Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
===കഥോത്സവം===
===കഥോത്സവം===
പ്രീ പ്രൈമറി വിഭാഗത്തിലെ കഥോത്സവം 4 -7-2023 ചൊവ്വാഴ്ച കാലത്ത് 10.00 മണിക്ക് നടത്തി. പ്രീ പ്രൈമറി 4+ ക്ലാസിലെ കുട്ടികളുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രധാനാധ്യാപിക ജയലക്ഷ്മി  എല്ലാവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് PTA പ്രസിഡൻ്റ് മോഹൻദാസ്.ബി. ആയിരുന്നു. നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുഞ്ഞു മക്കൾക്ക് കഥകൾ രസകരമായ രീതിയിൽ പറഞ്ഞു കൊടുത്താണ് അദ്ദേഹം "കഥോത്സവം" ഉദ്ഘാടനം ചെയ്തത്. ചിറ്റൂർ BRC ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീജ  "കഥോത്സവ" വിശദീകരണം നടത്തി. മുഖ്യാതിഥി Ret. HM കെ.ബി. വിജയകുമാരി  കുട്ടികൾക്ക് ചിത്രങ്ങൾ കാണിച്ചു കൊണ്ട് കഥ പറഞ്ഞു കൊടുത്തു. 3+ ക്ലാസിലെ അദ്ക്കിൻ്റെ അമ്മ അശ്വതിയും 4+ ക്ലാസിലെ ആരവിൻ്റെ അമ്മ  ശാലിനിയും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. 3+ലെ അധ്യാപിക അംബികാദേവി പപ്പറ്റ് ഉപയോഗിച്ച് ആപ്പളിന്റെ കഥ പറഞ്ഞു കൊടുത്തു. "കുഞ്ഞിക്കഥ" എന്ന പരിപാടിയിൽ 4+ ക്ലാസിലെ ആഗതും ആരാധ്യയും വേദികയും കഥകൾ പറഞ്ഞു. പരിപാടിക്ക്  4+ ക്ലാസിലെ അധ്യാപിക പത്മപ്രിയ ജെ നന്ദി പറഞ്ഞു.

==ആഗസ്റ്റ്==
===അമ്മയും അച്ഛനും പിന്നെ, ഞാനും===
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിൽ വായനദിനാചരണത്തെത്തുടർന്നു നടത്തിയ തനത് പ്രവർത്തനമാണ് രക്ഷിതാക്കൾ കുട്ടികളോടൊപ്പം പങ്കെടുക്കുന്ന മത്സര പരിപാടി. കുട്ടികളുടേയും രക്ഷിതാക്കളുടേയും വായന പ്രോത്സാഹിപ്പിക്കുക, വായനയോട് ആഭിമുഖ്യം വളർത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ചുള്ളതാണ് ഈ പ്രവർത്തനം. അതോടൊപ്പം കുട്ടിയും രക്ഷിതാവും പരസ്പരം പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും മുന്നേറുന്നതിനും അവസരം ഒരുക്കുന്നു. 7.8.23, തിങ്കളാഴ്ച രാവിലെ നടന്ന ഈ പരിപാടി എഴുത്തുകാരനായ പിലാപ്പുള്ളി എസ്.എൽ.എൽ.പി.എസ് പ്രധാനാധ്യാപകൻ കെ.കെ. പല്ലശ്ശന ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക  ജയലക്ഷ്മി. ടി സ്വാഗതം ആശംസിച്ചു. അധ്യാപിക ഹേമാംബിക ഉദ്ഘാടകന്റെ കവിത ആലപിച്ചു. സീനിയർ അധ്യാപിക സുനിത.എസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം, പത്രവാർത്ത വായന എന്നിങ്ങനെ വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂളിലെ അധ്യാപകർ വിധികർത്താക്കളായിരുന്നു.  മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി.
==അവലംബം==
==അവലംബം==
5,538

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941640" എന്ന താളിൽനിന്ന് ശേഖരിച്ചത്