ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=എലിശ T.J | |പ്രധാന അദ്ധ്യാപകൻ=എലിശ T.J | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Joshy Vincent | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ANILA FRANCIS | ||
|സ്കൂൾ ചിത്രം=26316 School.png | |സ്കൂൾ ചിത്രം=26316 School.png | ||
|size=350px | |size=350px | ||
വരി 297: | വരി 297: | ||
|- | |- | ||
|16 | |16 | ||
|RESHMA | |MARY RESHMA K.S | ||
|- | |- | ||
|17 | |17 | ||
വരി 482: | വരി 482: | ||
== '''ലോക പരിസ്ഥിതി ദിനാചരണം 2023-2024''' == | == '''ലോക പരിസ്ഥിതി ദിനാചരണം 2023-2024''' == | ||
അധ്യായന വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം OLCGLPSൽ വളരെ സമുചിതമായി ആചരിച്ചു കുട്ടികളിൽ പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്തുന്ന പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചു നടപ്പിലാക്കിയത് . ജൂൺ 5ാം തീയതി തിങ്കളാഴ്ച പ്രതേഽക അസംബ്ലി സംഘടിപ്പിച്ചു. അസംബ്‌ളി മദ്ധേഽ എലിസബത്ത് ടീച്ചർ പ്രകൃതി സംരക്ഷണത്തിനു കുട്ടികൾക്കു ചെയ്യാവുന്ന ചെറിയ എന്നാൽ വലിയ മാറ്റങ്ങൾ വരുത്താവുന്ന ഏതാനും പ്രവർത്തനങ്ങൾ അതായത് പേപ്പർ ആവശ്യമില്ലാതെ കീറരുത് , പെൻസിലുകൾ ചെത്തി തീർക്കരുത്, ഭക്ഷണവും വെള്ളവും പാഴാക്കരുത് തുടങ്ങിയ കാര്യങ്ങൾ ഓർമപ്പെടുത്തി. കൂടാതെ പഴയ ബാഗുകൾ വീണ്ടും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി ‘Beat Plastic Pollution’ എന്ന ഈ വർഷത്തേ ആപ്തവാക്യത്തേയ്ക്കുറിച്ചും ബോധവത്കരണം നടത്തി. അസംബ്ലി മദ്ധേഽ ഒന്നാം ക്ലാസ്സിലെ ഒരു കുട്ടിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞടുത്തു കുട്ടിക്ക് H M Sr. Eliswa T. J ഒരു തൈ നൽകി. | അധ്യായന വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം OLCGLPSൽ വളരെ സമുചിതമായി ആചരിച്ചു കുട്ടികളിൽ പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്തുന്ന പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചു നടപ്പിലാക്കിയത് . ജൂൺ 5ാം തീയതി തിങ്കളാഴ്ച പ്രതേഽക അസംബ്ലി സംഘടിപ്പിച്ചു. അസംബ്‌ളി മദ്ധേഽ എലിസബത്ത് ടീച്ചർ പ്രകൃതി സംരക്ഷണത്തിനു കുട്ടികൾക്കു ചെയ്യാവുന്ന ചെറിയ എന്നാൽ വലിയ മാറ്റങ്ങൾ വരുത്താവുന്ന ഏതാനും പ്രവർത്തനങ്ങൾ അതായത് പേപ്പർ ആവശ്യമില്ലാതെ കീറരുത് , പെൻസിലുകൾ ചെത്തി തീർക്കരുത്, ഭക്ഷണവും വെള്ളവും പാഴാക്കരുത് തുടങ്ങിയ കാര്യങ്ങൾ ഓർമപ്പെടുത്തി. കൂടാതെ പഴയ ബാഗുകൾ വീണ്ടും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി ‘Beat Plastic Pollution’ എന്ന ഈ വർഷത്തേ ആപ്തവാക്യത്തേയ്ക്കുറിച്ചും ബോധവത്കരണം നടത്തി. അസംബ്ലി മദ്ധേഽ ഒന്നാം ക്ലാസ്സിലെ ഒരു കുട്ടിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞടുത്തു കുട്ടിക്ക് H M Sr. Eliswa T. J ഒരു തൈ നൽകി. | ||
