"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:17, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 157: | വരി 157: | ||
== | == ജൂലൈ 19 അറബിക് ക്ലബ്ബ് ഉദ്ഘാടനം == | ||
ചെമ്മനാട് വെസ്റ്റ് ഗവ:യു.പി.സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബിൻ്റെ പ്രവർത്തനംആരംഭിച്ചു..സ്കൂൾ ഹെഡ് മാസ്റ്റർ പി.ടി.ബെന്നി ഉദ്ഘാടനം ചെയ്തു. | |||
സ്കൂൾ പി.ടി .എ പ്രസിഡണ്ട് എം.കെ. മെഹറൂഫ് ചടങ്ങിലെ അധ്യക്ഷനായി.അൽ ഹിക്മ അറബിക് കോളേജ് പ്രൊഫസർ സി.എ.മുഹമ്മദ് അനീസ് മുഖ്യ പ്രഭാഷണം നടത്തി.അലീഫ് ടാലൻ്റ് പരിക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർഫിക്കറ്റും മൊമൻ്റൊയും ചടങ്ങിൽ വിതരണം ചെയ്തു. അധ്യാപകരായ എം.കെ.മുനിർ, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു - സ്റ്റാഫ് സെക്രട്ടറി എം.അജിൽ കുമാർ സ്വാഗതവും ഷെരിഫ ടീച്ചർ നന്ദിയും പറഞ്ഞു. ഫാത്തിമ ഫിദ അറബിഗാനം അവതരിപ്പിച്ചു. | |||
[[പ്രമാണം:11453 arabic 23 24 02.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 arabic 23 24 03.jpg|ഇടത്ത്|ലഘുചിത്രം|401x401ബിന്ദു]]]] | |||
[[പ്രമാണം:11453 arabic 23 24 05.jpg|നടുവിൽ|ലഘുചിത്രം|463x463ബിന്ദു]] | |||
== ജൂലൈ 21ചാന്ദ്രദിനം == | |||
ചെമ്മനാട് വെസ്റ്റ് സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, സൗരയൂഥ മാതൃക എന്നിവയും മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസിൽ എൽ പി വിഭാഗത്തിൽ സ്നേഹൽ, ആരവ് നമ്പ്യാർ ഒന്നാം സ്ഥാനവും സാരംഗ്, ഷക്കൂർ അഹമ്മദ് എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യു പി വിഭാഗത്തിൽ നബീസത് നൂറ, ദിയ. ടി എന്നിവർ ഒന്നാം സ്ഥാനവും അക്ഷത, ആയിഷ മിസ്‌ന എന്നിവർ രണ്ടാം സ്ഥാനവും ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.റോക്കറ്റ് നിർമ്മാണത്തിൽ എൽ പി തലത്തിൽ മറിയം സഫ, യൂനുസ് ഹസ്സൻ ഖാൻ, ഷക്കൂർ അഹമ്മദ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആദിനാഥ്, റുക്കിയ സൽവാന യൂസഫ് അലി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ചെമ്മനാട് വെസ്റ്റ് സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, സൗരയൂഥ മാതൃക എന്നിവയും മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസിൽ എൽ പി വിഭാഗത്തിൽ സ്നേഹൽ, ആരവ് നമ്പ്യാർ ഒന്നാം സ്ഥാനവും സാരംഗ്, ഷക്കൂർ അഹമ്മദ് എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യു പി വിഭാഗത്തിൽ നബീസത് നൂറ, ദിയ. ടി എന്നിവർ ഒന്നാം സ്ഥാനവും അക്ഷത, ആയിഷ മിസ്‌ന എന്നിവർ രണ്ടാം സ്ഥാനവും ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.റോക്കറ്റ് നിർമ്മാണത്തിൽ എൽ പി തലത്തിൽ മറിയം സഫ, യൂനുസ് ഹസ്സൻ ഖാൻ, ഷക്കൂർ അഹമ്മദ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആദിനാഥ്, റുക്കിയ സൽവാന യൂസഫ് അലി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||