Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

== മുഖ്യപ്രവർത്തനങ്ങൾ-2023 ==
== മുഖ്യപ്രവർത്തനങ്ങൾ-2023 ==
'''<u>ക്യാമ്പോണം 2023</u>'''
[[പ്രമാണം:സ്കൂൾ തല ക്യാമ്പ് 2023 .jpg|ലഘുചിത്രം|320x320ബിന്ദു]]
2022 -25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടത്തി .അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നേടി. പ്രോമോ വീഡിയോ ,ഓണം മൊബൈൽ സന്ദേശങ്ങൾ, ഓപ്പൺ ടൂൺസ്  എന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചു പരിശീലിച്ചു. മൾട്ടി പ്ലേയർ ഗെയിം scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച നിർമ്മിച്ചു .
[[പ്രമാണം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.jpg|പകരം=ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം|ഇടത്ത്‌|ലഘുചിത്രം|314x314ബിന്ദു|ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം ]]
[[പ്രമാണം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.jpg|പകരം=ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം|ഇടത്ത്‌|ലഘുചിത്രം|314x314ബിന്ദു|ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം ]]
ലിറ്റിൽ കൈറ്റ് 2018 ബാച്ചിലെ അംഗം അമൽ ലാൽ പി ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം നടത്തി. ഹെഡ്മിസ്ട്രസ് കലാദേവി ഉൽഘാടനം നിർവഹിച്ചു . അമൽ ലാൽ കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥി ആണ് .

148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962131" എന്ന താളിൽനിന്ന് ശേഖരിച്ചത്