[[പ്രമാണം:ലോക പരിസ്ഥിതി ദിനാചരണം .jpg|ലഘുചിത്രം| | [[പ്രമാണം:ലോക പരിസ്ഥിതി ദിനാചരണം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനാചരണം]] | ||
വരി 492: | വരി 492: | ||
== '''വായന ദിന റിപ്പോർട്ട് (2023 -2024)''' == | |||
അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 19ന് വായനാദിനം സ്കൂൾ തലത്തിൽ ആഘോഷിക്കപ്പെടുകയുണ്ടായി. അന്നേ ദിനം അസംബ്ലിയിൽ P.Nപണിക്കരെ കുട്ടികൾക്ക് പരിചയപെടുത്തികൊണ്ട് വായനയുടെ പ്രാധാന്യം കുട്ടികളുമായി ചർച്ച ചെയ്തു. തുടർന്ന് കുമാരി റിമേല ജീവിതത്തിൽ വായനയുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം മികവോടെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റേ പ്രശസ്ത വാക്യം "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക" എന്നേറ്റുചൊല്ലി വായനയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി. | |||
വായനാവാരാചരണത്തിന്റെ ഭാഗമായി 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു ദിവസം ഒരു ചെറുകഥ അദ്ധ്യാപികയുടെ സഹായത്താൽ വായിച്ച് അതിൽ നിന്ന് അക്ഷരങ്ങളും പദങ്ങളും കണ്ടെത്തി മലയാള പുസ്‌തകത്തിൽ എഴുതി ആവർത്തിച്ചുള്ള വായനയ്ക്കു സാധ്യത നൽകി. 3, 4. എന്നീ ക്ലാസുകളിലെ കുട്ടികൾക്കായി ഓരോ ദിവസവും ചെറുകവിത കവി പരിചയപ്പെടൽ അവസരം നല്കി നോട്ടുപുസ്‌തകത്തിൽ ലഭിച്ച വിവരങ്ങൾ രേഖപ്പെടുത്തി. കൂടാതെ വായനാദിനവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തി. വായനവാര പരിപാടികളുടെ ഭാഗമായി വിദ്യാലയ അലങ്കാരമായി പ്രശസ്‌ത വാക്യത്തിൽ പുസ്‌തക മാതൃകയിൽ എഴുതി ചുമരിൽ പാതിപ്പിച്ച് അവ വായിക്കാനും , കുറിച്ചെടുക്കുവാനും കുട്ടികൾക്കു അവസരം നൽകി. ഈ ദിനകളിലെ അസംബ്ലികളിൽ ചെറുകഥകളും, കവിതകളും ആസ്വാദനകുറിപ്പുകളും ശ്രവിക്കുവാൻ അവസരം നൽകി ഉച്ചഭക്ഷണനേരങ്ങളിലും ഇത്തരം ശ്രവണ സാധ്യത ഒരുക്കി വായന കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി ക്ലാസ് ലൈബ്രറികൾ മെച്ചപ്പെടുത്തി വായന സാധ്യത അവസരങ്ങൾ നൽകി. | |||
വായനവാര സമാപനത്തിന്റെ ഭാഗമായി നടന്ന പരിപാടികളിൽ ഈശ്വര പ്രർത്ഥനയോടെ ആരംഭിച്ചു ഡാർലി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു തുടർന്ന് അമല ടീച്ചർ ദിനത്തിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു തുടർന്ന് ചർച്ചാ വിഷയം ആസ്പദമാക്കി ചോദ്യങ്ങൾ ചോദിച്ചു ശരി ഉത്തരം നൽകിയവർക്ക് സമ്മാനങ്ങൾ നൽകി തുടർന്ന് ഓ ൽ സി ജി ൽ പി സ് പ്രധാനാദ്ധ്യാപിക സിസ്റ്റർ ബീന വായന ദിന സന്ദേശം നൽകി. തുടർന്ന് മൂന്നാം ക്ലാസ്സിലെ കൊച്ചു മിടുക്കികൾ ശ്രുതി മധുരമായി കവിതാലാപനം നടത്തി. | |||
