"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:39, 5 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
= സ്കൂൾതല ക്യാമ്പ് = | = സ്കൂൾതല ക്യാമ്പ് = | ||
[[പ്രമാണം:18017-LK22-camp3.jpg|400px|thumb|left|യൂണിറ്റ്തല ക്യാമ്പ് എച്ച്.എം. ഉദ്ഘാനം നിർവ്വഹിക്കുന്നു.]] | |||
[[പ്രമാണം:18017-LK22-camp2.JPG|400px|thumb|right|യൂണിറ്റ്തല ക്യാമ്പിൽ ആനിമേഷൻ പരിശീലിക്കുന്ന ലിറ്റിൽകൈറ്റ്സ്.]] | |||
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ യൂണിറ്റ് ഈ വർഷത്തെ സ്കൂൾതല ക്യാമ്പ് പ്രധാനാധ്യാപകൻ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓപ്പൺ ടൂൺ ആനിമേഷൻ സോഫ്റ്റ് വെയറിൽ ആശംസാകാർഡുകളുടെയും പ്രമോ ആനിമേഷൻ വീഡിയോകളുടെയും നിർമാണം. പൂക്കൾ പറിച്ച് പൂക്കളം നിർമിക്കുന്ന സ്കാച്ച് 3 പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഈ ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കുന്ന ആനിമേഷൻ വീഡിയോകളും സോഫ്റ്റ് വെയറിൽ തയ്യാറാക്കുന്ന ഗെയിമുകളും പരിശോധിച്ചാണ് സബ്‍ജില്ലാ തലക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച എക്സ്പെർട്ട് ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കൈറ്റ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സി.കെ. കൈറ്റ് മിസ്ട്രസ് സീജി പി.കെ എന്നിവർക്ക് പുറമെ കഴിഞ്ഞ ബാച്ചിലെ മുഹമ്മദ് മിൻഷാൽ, ഷെഹബിൻ, ഇഷാൻ എന്നിവർ സഹായികളായി. | ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ യൂണിറ്റ് ഈ വർഷത്തെ സ്കൂൾതല ക്യാമ്പ് പ്രധാനാധ്യാപകൻ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓപ്പൺ ടൂൺ ആനിമേഷൻ സോഫ്റ്റ് വെയറിൽ ആശംസാകാർഡുകളുടെയും പ്രമോ ആനിമേഷൻ വീഡിയോകളുടെയും നിർമാണം. പൂക്കൾ പറിച്ച് പൂക്കളം നിർമിക്കുന്ന സ്കാച്ച് 3 പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഈ ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കുന്ന ആനിമേഷൻ വീഡിയോകളും സോഫ്റ്റ് വെയറിൽ തയ്യാറാക്കുന്ന ഗെയിമുകളും പരിശോധിച്ചാണ് സബ്‍ജില്ലാ തലക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച എക്സ്പെർട്ട് ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കൈറ്റ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സി.കെ. കൈറ്റ് മിസ്ട്രസ് സീജി പി.കെ എന്നിവർക്ക് പുറമെ കഴിഞ്ഞ ബാച്ചിലെ മുഹമ്മദ് മിൻഷാൽ, ഷെഹബിൻ, ഇഷാൻ എന്നിവർ സഹായികളായി. | ||
[[പ്രമാണം:18017-LK22-camp6.jpg|400px|thumb|right|മുൻബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായം.]] | |||
രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. ഓണം വെക്കേഷനിലാണ് ക്യാമ്പുകൾ സംസ്ഥാനമൊട്ടാകെ നടന്നുവരുന്നത് എന്നതിനാൽ ക്യാമ്പോണം എന്ന തലക്കെട്ടിന് കീഴിൽ ഓണവുമായി ബന്ധപ്പെട്ട ആനിമേഷനുകളും സ്ക്രാച്ച് പ്രോഗ്രാം ഗെയിമുകളും വിദ്യാർഥികൾ നന്നായി ആഘോഷിച്ചു. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംമ്പോർ ഉപയോഗിച്ച് കുട്ടികൾ താളമേളങ്ങൾ ഉണ്ടാക്കിയാണ് ക്യാമ്പ് ആരംഭിച്ചത്. അതിന് മുന്നോടിയായി പുലിക്കളി പോലുള്ളവ വീഡിയോയിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ശേഷം നടന്ന പരിശീലന സെഷനിൽ ഓപ്പൺ ടൂൺ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ആനിമേറ്റഡ് ജിഫ് ആശംസാ സന്ദേശങ്ങൾ തയ്യാറാക്കി. പ്രമോ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. രണ്ടു പേർ ചേർന്ന ഗ്രൂപ്പുകളുൽ മിക്കവരും ഇത്തരത്തിൽ മനോഹരമായി വീഡിയോകളും ജിഫ് ഫയലുകളും തയ്യാറാക്കി. | |||
രുചികരമായ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സെഷൻ ആരംഭിച്ചത് രണ്ട് കുട്ടികൾവീതമുള്ള ഗ്രൂപ്പുകളിലെ കുട്ടികൾ പരസ്പരം നടത്തിയ പുക്കളനിർമാണ മത്സരത്തോടെയാണ്. പിന്നീട് പ്രസ്തുത ഗെയിം നിർമിക്കുന്ന രീതി അധ്യാപകൻ കാണിച്ചുകൊടുക്കുകയും വിദ്യാർഥികൾ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പൂർത്തിയാക്കുകയും ചെയ്തു. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബിന്റെ നവീകരണം നടക്കുന്നതിനാൽ എ.ടി.എൽ ലാബിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പങ്കെടുത്തവരുടെ ഫീഡ് ബാക്കോടെ 5 മണിക്ക് ക്യാമ്പ് അവസാനിച്ചു. | |||
<gallery caption="ക്യാമ്പ് ചിത്രങ്ങൾ" widths="350px" heights="200px" perrow="3"> | |||
പ്രമാണം:18017-LK22-camp-f.jpg | കാമ്പനുഭവങ്ങൾ പങ്കുവെക്കുന്നു. | |||
പ്രമാണം:18017-LK22-camp-1.jpg| ക്യാമ്പിൽ നിന്ന് ഒരു രംഗം | |||
പ്രമാണം:18017-LK22-camp-fd.jpg| അധ്യാപകർ അംഗങ്ങൾക്ക് ഭക്ഷണവിതരണം നടത്തുന്നു | |||
പ്രമാണം:18017-LK22-hm.jpg| എച്ച്.എം. അംഗങ്ങളോട് സംസാരിക്കുന്നു. | |||
</gallery> | |||
[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]] | [[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]] | ||
[[വർഗ്ഗം:18017]] | [[വർഗ്ഗം:18017]] |