർത്തനങ്ങൾ'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ് |
'''2021-22'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2020-21|
'''2020-21'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-20|
'''2019-20'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2018-19|
'''2018-19'''

===ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി===
{| class="wikitable" class="wikitable sortable" style="text-align:center;color: blue; background-color: #ffeadc;"

| ചെയർമാൻ  || പിടിഎ പ്രസിഡന്റ്  || ഗിരി ബി ജി

|  കൺവീനർ || ഹെഡ്മിസ്ട്രസ് ||കല ബി കെ

|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡന്റ്||ആര്യാകൃഷ്ണ

|  വൈസ് ചെയർപേഴ്സൺ 2 || പിടിഎ വൈസ് പ്രസിഡന്റ്||പ്രവീൺ

| ജോയിന്റ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || പി.  ആർ. ദീപ

| ജോയിന്റ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || കെ. എസ് ശ്രീജ

| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  ||  പാർവതി എസ് എസ്

| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ആദിത് എസ്

| കുട്ടികളുടെ പ്രതിനിധികൾ || സ്കുൂൾ ചെയർമാൻ || വിശാഖൻ പി. എൽ

| കുട്ടികളുടെ പ്രതിനിധികൾ || സ്കുൂൾ ലീഡർ || അഭിരാമി

===2019-22 ബാച്ച് ലിറ്റിൽകൈറ്റുകൾ===
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" | ക്രമനമ്പർ  !! style="background-color:#CEE0F2;" |അഡ്മിഷൻ നമ്പർ!!style="background-color:#CEE0F2;"  |അംഗത്തിന്റെ പേര്!!style="background-color:#CEE0F2;"  |ക്ലാസ്!!style="background-color:#CEE0F2;"  |ഫോട്ടോ

| 1 || 14327 || രാഹുൽ ജെ പി || 8 A ||  [[പ്രമാണം:44050_20_2_1.jpg|50px|center|]]

| 2 || 14552 || സിദ്ധാർത്ഥ്.എസ്  || 8 A ||  [[പ്രമാണം:44050_20_2_2.jpg|50px|center|]]

| 3 || 13233||  പ്രിയാലാൽ .വി .എ  || 8 B ||  [[പ്രമാണം:44050_20_2_3.jpg|50px|center|]]

| 4 || 13769 || ശ്രദ്ധ ലക്ഷമി . എസ് . എസ് || 8 B ||  [[പ്രമാണം:44050_20_2_4.jpg|50px|center|]]

| 5 || 14818 || ശ്രേഷ്ഠ എം എസ്  || 8 B ||  [[പ്രമാണം:44050 _20_ 2_ 5.jpg|50px|center|]]

| 6 || 14168 || മൃദുല .കെ.എം||  8 C ||  [[പ്രമാണം:44050 _20_ 2_ 6.jpg|50px|center|]]

| 7 || 13932 || ആർദ്ര എസ് എസ്||  8 C ||  [[പ്രമാണം:44050_20_2_7.jpg|50px|center|]]

| 8 || 13458 || ആ‍ർഷ മനോജ്|| 8 c || [[പ്രമാണം:44050_20_2_8.jpg|50px|center|]]

| 9 || 13619 || ഗംഗ എൻ എ || 8 c ||  [[പ്രമാണം:44050_20_2_9.jpg|50px|center|]]

| 10|| 13854 || ജിൻസി ജയൻ|| 8 C ||  [[പ്രമാണം:44050_20_2_10.jpg|50px|center|]]

| 11 || 13962 ||ഷയന സാഫിയ ജെസ്റ്റിൻ || 8 C || [[പ്രമാണം:44050_20_2_11.jpg|50px|center|]]

| 12 || 14047 || ആദിത്ത് എസ് || 8 C ||  [[പ്രമാണം:44050_20_2_12.jpg|50px|center|]]

| 13 || 14021 ||റോജൻ.ജി || 8 C ||  [[പ്രമാണം:44050_20_2_13.jpg|50px|center|]]

| 14 || 13896 || നിത്യ.ബി  || 8 E ||  [[പ്രമാണം:44050_20_2_14.jpg|50px|center|]]

| 15 || 14219 || അഭിജിത്ത് കൃഷ്ണൻ ജെ.എം  || 8  E||  [[പ്രമാണം:44050_20_2_15.jpg|50px|center|]]