നാലാം ക്ലാസ്സിലെ കുട്ടികൾ സി.പി പള്ളിപ്പുറം, സുഗതകുമാരി, ബഷീർ , മാധവികുട്ടി എന്നീ പ്രശസ്‌തരുടെ വേഷ വിധാനത്തിൽ കുട്ടികളെ പരിചയപെട്ടു തങ്ങളെക്കുറിച്ചു അറിവുകൾ പങ്കുവെച്ചു. ഈ പ്രവർത്തനം കുട്ടികളെ ഏറെ ആകർഷിച്ചു തുടർന്ന് ഒരു ചെറു കവിത സസന്തോഷം കുട്ടികൾ ഏറ്റുപാടി. വായന ഒരു വാരം കൊണ്ടോ , മാസം കൊണ്ടോ അവസാനിപ്പിക്കേണ്ട ഒന്നല്ല ജീവിതത്തി- ലുടനീളം ഉണ്ടാകണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് പരിപാടികൾ മികവോടെ സമാപിച്ചു. | |||
== '''ചാന്ദ്രദിനം (2023-2024)''' == | |||
2023 -24 അദ്ധ്യാന വർഷത്തിലെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ ഹെഡ്മിസ്ട്രസ് Sr. Eliwsa യുടെ നേതൃത്വത്തിൽ ചേർന്ന SRG യോഗത്തിൽ വെച്ചു തീരുമാനിക്കുകയുണ്ടായി. | |||
വിവിധ ക്ലാസ്സുകൾക്കായി പ്രത്യേകം മത്സരങ്ങളും നിശ്ചയിക്കപ്പെട്ടു. 1, 2 ക്ലാസ്സുകൾക്കായി ചാന്ദ്രദിനപ്പാട്ട് പാടൽ, രാത്രിയിലെ ആകാശകാഴ്ചകൾ (ചിത്ര രചന) തുടങ്ങിയ മത്സരങ്ങളാണ് തിരഞ്ഞെടുത്തത് . 3, 4 ക്ലാസ്സുകൾക്കായി ചാന്ദ്രദിന ക്വിസ്, ചുമർപത്രിക നിർമാണം എന്നി മത്സരങ്ങളും നല്കാൻ തീരുമാനിച്ചു. | |||
പ്രെസ്തുത മത്സരങ്ങൾ 19.07.2023ന് സ്കൂളിൽ നടത്തി വിജയികളെ കണ്ടെത്തി ഓരോ ക്ലാസും തയ്യാറാക്കിയ ചുമർ പത്രികകൾ സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. | |||
21.07.2023 രാവിലെ സ്കൂൾ അസം ബ്ലീയിൽ വച്ച് ചാന്ദ്രദിനത്തെക്കുറിച്ചുള്ള ഒരു അവബോധം നൽകുകയുണ്ടായി. ചാന്ദ്രദിനത്തെക്കുറിച്ചുള്ള അടിസ്ഥാന പരമായ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഗാനം കുമാരി റിമേലയും കൂട്ടരും അവതരിപ്പിച്ചു തുടർന്ന് Sr. Eliswa മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ചന്ദ്രദിനപ്പാട്ട് മത്സരത്തിൽ സമ്മാനാർഹരായ കുമാരി ഹിബ, കുമാരി ജോവിറ്റ ജോസ്ലിൻ തുടങ്ങിയവർ ആ പാട്ട് ആലപിച്ചു. | |||
ചന്ദ്രദിനത്തേക്കുറിച്ച് മുൻകൂട്ടി തയ്യാറാക്കിയ ഒരു വീഡിയോ എല്ലാ ക്ലാസ്സുകളിലും പ്രദർശിപ്പിക്കാൻ നിർദേശിച്ചു. | |||
== '''സ്വാതന്ത്ര്യ ദിനാഘോഷം (2023-2024)''' == | |||
തോപ്പുംപടി ഓ.ൽ.സി.ജി.ൽ.പി.സ്-ൽ ഭാരതത്തിന്റെ 77ാം സ്വാതന്ത്ര്യദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സിസ്റ്റർ ലിസി ചക്കാലക്കൽ പതാക ഉയർത്തി. സുബേദാർ മേജർ ഹോണറ്റി ലെഫ്റ്റനെന്റ് ശ്രീ വിൽസൺ ജോസഫ് മുഖൃാതിഥിയായിരുന്നു. ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ആനന്ദി സേവ്യർ , പി.ടി.എ പ്രസിഡന്റ് ശ്രീ ജോഷി വിൻസെന്റ് , വൈസ് പ്രസിഡന്റ് ശ്രീമതി അനില ഫ്രാൻസിസ് മാറ്റ് പി.ടി.എ കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഏലീശ്വാ ടി.