"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:31, 4 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
നമുക്കും ഹൈടെക്ക് ആകാം എന്ന സെഷനിൽ വിവിധ കമ്പ്യൂട്ടർ ഉപകരണങ്ങളെക്കുറിച്ചുള്ള പൊതുവായ ധാരണ നേടി. ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടാം എന്ന സെഷനിൽ എന്താണ് ലിറ്റിൽകൈറ്റ്സ് എന്നും എന്തിനാണത് പ്രവർത്തിക്കുന്നത് എന്നും കുട്ടികളെ മനസ്സിലാക്കിക്കൊടുക്കാൻ പര്യാപ്തമായി. എല്ലാ ക്ലാസുകളും കളികളിലൂടെയും മത്സര രൂപത്തിലും ആയിരുന്നു. കളിയിലൂടെ അൽപം കാര്യം എന്ന സെഷനിലൂടെ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ് വെയറിനെ പരിചയപ്പെടുത്തി. കഴിഞ്ഞ തവണ പ്രോഗ്രാമിംഗിൽ സബ്‍ജില്ലാ പരിശീലനവും അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാൽ ജില്ലാ പരിശീലനവും നേടിയ സജ്ജാദ് കഴിഞ്ഞവർഷം താൻ നിർമിച്ച സ്ക്രാച്ച് ഗെയിമുകൾ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് വലിയ പ്രചോദനമായി. ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗവും അവയുടെ പരിപാലനവും സംബന്ധിച്ച ക്ലാസുകളും നൽകി. നേരത്തെ ക്യാമ്പിന്റെ ഉദ്ഘാടനം എച്ച്.എം. ശശികുമാർ നിർവഹിച്ചു. പ്രിലിമിനറി ക്യാമ്പ് സീനിയർ അസിസ്റ്റന്റ് സന്ദർശിച്ചു. പി.ടി.എ.എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മുസ്തഫ കുറ്റീരി കുട്ടികൾക്ക് പാനീയം തയ്യാറാക്കി നൽകി. ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു പുതിയ അനുഭവം നൽകി. | നമുക്കും ഹൈടെക്ക് ആകാം എന്ന സെഷനിൽ വിവിധ കമ്പ്യൂട്ടർ ഉപകരണങ്ങളെക്കുറിച്ചുള്ള പൊതുവായ ധാരണ നേടി. ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടാം എന്ന സെഷനിൽ എന്താണ് ലിറ്റിൽകൈറ്റ്സ് എന്നും എന്തിനാണത് പ്രവർത്തിക്കുന്നത് എന്നും കുട്ടികളെ മനസ്സിലാക്കിക്കൊടുക്കാൻ പര്യാപ്തമായി. എല്ലാ ക്ലാസുകളും കളികളിലൂടെയും മത്സര രൂപത്തിലും ആയിരുന്നു. കളിയിലൂടെ അൽപം കാര്യം എന്ന സെഷനിലൂടെ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ് വെയറിനെ പരിചയപ്പെടുത്തി. കഴിഞ്ഞ തവണ പ്രോഗ്രാമിംഗിൽ സബ്‍ജില്ലാ പരിശീലനവും അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാൽ ജില്ലാ പരിശീലനവും നേടിയ സജ്ജാദ് കഴിഞ്ഞവർഷം താൻ നിർമിച്ച സ്ക്രാച്ച് ഗെയിമുകൾ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് വലിയ പ്രചോദനമായി. ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗവും അവയുടെ പരിപാലനവും സംബന്ധിച്ച ക്ലാസുകളും നൽകി. നേരത്തെ ക്യാമ്പിന്റെ ഉദ്ഘാടനം എച്ച്.എം. ശശികുമാർ നിർവഹിച്ചു. പ്രിലിമിനറി ക്യാമ്പ് സീനിയർ അസിസ്റ്റന്റ് സന്ദർശിച്ചു. പി.ടി.എ.എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മുസ്തഫ കുറ്റീരി കുട്ടികൾക്ക് പാനീയം തയ്യാറാക്കി നൽകി. ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു പുതിയ അനുഭവം നൽകി. | ||
