"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:51, 12 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2023→ക്യാമ്പോണം
വരി 86: | വരി 86: | ||
ക്യാമ്പ് രാവിലെ 9.20 ന് ബഹു ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ.സലാഹുദീൻ ആശംസകളർപ്പിച്ചു സംസാരിച്ചു.9.30 ന് ക്യാമ്പ് ആരംഭിച്ചു.ഓണക്കാലത്തിലായതിനാൽ ഓണക്കളികളുടെ അനുസ്മരണത്തോടെയാരംഭിച്ച ക്യാമ്പിൽ കുട്ടികൾ ആഹ്ലാദപൂർവം വാദ്യോപകരണങ്ങളുടെ താളക്രമങ്ങളും ടെമ്പോയും മറ്റും സ്വന്തമായി സൃഷ്ടിച്ച താളത്തിനനുസരിച്ച് ക്രമപ്പെടുത്തുകയും സ്ക്രാച്ച് 3 യിൽ കംപോസ് ചെയ്ത് സംഗീതം പുറപ്പെടുവിക്കുകയും ചെയ്ത് ഓണത്തിന്റെ താളവും ആരവവും ചോർന്നു പോകാതെ ക്യാമ്പിലും എത്തിക്കാൻ ആദ്യ സെഷൻ സംഗീതം കംപോസിങിലൂടെ സാധിച്ചു. | ക്യാമ്പ് രാവിലെ 9.20 ന് ബഹു ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ.സലാഹുദീൻ ആശംസകളർപ്പിച്ചു സംസാരിച്ചു.9.30 ന് ക്യാമ്പ് ആരംഭിച്ചു.ഓണക്കാലത്തിലായതിനാൽ ഓണക്കളികളുടെ അനുസ്മരണത്തോടെയാരംഭിച്ച ക്യാമ്പിൽ കുട്ടികൾ ആഹ്ലാദപൂർവം വാദ്യോപകരണങ്ങളുടെ താളക്രമങ്ങളും ടെമ്പോയും മറ്റും സ്വന്തമായി സൃഷ്ടിച്ച താളത്തിനനുസരിച്ച് ക്രമപ്പെടുത്തുകയും സ്ക്രാച്ച് 3 യിൽ കംപോസ് ചെയ്ത് സംഗീതം പുറപ്പെടുവിക്കുകയും ചെയ്ത് ഓണത്തിന്റെ താളവും ആരവവും ചോർന്നു പോകാതെ ക്യാമ്പിലും എത്തിക്കാൻ ആദ്യ സെഷൻ സംഗീതം കംപോസിങിലൂടെ സാധിച്ചു. | ||
ഏതാനും ഡിജിറ്റൽ ആശംസാകാർഡുകളുമായി ആർ പി ലിസി ടീച്ചർ കുട്ടികളുടെ അനിമേഷന്റെ താല്പര്യം വർധിപ്പിക്കുകയും ഇതേപോലെ ആശംസാകാർഡ് നിർമിക്കാമെന്ന് പറഞ്ഞുകൊണ്ട് ഓപ്പൺടൂൺസിൽ gif ഫയലായി ആശംസാകാർഡ് നിർമിക്കാനായി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. എക്സ് ഷീറ്റിന്റെ ഉപയോഗം കുട്ടികൾക്ക് പുതിയ അറിവായിരുന്നു.അതുപോലെ വെക്ടർ ലവലിൽ ടെക്സ് ചേർക്കുന്നതും അതിന് സ്കെയിൽ ടൂളുപയോഗിച്ച് അനിമേഷൻ ചെയ്യുന്നതും കുട്ടികളിൽ താല്പര്യം ഉളവാക്കി.<gallery mode="packed-hover" heights="150"> | ഏതാനും ഡിജിറ്റൽ ആശംസാകാർഡുകളുമായി ആർ പി ലിസി ടീച്ചർ കുട്ടികളുടെ അനിമേഷന്റെ താല്പര്യം വർധിപ്പിക്കുകയും ഇതേപോലെ ആശംസാകാർഡ് നിർമിക്കാമെന്ന് പറഞ്ഞുകൊണ്ട് ഓപ്പൺടൂൺസിൽ gif ഫയലായി ആശംസാകാർഡ് നിർമിക്കാനായി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. എക്സ് ഷീറ്റിന്റെ ഉപയോഗം കുട്ടികൾക്ക് പുതിയ അറിവായിരുന്നു.അതുപോലെ വെക്ടർ ലവലിൽ ടെക്സ് ചേർക്കുന്നതും അതിന് സ്കെയിൽ ടൂളുപയോഗിച്ച് അനിമേഷൻ ചെയ്യുന്നതും കുട്ടികളിൽ താല്പര്യം ഉളവാക്കി.കുട്ടികൾ ആത്മവിശ്വാസത്തോടെ സ്വന്തമായി ആശംസാക്കാർഡുകൾ നിർമിച്ചശേഷം കുറച്ച് പ്രൊമോ വീഡിയോകൾ ടീച്ചർ കാണിച്ചുകൊടുത്തശേഷം പ്രത്യേകതകൾ കുട്ടികളോട് കണ്ടെത്താനാവശ്യപ്പെടുകയും കണ്ടെത്തിയവ കുറിച്ചത് വായിപ്പിച്ചശേഷം ഓപ്പൻടൂൺസിൽ പ്രൊമോ വീഡിയോ ചെയ്യാനായി വിവിധ ചിത്രങ്ങളും ശബ്ദഫയലും കൊണ്ടുവരാനും എക്സ്ഷീറ്റിൽ ഇവ ക്രമപ്പെടുത്തിയ ശേഷം ബേസിക്സിൽ അനിമേഷൻ നൽകി ചലിപ്പിക്കാനും ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സാധിച്ചു.വെള്ളത്തെ പുറകിലാക്കാനും കൂടുതൽ ചിത്രങ്ങൾ കൊണ്ട് വന്ന് അനിമേഷൻ ആകർഷകമാക്കാനും കുട്ടികൾ മത്സരിച്ചു.<gallery mode="packed-hover" heights="150"> | ||
പ്രമാണം:44055-camponam2023-6.jpg|ക്യാമ്പോണം ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്യുന്നു.പിടിഎ പ്രസിഡന്റ് സമീപം | പ്രമാണം:44055-camponam2023-6.jpg|ക്യാമ്പോണം ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്യുന്നു.പിടിഎ പ്രസിഡന്റ് സമീപം | ||
പ്രമാണം:44055- ക്യാമ്പോണം school camp 2023.jpg|ക്യാമ്പിന്റെ രസതാളത്തിൽ | പ്രമാണം:44055- ക്യാമ്പോണം school camp 2023.jpg|ക്യാമ്പിന്റെ രസതാളത്തിൽ |