| 16 || 13501 || അശ്വൻ കെ || 8 E || [[പ്രമാണം:44050_20_2_16.jpg|50px|center|]]

| 17 || 14185 ||  സുജിത്ത്കൃഷ്ണൻ|| 8E ||  [[പ്രമാണം:44050_20_2_17.jpg|50px|center|]]

| 18 || 13501 || അനുശ്രീ.എ.ജി|| 8E || [[പ്രമാണം:44050_20_2_18.jpg|50px|center|]]

| 19 || 14048 ||അഖിൽ ബി യ‍ു || 8A||  [[പ്രമാണം:44050_20_2_35.jpg|50px|center|]]

| 20 || 14979 || അഭിൻ ശ്യാം എസ് || 8D ||[[പ്രമാണം:44050_20_2_20.jpg|50px|center|]]

| 21 || 13889 || ജിഷ്‍ണ‍ു ബി || 8A
|[[പ്രമാണം:44050_20_2_34.jpg|50px|center|]]

| 22 || 14275 ||അർച്ചന സി || 8E ||[[പ്രമാണം:44050_20_2_22.jpg|50px|center|]]

| 23 || 15051 || എം എസ് ആർഷ || 8D ||[[പ്രമാണം:44050_20_2_23.jpg|50px|center|]]

| 24 || 13891 || അരവിന്ദ് എസ് ജെ || 8B ||[[പ്രമാണം:44050_20_2_24.jpg|50px|center|]]

| 25 || 14211 || ഏയ്‍ഞ്ചൽ പോൾ || 8D || [[പ്രമാണം:44050_20_2_23.jpg|50px|center|]]

| 26 || 14216 ||അഫ്‍നാദ് എൻ || 8C ||  [[പ്രമാണം:44050_20_2_26.jpg|50px|center|]]

| 27 || 14204 || ആശിഷ് എ എസ് || 8C ||  [[പ്രമാണം:44050_20_2_27.jpg|50px|center|]]

| 28 || 13968 || അക്ഷയ് കെ എസ് || 8C ||  [[പ്രമാണം:44050_20_2_28.jpg|50px|center|]]

| 29 || 14006 || പാർവതി എസ് എസ് || 8B ||[[പ്രമാണം:44050_20_2_29.jpg|50px|center|]]

| 30|| 14596 || ആദിത്യൻ എസ് എൽ|| 8 A ||[[പ്രമാണം:44050_20_2_30.jpg|50px|center|]]

| 31 || 15122 || ക‍ൃഷ്‍ണ ഡി ആർ || 8D ||[[പ്രമാണം:44050_20_2_31.jpg|50px|center|]]

| 32 || 15118 || ക‍ൃപ എസ് ||8D ||[[പ്രമാണം:44050_20_2_32.jpg|50px|center|]]

| 33 || 14153 || കൃഷ്ണരാജ് || 8C ||  [[പ്രമാണം:44050_20_2_33.jpg|50px|center|]]

| 34 || 14195 || ജിഷ്ണു || 8C ||  [[പ്രമാണം:44050_20_2_34.jpg|50px|center|]]

| 35 || 13707|| അഖിൽ ബി യു || 8A ||[[പ്രമാണം:44050_20_2_35.jpg|50px|center|]]

| 36 || 13968 || അക്ഷയ് കെ എസ് || 8C ||  [[പ്രമാണം:44050_20_2_28.jpg|50px|center|]]

| 37 || 14275 ||അർച്ചന സി || 8E ||[[പ്രമാണം:44050_20_2_22.jpg|50px|center|]]

==പ്രവർത്തനങ്ങൾ 2020-21==
===അക്ഷരവൃക്ഷം 2020===

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈരചനകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ|അധ്യാപകരുടെ സൃഷ്ടികൾ]]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം|വിദ്യാർത്ഥികളുടെ സൃഷ്ടികൾ]]
===ലോക ഡൗൺ ജാലകം===
[[പ്രമാണം:44050 22 3 1.png|thumb|130px|[[:പ്രമാണം:44050 2020 ock down.pdf|'''ലോക ഡൗൺ ജാലകം''']] ]]

