"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:34, 21 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം | |||
== '''പ്രവേശനോത്സവം''' == | |||
== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' == | |||
== '''ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി''' == | |||
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.കുട്ടികളെ കാട്, പുഴ, മഴ, വയൽ എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് പ്രകൃതി സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന പോസ്‌റ്ററുകൾ തയ്യാറാക്കി.പ്രധാനാധ്യാപകൻ ബിനോജ് ജോൺ മാതൃഭൂമി സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് അധ്യാപകരായ പ്രിൻസി ജോസ് , ഷാഫ്രിൻ സാജു മുഹമ്മദ് അലി ഇ ,എന്നിവർ നേതൃത്വം നൽകി. | |||
== '''ചാന്ദ്രദിനം ആഘോഷിച്ചു''' == | |||
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം ചാന്ദ്രദിന പോസ്റ്റർ നിർമ്മാണ മത്സരം ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.കുട്ടികൾ ചാന്ദ്ര മനുഷ്യന്മാരായി വേഷം ധരിച്ച് ചാന്ദ്രദിന സന്ദേശം കൂട്ടുകാർക്ക് നൽകി. | |||
== '''ദേശീയ ഡോക്ടേഴ്സ് ദിനം''' == | |||
ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ കുട്ടിഡോക്ടർമാർ പരിശോധനയ്ക്ക് എത്തി .ജീവന്റെ കാവൽക്കാരായ ഡോക്ടർമാരെ ആദരവോടെ കാണുന്നതിനാണ് ഈ ദിനത്തിൽ കുട്ടികൾ ഡോക്ടർമാരായത്. |