Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
== '''വിജയതിളക്കം''' ==
== '''വിജയതിളക്കം''' ==
[[പ്രമാണം:23068 2023 11.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 2023 11.jpg|ഇടത്ത്‌|ലഘുചിത്രം]]
2023 മാ‍ർച്ച് എസ് എസ് എൽ സി പരീക്ഷയിൽ 26 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടി  നൂറുശതമാനം വിജയത്തിലേയ്ക്ക് നയിച്ച 166വിദ്യാർത്ഥികളെ അനുമോദിച്ചു. 2023 മെയ് 25 ന് സ്‍കൂൾ ഹാളിൽ നടന്ന വിജയാഘോഷത്തിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത് കേക്ക് മുറിച്ചു വിദ്യാർത്ഥികളോടൊപ്പം സന്തോഷം പങ്കുവെച്ചു. എസ് എസ് എൽ സി പരീക്ഷ എഴുതിയ എല്ലാവിദ്യാർത്ഥികൾക്കും സ്റ്റാഫിന്റെ വകയായി ബിരിയാണിയും നൽകി.  
2023 മാ‍ർച്ച് എസ് എസ് എൽ സി പരീക്ഷയിൽ 26 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടി  നൂറുശതമാനം വിജയത്തിലേയ്ക്ക് നയിച്ച 166വിദ്യാർത്ഥികളെ അനുമോദിച്ചു. 2023 മെയ് 25 ന് സ്‍കൂൾ ഹാളിൽ നടന്ന വിജയാഘോഷത്തിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത് കേക്ക് മുറിച്ചു വിദ്യാർത്ഥികളോടൊപ്പം സന്തോഷം പങ്കുവെച്ചു. എസ് എസ് എൽ സി പരീക്ഷ എഴുതിയ എല്ലാവിദ്യാർത്ഥികൾക്കും സ്റ്റാഫിന്റെ വകയായി ബിരിയാണിയും നൽകി
 
== '''പി ടി എ മീറ്റിംഗ്''' ==
[[പ്രമാണം:23068 2023 26.jpg|ഇടത്ത്‌|ലഘുചിത്രം]]
'''2024''' മാർച്ച് എസ് എസ് എൽ സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുചേർത്തയോഗത്തിൽ പി പി ദീതി ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ രക്ഷിതാക്കൾ കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ആവശ്യകതയും അവരുടെ ആരോഗ്യപരമായ ശീലങ്ങളിലേയ്ക്ക് നയിയ്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. ഇരുന്നോറോളം രക്ഷിതാക്കൾ പങ്കെടുത്തയോഗത്തിന് സ്റ്റാഫ് സെക്രട്ടറി നിത്യ സി പി നന്ദി പറഞ്ഞു.


== '''ലോകപരിസ്ഥിതി ദിനാചരണം''' ==
== '''ലോകപരിസ്ഥിതി ദിനാചരണം''' ==
[[പ്രമാണം:23068 2023 15.jpg|ലഘുചിത്രം|[[പ്രമാണം:23068 2023 13.jpg|ലഘുചിത്രം]]]]
[[പ്രമാണം:23068 2023 15.jpg|ലഘുചിത്രം|[[പ്രമാണം:23068 2023 13.jpg|ലഘുചിത്രം]]]]
എസ് പി സി, നാച്ച്വറൽ ക്ലബ്ബ് സയൻസ് ക്ലബ്ബ് സംയുക്തമായി ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആയിരം തൈ വിതരണം നടത്തിയാണ് ഈ ദിനം ആചരിച്ചത്. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് മതിലകം എസ് ഐ രമ്യ കാർത്തികേയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശീതൾ മുഖ്യപ്രഭാഷണം നടത്തി. ഹെ‍‍ഡ്‍മിസ്ട്രസ്    പി പി ദീതി ടീച്ചർ, രേഖടീച്ചർ, എസ് പി സി പി ടി എ പ്രസി‍ഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. അഖിലേശ് ഏം, ബീത്തു കെ പി, സൗമ്യ അശോക്, പ്രസീന കാവ്യ എന്നിവർ നേതൃത്വം നൽകി.