അസ്വസ്ഥത മാനസിക സർഗ്ഗസൃഷ്ടിയിൽ  വ്യക്തമാകുമ്പോൾ സ്വസ്ഥമായ മനസിനുടമകൾ ആകുന്നു. ലോക്ക്ഡൗൺ കാലം നമ്മളെവരും അസ്വസ്ഥത യിലൂടെയാണ് കടന്നുപോയത് മോഡൽ സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും അസ്വസ്ഥത മനസ്സുകളിൽ തുറന്ന ജാലകമാണ് '''ലോക ഡൗൺ ജാലകം'''
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലോക്ക് ഡൗൺ കാല സൃഷ്ടികൾ പിഡിഎഫ് രൂപത്തിൽ ലോക ഡൗൺകാല ജാലകം എന്ന പേരിൽ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തു. ബെൻസ് ബാബുവാണ് ഈ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്
===ഫോട്ടോഗ്രാഫി മത്സരം===
2021 ഓഗസ്റ്റ് 19 ഫോട്ടോഗ്രാഫി ദിനത്തിനോടനുബന്ധിച്ച് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി മത്സരം നടത്തുകയും അതിൽ മികച്ചവ  തെരഞ്ഞെടുക്കുകയും ചെയ്തു. ശരിയായ കാഴ്ചപ്പാടിലൂടെ സ്വായത്തമാക്കുന്ന ചിന്തകൾ ക്യാമറക്കണ്ണുകൾ നൽകുന്ന വ്യക്തമായ രൂപ രേഖകൾക്ക് ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലൂടെ [https://www.youtube.com/watch?v=kG7FuIyIadw&list=PLYX38mREpKnQDW6C9NiG3YR9m0HXAJIE4 ചിത്രങ്ങൾ]
===ഓണാഘോഷം 2020 ===
വീട്ടിൽ ഇരുന്നുള്ള ഓണം ആയിട്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ഓണപരിപാടികൾ  മറ്റു കൂട്ടുകാരെ ഒരുമിപ്പിച്ച് ഡിജിറ്റലായി സംഘടിപ്പിച്ചു. ഓണാശംസകളും ഓണപരിപാടികളും നടത്തി ദൃശ്യങ്ങൾ കോർത്ത് വിഡിയോ തയാറാക്കി.

[https://www.youtube.com/watch?v=8k6l--6jF5o‍‍ വിഡിയോ ]
===ലിറ്റിൽകൈറ്റ്സ് തയാറാക്കിയ നോട്ടീസുകൾ===
കോവിഡ് കാലമായതിനാൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നോട്ടീസ് തയ്യാറാക്കി നൽകി.
<gallery mode="packed-hover">
പ്രമാണം:44050 20 11 32.jpg|ജൂലൈ 21
പ്രമാണം:44050 20 10 41.jpg|ഓഗസ്ത് 13
പ്രമാണം:44050 20 11 33.png|ഓഗസ്ത് 15
പ്രമാണം:44050 20 11 35.png|ഓഗസ്ത് 28
പ്രമാണം:44050 20 11 34.png|സെപ്റ്റംബർ 9
പ്രമാണം:44050 20 10 43.jpg|ഒക്ടോബർ 2
പ്രമാണം:44050 20 11_31.jpg|നവംബർ 14
</gallery>
===ദിവസങ്ങളുടെ പ്രത്യേകതകൾ 2020===
ദിവസങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച്  ലിറ്റിൽ കൈറ്റ്സ് പോസ്റ്ററുകൾ തയ്യാറാക്കുകയും അവ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തിരുന്നു
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ദിവസങ്ങൾ| കൂടുതൽ അറിയാൻ ...]]
<gallery mode="packed-hover" heights="150">
പ്രമാണം:44050 20 11 8.jpg|ജൂൺ 1, മിഥുൻ എം, 9 ഡി
പ്രമാണം:44050 20 10 51.jpeg|ഒക്ടോബർ 20, ശ്രേഷ്ഠ, 9 ബി
പ്രമാണം:44050 20 10 52.jpeg|ഒക്ടോബർ 21, പാർവതി എസ് എസ്, 9 ബി
പ്രമാണം:44050 20 11 2.jpg|ഒക്ടോബർ 21, അനുശ്രീ എ ജി, 9 ഇ
</gallery>

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963176" എന്ന താളിൽനിന്ന് ശേഖരിച്ചത്