= സ്കൂൾതല ക്യാമ്പ് = | |||
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ യൂണിറ്റ് ഈ വർഷത്തെ സ്കൂൾതല ക്യാമ്പ് പ്രധാനാധ്യാപകൻ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓപ്പൺ ടൂൺ ആനിമേഷൻ സോഫ്റ്റ് വെയറിൽ ആശംസാകാർഡുകളുടെയും പ്രമോ ആനിമേഷൻ വീഡിയോകളുടെയും നിർമാണം. പൂക്കൾ പറിച്ച് പൂക്കളം നിർമിക്കുന്ന സ്കാച്ച് 3 പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഈ ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കുന്ന ആനിമേഷൻ വീഡിയോകളും സോഫ്റ്റ് വെയറിൽ തയ്യാറാക്കുന്ന ഗെയിമുകളും പരിശോധിച്ചാണ് സബ്‍ജില്ലാ തലക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച എക്സ്പെർട്ട് ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കൈറ്റ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സി.കെ. കൈറ്റ് മിസ്ട്രസ് സീജി പി.കെ എന്നിവർക്ക് പുറമെ കഴിഞ്ഞ ബാച്ചിലെ മുഹമ്മദ് മിൻഷാൽ, ഷെഹബിൻ, ഇഷാൻ എന്നിവർ സഹായികളായി. | |||
രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. ഓണം വെക്കേഷനിലാണ് ക്യാമ്പുകൾ സംസ്ഥാനമൊട്ടാകെ നടന്നുവരുന്നത് എന്നതിനാൽ ക്യാമ്പോണം എന്ന തലക്കെട്ടിന് കീഴിൽ ഓണവുമായി ബന്ധപ്പെട്ട ആനിമേഷനുകളും സ്ക്രാച്ച് പ്രോഗ്രാം ഗെയിമുകളും വിദ്യാർഥികൾ നന്നായി ആഘോഷിച്ചു. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംമ്പോർ ഉപയോഗിച്ച് കുട്ടികൾ താളമേളങ്ങൾ ഉണ്ടാക്കിയാണ് ക്യാമ്പ് ആരംഭിച്ചത്. അതിന് മുന്നോടിയായി പുലിക്കളി പോലുള്ളവ വീഡിയോയിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ശേഷം നടന്ന പരിശീലന സെഷനിൽ ഓപ്പൺ ടൂൺ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ആനിമേറ്റഡ് ജിഫ് ആശംസാ സന്ദേശങ്ങൾ തയ്യാറാക്കി. പ്രമോ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. രണ്ടു പേർ ചേർന്ന ഗ്രൂപ്പുകളുൽ മിക്കവരും ഇത്തരത്തിൽ മനോഹരമായി വീഡിയോകളും ജിഫ് ഫയലുകളും തയ്യാറാക്കി. | |||
രുചികരമായ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സെഷൻ ആരംഭിച്ചത് രണ്ട് കുട്ടികൾവീതമുള്ള ഗ്രൂപ്പുകളിലെ കുട്ടികൾ പരസ്പരം നടത്തിയ പുക്കളനിർമാണ മത്സരത്തോടെയാണ്. പിന്നീട് പ്രസ്തുത ഗെയിം നിർമിക്കുന്ന രീതി അധ്യാപകൻ കാണിച്ചുകൊടുക്കുകയും വിദ്യാർഥികൾ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പൂർത്തിയാക്കുകയും ചെയ്തു. പങ്കെടുത്തവരുടെ ഫീഡ് ബാക്കോടെ 5 മണിക്ക് ക്യാമ്പ് അവസാനിച്ചു. | |||
[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]] | [[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]] | ||
[[വർഗ്ഗം:18017]] | [[വർഗ്ഗം:18017]] |