"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:13, 13 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 136: | വരി 136: | ||
ഗ്രാമപഞ്ചായത്ത് പ്രതിനിധിയും മെമ്പറുമായ ശ്രീ. ഷിജോയി മാപ്ലശ്ശേരി ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി.ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തും അവരോടൊപ്പം സന്തോഷം പങ്കിട്ടും, കലാപരിപാടികൾ അവതരിപ്പിച്ചും വിദ്യാർത്ഥികളേയും ജീവനക്കാരേയും ചേർത്ത് നിർത്തി അധ്യാപക ദിനാചരണം കൂടുതൽ മധുരതരമാക്കി. അധ്യാപക കോർഡിനേറ്റേഴ്സ് ആന്റണി എം.എം, ധന്യ സഖറിയാസ്, ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് റിയാൻ, ഏബൽ സുനിൽ,അയോണ സോജൻ, ഇവാൻ ബിനോജ്, ആദിനാഥ് കൃഷ്ണ, ദിയ മരിയ ജിജു, ആൻവിയ എലിസബത്ത്, അമ്യത അനിൽ, എന്നിവർ നേതൃത്വം നൽകി. | ഗ്രാമപഞ്ചായത്ത് പ്രതിനിധിയും മെമ്പറുമായ ശ്രീ. ഷിജോയി മാപ്ലശ്ശേരി ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി.ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തും അവരോടൊപ്പം സന്തോഷം പങ്കിട്ടും, കലാപരിപാടികൾ അവതരിപ്പിച്ചും വിദ്യാർത്ഥികളേയും ജീവനക്കാരേയും ചേർത്ത് നിർത്തി അധ്യാപക ദിനാചരണം കൂടുതൽ മധുരതരമാക്കി. അധ്യാപക കോർഡിനേറ്റേഴ്സ് ആന്റണി എം.എം, ധന്യ സഖറിയാസ്, ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് റിയാൻ, ഏബൽ സുനിൽ,അയോണ സോജൻ, ഇവാൻ ബിനോജ്, ആദിനാഥ് കൃഷ്ണ, ദിയ മരിയ ജിജു, ആൻവിയ എലിസബത്ത്, അമ്യത അനിൽ, എന്നിവർ നേതൃത്വം നൽകി. | ||
'''<big>അഭിനന്ദനങ്ങൾ</big>''' | |||
[[പ്രമാണം:Alan 15366.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]] | |||
വായന വാരത്തോട് അനുബന്ധിച്ച് മലയാള മനോരമ നടത്തിയ പത്ര പുസ്തക രചന മത്സരത്തിൽ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി സെന്റ് തോമസ് എ യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അലൻ സി തോമസ്. അഭിനന്ദനങ്ങൾ |