Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
== സ്വാതന്ത്രദിനാഘോഷം ==
== സ്വാതന്ത്രദിനാഘോഷം ==
[[പ്രമാണം:21098 INDEPENDANCE DAY 11.jpg|ലഘുചിത്രം|independance day GHS PTY]]

[[പ്രമാണം:21098 INDEPENDANCE DAY 12.jpg|ലഘുചിത്രം|independance day GHS PTY]]
വളരെ വിപുലമായ പരിപാടികളോടെ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ പതാകയുയർത്തുകയും സ്വാതന്ത്രദിന സന്ദേശം നൽകി. PTA പ്രസിഡന്റ് ശ്രീ.കൃഷ്ണൻകുട്ടി ആശംസകൾ നേർന്നു. സ്വാതന്ത്രസമരസേനാനികളായി വേഷം ധരിച്ചെത്തിയത് വളരെ കൗതുകകരമായിരുന്നു. കൂടാതെ പ്രസംഗം, ദേശഭക്തിഗാനാലാപനം, മുതലായ പരിപാടികളും നടന്നു. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു. കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ SSLC, LSS, USS, NMMS വിജയികളെയും ഒന്നാം തരം മുതൽ ഒൻപതാം തരം വരെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.SPC വിദ്യാർത്ഥികളുടെ പരേഡും ബാൻഡുമേളവും അരങ്ങേറി.

809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1943093" എന്ന താളിൽനിന്ന് ശേഖരിച്ചത്