എസ് പി സി, നാച്ച്വറൽ ക്ലബ്ബ് സയൻസ് ക്ലബ്ബ് സംയുക്തമായി ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആയിരം തൈ വിതരണം നടത്തിയാണ് ഈ ദിനം ആചരിച്ചത്. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് മതിലകം എസ് ഐ രമ്യ കാർത്തികേയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശീതൾ മുഖ്യപ്രഭാഷണം നടത്തി. ഹെ‍‍ഡ്‍മിസ്ട്രസ്    പി പി ദീതി ടീച്ചർ, രേഖടീച്ചർ, എസ് പി സി പി ടി എ പ്രസി‍ഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. അഖിലേശ് ഏം, ബീത്തു കെ പി, സൗമ്യ അശോക്, പ്രസീന കാവ്യ എന്നിവർ നേതൃത്വം നൽകി.
== '''ചരിത്രത്തിന്റ വിസ്മയകാഴ്ചകളിലേയ്ക്ക്''' ==
[[പ്രമാണം:23068 2023 27.jpg|ഇടത്ത്‌|ലഘുചിത്രം]]
ജൂലൈ ഒന്നാം തിയ്യതി ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ താമസിക്കുന്ന നമ്മുടെ വിദ്യാലയത്തിലെ റിട്ടയർ അധ്യാപകനായ പി ജി പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിൽ കണ്ടെത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള ടെറകോട്ട റിംഗ് കിണർ ലിറ്റിൽ കൈറ്റ്സ്  - സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു. ഏഴടിയോളം താഴ്ചയിൽ കളിമണ്ണിൽ ചുട്ടെടുത്ത 80 സെന്റീമീറ്റർ വ്യാസമുള്ള എട്ടുകട്ടിയുള്ള റിങ്ങുകൾ കൊണ്ടാണ് കിണർ നിർമ്മിച്ചിട്ടുള്ളത്. ഈ പൗരാണികമായ കിണർ പുരാവസ്‍തു വകുപ്പിന്റെ അനുമതിയോടെ സൂക്ഷിക്കാനാണ് സംസ്ഥാന അധ്യാപകജേതാവ് കൂടിയായ പാർത്ഥസാരഥിമാസ്റ്ററുടെ തീരുമാനം. ചരിത്രപ്രാധാന്യമുള്ള മുസിരീസും തൃക്കണാമതിലകവും ഉൾപ്പെടുന്ന പ്രദേശമായതിനാൽ പ്രാചീന പരിഷ്‍കൃതസമൂഹം ഈ പ്രദേശത്തുതാമസിച്ചുരുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിദ്യാർത്ഥികൾ മനസ്സിലാക്കി.
== '''പേപ്പർ ബാഗ് ദിനാചരണം''' ==
[[പ്രമാണം:23068 2023 21.jpg|ഇടത്ത്‌|ലഘുചിത്രം|പേപ്പർ ഡേ]]
വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ്, മാതൃഭൂമി സീഡ്, എസ് പി സി, ക്രാഫ്റ്റ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ പേപ്പർ ദിനാചരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കുക എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ക്രാഫ്‍റ്റ് ടീച്ചറായ ചൈതന്യടീച്ചറുടെ പരിശീലനത്തിൽ നൂറിലധികം വിദ്യാർത്ഥികൾ നിർമ്മിച്ച ആയിരം പേപ്പർ ബാഗുകൾ സ്‍ക്രീൻ പ്രിന്റ് ചെയ്‍ത്  ശ്രീനാരായണപുരം ചന്തയിൽ വിതരണം ചെയ്‍തു. സ്‍കൂൾ മാനേജർ ലോലിതാ പ്രേംകുമാർ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ചു. സീനിയ‍ർ അസിസ്റ്റന്റ് രേഖ ടീച്ചർ, സി പി ഒ അഖിലേശ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
== '''സ്‍ക്രീൻ പ്രിന്റിംഗ്''' ==
[[പ്രമാണം:23068 2023 22.jpg|ലഘുചിത്രം]]
എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ക്രാഫ്റ്റ് ക്ലബ്ബ് അംഗങ്ങളെ സ്‍ക്രീൻ പ്രിന്റിംഗ് പരിശീലിപ്പിച്ചു. എച്ച് എസ് എസ് പനങ്ങാട് , ലിറ്റിൽകൈറ്റ്സ് , എസ് പി സി ലോഗോകളുടെ പ്രിന്റിംഗാണ് ഇരുപത്തിയഞ്ചോളം വിദ്യാ‍ത്ഥികളെ പരിശീലിപ്പിച്ചത്. വിദ്യാലയത്തിലെ ക്രാഫ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ആയിരത്തോളം പേപ്പർ ബാഗുകളിലാണ് സ്‍ക്രീൻ പ്രിന്റിംഗ് നടത്തിയത്.
