Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
[[പ്രമാണം:23068 2023 28.jpg|ഇടത്ത്‌|ലഘുചിത്രം|വരദ & തീർത്ഥ]]
[[പ്രമാണം:23068 2023 28.jpg|ഇടത്ത്‌|ലഘുചിത്രം|വരദ & തീർത്ഥ]]
കേരള സംസ്ഥാന കാർഷിക വികസന ക്ഷേമവകുപ്പും പൂവ്വത്തുംകടവ് ഫാർമേഴ്‍സ് സർവ്വീസ് സഹകരണ ബാങ്കും ചേ‍ർന്നുനടത്തുന്ന നാമ്പ്  ഞാറ്റുവേല 2023 – 2024 യുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ വരദ പി (9 A) തീർത്ഥ എസ് ( 8 C ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

== '''സ്വാതന്ത്ര്യദിനാഘോഷം നടത്തി''' ==
[[പ്രമാണം:23068 2023 34.jpg|ലഘുചിത്രം]]
രജ്യം 77 - ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന  ഈ വേളയിൽ വിദ്യാർത്ഥികളിൽ ദേശീയവബോധമുണ്ടാക്കുവാനും ത്യാഗ്വോജ്ജ്വലമായ ജീവിതം നയിച്ച ഒട്ടനവധി സ്വതന്ത്രസമരനേതാക്കളേയും അനുസ്‍മരിച്ചുകൊണ്ട് പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂൾ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വിദ്യാലയാങ്കണത്തിൽ എസ് പി സി, എൻ സി സി, ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ എച്ച് എം ദീതി ടീച്ചർ ദേശിയപതാക ഉയർത്തി. ചടങ്ങിൽ കുമാരി വരദ പി എ പ്രതിജ്ഞാവചാകം ചൊല്ലികൊടുത്തു. കുമാരി നിവേദ്യ പ്രസാദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സീനിയ‍ർ അസിസ്റ്റന്റ് രേഖ ടീച്ച‍ർ, പി ടി എ എൿസിക്യൂട്ടീവ് അംഗം ശാരി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിത്യ സി പി നന്ദി പറഞ്ഞു.

== '''അഭിമാനനിമിഷം''' ==
== '''അഭിമാനനിമിഷം''' ==
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1959742" എന്ന താളിൽനിന്ന് ശേഖരിച്ചത്