ജെ യോഗത്തിൽ സ്വാഗതം ആശംസിച്ചു. മുഖൃാതിഥി ശ്രീ വിൽസൺ ജോസഫ് ത െൻറ സേവനകാല അനുഭവം കുട്ടികളുമായി പങ്കുവച്ചു. ആർമി, നേവി, എയർഫോഴ്‌സ് എന്നീ സേവനങ്ങൾ നൽകുന്ന സേവനകളെക്കുറിച്ചും, ഓരോ പൗരൻെറയും കടമകളെയും അദ്ദേഹം ഓർമിപ്പിച്ചു. അദ്ദേഹത്തിെൻറ വാക്കുകൾ കുട്ടികളിൽ സേനാ വിഭാഗങ്ങളോട് താല്പര്യം ജനിപ്പിച്ചു . തുടർന്ന് LSS വിജയികൾക്കും Bulbul നുള്ള ഹീരക് പങ്ക് അവാർഡുകളും സുബേദാർ മേജർ വിൽസൺ ജോസഫ് സമ്മാനിച്ചു. സ്വാതന്ത്രദിനാഘോഷത്തോട് ബന്ധപെട്ടു നടന്ന പതാക നിർമ്മാണം, ചുമർ പത്രിക, ദേശഭക്തിഗാനം, ക്വിസ് എന്നീ മത്സരങ്ങളുടെ സമ്മാനദാനം ബഹുമാനപെട്ട സുപ്പീരിയർ സിസ്റ്റർ ആനന്ദി നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി അനില ഫ്രാൻസിസ് ആശംസകൾ നേർന്നു. സമ്മാനാർഹമായ ദേശക്തിഗാനവും A Tribute to Freedom Fighters എന്ന നൃത്തശില്പവും യോഗത്തിനു മിഴിവ് പകർന്നു. എത്രാമത്തെ സ്വാതന്ത്ര്യദിന വാർഷികമാണ് എന്ന പി.ടി.എ പ്രെസിഡിന്റെ surprise ചോദ്യത്തിന് IVAയിലെ കുമാരി സെറിൻ അന്ന ജോർജ് ഉത്തരം നൽകി സമ്മാനാർഹരായി. ശ്രീമതി മേരി ഫിലോമിന കൃതജ്ഞത അർപ്പിച്ചു. ദേശീയഗാനം ആലപിച്ചു യോഗം സമാപിച്ചു. | |||
[[പ്രമാണം:Independence day 2023-24.jpg|ലഘുചിത്രം|ഇടത്ത്]] | |||
=='''കേരളപ്പിറവി ദിനാഘോഷം (2023-2024)'''== | |||
2023 – 2024 വർഷത്തെ കേരളപ്പിറവി സമുചിതമായി '''OLCGLPS'''ൽ കൊണ്ടാടി . 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി അന്നേ ദിവസം കേരളപ്പിറവി ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ എല്ലാവരും തന്നെ നല്ല രീതിയിൽ പഠിച്ചു വരികയും പങ്കെടുക്കുകയും ചെയ്തു. 4ാ൦ ക്ലാസ്സിലെ നാദിയ ഫാത്തിമ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. അസംബ്ലിയിൽ കേരളപ്പിറവി പ്രത്യേക പ്രതിജഞ അധ്യാപകരും കുട്ടികളും ചേർന്ന് എടുക്കുകയുണ്ടായി . 4ാ൦ ക്ലാസ്സിലെ കുട്ടികൾ കേരളീയ കലാരൂപങ്ങൾ കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്തി. 3ാ൦ ക്ലാസ് കുട്ടികൾ കേരളത്തിെൻറ ഭൂപ്രകൃതി , കാലാവസ്‌ഥ, നദികൾ, മണ്ണുകൾ എന്നിവയെകുറിച്ചു വികഞ്ജാനപ്രദമായ അറിവ് പങ്കുവെച്ചു. കൂടാതെ കേരളത്തിെൻറ ദേശിയ ചിഹ്നങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തി ചിത്രങ്ങളുടെ അകമ്പടിയോടെ പതിപ്പു നിർമാണവും നടത്തുകയുണ്ടായി. | |||
=='''ശിശുദിനാഘോഷം (2023-2024)'''== | |||
SRG യോഗത്തിൽ നിശ്ചയിച്ച പ്രകാരം 20.11.2023 തിങ്കൾ 9.30ന് ആഘോഷ പരിപാടികൾ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. വർണമനോഹരമാക്കിയ വിദ്യാലയ അങ്കണത്തിൽ വർണ്ണ വസ്ത്രങ്ങലണിഞ്ഞു കുട്ടികൾ അണി നിരന്നു തുടർന് ശിശുദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാന അദ്ധ്യാപിക സിസ്റ്റർ ബീന കുട്ടികളോട് സംസാരിച്ചു. | |||