== '''അഭിമാനനേട്ടം''' ==
[[പ്രമാണം:23068 2023 28.jpg|ഇടത്ത്‌|ലഘുചിത്രം|വരദ & തീർത്ഥ]]
കേരള സംസ്ഥാന കാർഷിക വികസന ക്ഷേമവകുപ്പും പൂവ്വത്തുംകടവ് ഫാർമേഴ്‍സ് സർവ്വീസ് സഹകരണ ബാങ്കും ചേ‍ർന്നുനടത്തുന്ന നാമ്പ്  ഞാറ്റുവേല 2023 – 2024 യുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ വരദ പി (9 A) തീർത്ഥ എസ് ( 8 C ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
== '''അഭിമാനനിമിഷം''' ==
[[പ്രമാണം:23068 2023 24.jpg|ഇടത്ത്‌|ലഘുചിത്രം]]
രാജ്യത്തിന്റെ ശാസ്‍ത്ര, സാങ്കേതിക മേഖലയ്‍ക്കു കരുത്തേകുവാൻ അമ്പിളിമാമനെ ലക്ഷ്യമിട്ട് ചന്ദ്രയാൻ 3 ഇന്ന് (ജൂലൈ 15) 2:35 ന് പ്രയാണമാരംഭിച്ചു. ഭൂമിയിൽ നിന്നും 384000 കിലോമീറ്ററുകൾ താണ്ടി ഓഗസ്റ്റ് 23 ന് വൈകീട്ട് 5:47 ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് ഇസ്റോ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണ സമയത്ത് നമ്മുടെ വിദ്യാർത്ഥികൾ പ്രാർത്ഥനയോടെ സ്‍കൂൾ അങ്കണത്തിലൊത്തുചേർന്ന് പ്രതീകാത്മമായി റോക്കറ്റ് വിക്ഷേപണം നടത്തി. വിദ്യാലയത്തിൽ നിന്നും വിരമിച്ച സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പി ജി പാർത്ഥസാരഥി മാസ്റ്റർ ചന്ദ്രയാൻ പേടകത്തിന്റെ പ്രവർത്തനഘട്ടങ്ങൾ എന്തെല്ലാമെന്ന് വിദ്യാർത്ഥികൾക്ക്  വിശദമായി വിവരിച്ചുകൊടുത്തു.
== '''അമ്പിളികലതൊട്ടറിയാൻ…….''' ==
[[പ്രമാണം:23068 2023 25.jpg|ലഘുചിത്രം]]
ശ്വോസഗതിവേഗങ്ങളെ സ്വയം തിരിച്ചറിഞ്ഞുകൊണ്ട് ഒരു ദിവസം നീളുന്ന കൗണ്ട് ഡൗണ് അവസാനിക്കുമ്പോൾ നൂറ്റിനാൽപത് കോടി ജനങ്ങളുടെ പ്രാർത്ഥനയുമായി ചന്ദ്രയാൻ 3 പ്രയാണമാരംഭിക്കുന്ന നിമിഷം  തത്സമയം വീക്ഷിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾ. രശ്മിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ശാസ്ത്രകുതുകികളായ നൂറോളം വിദ്യാർത്ഥികളാണ് കമ്പ്യൂട്ടറർ ലാബിൽ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയായത് .
== '''അനുമോദനസദസ്സിൽ അഭിമാനപൂർവ്വം''' ==
[[പ്രമാണം:23068 2023 29.jpg|ഇടത്ത്‌|ലഘുചിത്രം]]
അക്ഷരകൈരളി - കയ്‍പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസ സമിതി 100% വിജയം നേടിയ സ്‍കൂളിനുള്ള പുരസ്‍കാരം ബഹു : മന്ത്രി കെ രാജനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് പി പി ദീതി ടീച്ചർ ഏറ്റുവാങ്ങുന്നു. ബഹു : എം എൽ എ ഇ ടി ടൈസൺ  മാസ്റ്ററാണ് തന്റെ മണ്ഡലത്തിലെ തിളക്കമാർന്ന വിജയംകൈവരിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്‍കാരങ്ങൾ നൽകുന്നതിന് നേതൃത്വം നൽകിയത്. പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂളിൽ 2022 – 2023 അദ്ധ്യയന വർഷത്തിൽ 166 വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷയെഴുതിയതിൽ 26 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ്സ് നേടികൊണ്ട് സമ്പൂർണ്ണവിജയത്തിലേയ്‍ക്ക് നയിച്ച പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഹെഡ്മിസ്ട്രസ്സ് ദീതി ടീച്ചറാണ്. 2023 ജൂലൈ മൂന്നാം തിയ്യതി മതിലകത്ത് വച്ച് നടന്ന അനുമോദനസദസ്സിൽ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കുള്ള വ്യക്തിഗത ട്രോഫികളും നമ്മുടെ വിദ്യാർത്ഥികൾ എറ്റുവാങ്ങി. സീനിയർ ടീച്ചർ രേഖടീച്ചറും അഖിലേശ് മാസ്റററും ഓഫീസ് സ്റ്റാഫ് സജിൻ ആ‍ർ കൃഷ്ണൻ എന്നിവർ ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
[[പ്രമാണം:23068 2023 23.jpg|ഇടത്ത്‌|ലഘുചിത്രം]]
== '''ഇനിയും അരുതേ യുദ്ധം … !''' ==
1945 ഹിരോഷിമയിലെ അമേരിക്കയുെടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജാപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. അവൾക്ക് രണ്ട് വയസ്സുള്ളപ്പോളാണ് ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വ‍ർഷിക്കുന്നത്. മരണത്തിൽ നിന്ന് രക്ഷപ്പെട്ടങ്കിലും മാരകമായ അണുവികിരങ്ങൾ മൂലം രക്താ‍ർബുദം അവളെ വേട്ടയാടി. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. ആ വിശ്വാസത്തെ മുൻനിറുത്തി ആശുപത്രികിടക്കയിലിരുന്ന് സഡാക്കോ കൊക്കുകളെയുണ്ടാക്കാനാരംഭിച്ചു. എന്നാൽ 644 കൊക്കുകളെയുണ്ടാക്കിയപ്പോഴേക്കും അവൾ മരണത്തിനു കീഴടങ്ങി. പിന്നീട് അവളുടെ സുഹൃത്തുക്കൾ ചേർന്ന് ആയിരം കൊക്കുകൾ നിർമ്മിച്ചു അവളോടോപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും അവളുടെ ഓ‍ർഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. ഇന്നും ഹിരോഷിമാദിനത്തിൽ ജപ്പാനിൽ ആയിരം കടലാസ് കൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അവരെപ്പോലെ ഈ ഹിരോഷിമാദിനത്തിൽ(ആഗസ്റ്റ് 6) എച്ച് എസ് എസ് പനങ്ങാട് വിദ്യാലയത്തിലെ സൃഷ്‍ടി ക്രാഫ്റ്റ് ക്ലബ്ബിലെ അംഗങ്ങൾ ആയിരം കൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി കൈകോർക്കുന്നു.
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1958920" എന്ന താളിൽനിന്ന് ശേഖരിച്ചത്