സിസ്റ്ററിന്റെ സന്ദേശത്തിനു ശേഷം നിറപ്പകിട്ടാർന്ന റാലിക്കു തുടക്കം കുറിച്ചു. ബലൂണുകൾ കൊണ്ടും , വർണ്ണ കടലാസ് കൊണ്ടും മോടിയാക്കിയ വിദ്യാലയ മുറ്റത്ത് വിവിധങ്ങളായ വർണ്ണ വസ്തുക്കൾ, പൂക്കൾ, നക്ഷത്രങ്ങൾ മഹത് വചനങ്ങൾ എന്നിവ കൈകളിലേന്തി ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളിൽ നിന്നു. മൂന്നാം ക്ലാസ്സിൽ നിന്ന് തിരഞ്ഞെടുത്ത ചാച്ചാജിയുടെ നേതൃതഽത്തിൽ റാലി മുന്നോട്ടു നീങ്ങി ചാച്ചാജിക്ക് ജയ് വിളിച്ചുകൊണ്ട് മഹത് വ്യക്‌തികളുടെ വേഷമണിഞ്ഞവരും, വിവിധ സംസ്ഥാനങ്ങളുടെ വേഷമണിഞ്ഞവരും, കലാരൂപങ്ങളിൽ എന്നിവരും പിന്നലെ കുരുന്നുകളും സസന്തോഷം മുന്നോട്ടു നീങ്ങി. റാലിക്കു ശേഷം കുട്ടികൾ അവരവരുടെ ക്ലാസ്സുകളിൽ നിർദേശപ്രകാരം എത്തുകയും അദ്ധ്യാപകർ അവർക്ക് ഓറഞ്ച് നൽകി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശേഷം ക്ലാസ് ടീച്ചർന്മാരുടെ നേതൃതഽത്തിൽ ഓരോ ക്ലാസ്സിലും വിവിധങ്ങളായ ആഘോഷ പരിപാടികൾ നടത്തപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി ഉച്ച ഭക്ഷണമായി ഇറച്ചിച്ചോറു നൽകിയത് കുട്ടികൾക്ക് ഏറെ പ്രീതികരമായി. | |||
ഉച്ചക്ക് 1.30ന് വീണ്ടും പരിപാടികൾ ആരംഭിച്ചു ബഹു : ഹെഡ്മിസ്ട്രസ് , ചാച്ചാജി, പി ടി എ പ്രസിഡന്റ് എന്നിവരുടെ വിലയേറിയ സന്ദേശത്തിനു ശേഷം കലാപരിപാടികൾ ആരംഭിച്ചു. ഡാൻസും, പാട്ടും കുട്ടികൾ ഏറെ ആസ്വദിച്ചു. കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായി ഡി ഡി എൽ സ്റ്റുഡൻസ് മനോഹരമായ ഡാൻസ് അവതരിപ്പിച്ചു, കൂടതെ ടീച്ചേഴ്സും കുട്ടികൾക്കായി ഒരുമിച്ചു ഒരു നിർത്താവിഷ്കാരം നടത്തി എന്നത് ശ്രദ്ധ ആകർഷിക്കപ്പെട്ടു. | |||
പി ടി എ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നേതൃതഽത്തിൽ ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഗാനാലാപനവും അന്നേ ദിനം നടത്തി. കുട്ടികളുടെ ദിവസം അവർ ആഗ്രഹിക്കുന്ന രീതിയിൽ ഭംഗിയായി കൊണ്ടാടുവാൻ സാധിച്ചു. പരിപാടികളുടെ സമാപനത്തിനു മുൻപായി ശിശുദിനാചരണത്തിന്റെ ഭാഗമായി മുൻകൂട്ടി നടത്തിയ മത്സരയിനങ്ങളായ ചാച്ചാജിക് ഒരു റോസ് വരക്കൽ, റോസാപൂ നിർമിക്കൽ, പ്രസംഗം, ചാർട്ട് അവതരണം എന്നിങ്ങനെ ക്ലാസ് അടിസ്ഥാത്തിൽ വിജയികളായവർക്ക് സമ്മാനദാനം സിസ്റ്റർ ബീന നിർവഹിച്ചു . | |||
ശിശുദിനാഘോഷത്തോടൊപ്പം തന്നെ ആഘോഷകരമായി മദർ മേരി ഓഫ് പാഷൻ ഡേയും ഭക്തി പൂർവ്വം കൊണ്ടാടി. എല്ലാ പരിപാടികൾക്കും ശേഷം എല്ലാ കുട്ടികൾക്കും പായസം നൽകി. | |||
വൈകുന്നേരം 3.30യോടെ ആഘോഷ പരിപാടികൾ സമാപിച്ചു. | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി | *കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി | ||
|---- | |---- | ||
* കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി അത്‌ഭുത മാതാവിന്റെ പള്ളിക്ക് സമീപം ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | *കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി അത്‌ഭുത മാതാവിന്റെ പള്ളിക്ക് സമീപം ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.93644|lon=76.26146 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