Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 63: വരി 63:
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്.''.കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.കാലിക്കറ്റ് ഗേൾസ് VHSS ൻെറ ചരിത്രസ്മിതികളിലേക്ക് കണ്ണോടിക്കുബോൾ കഠിനാധ്വാനത്തിൻെറ, വിജയത്തിൻെറ വളക്കിലുക്കങ്ങൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയും. സ്ത്രീ വിദ്യാഭ്യാസത്തിൻെറ ചരിത്രപടവുകളിൽ കാലിക്കറ്റ് ഗേൾസിൻെറ സ്ഥാനം വളരെ വലുതാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല. പെൺ ജീവിതമെന്നും വിദ്യാ ആൺ പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്

== ചരിത്രം ==
== '''ചരിത്രം''' ==

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി പി ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രക്യാപിച്ചു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതലറിയാം]]   

== വളർച്ചയുടെ പടവുകൾ ==
== '''വളർച്ചയുടെ പടവുകൾ''' ==
*1956 സപ്തം.15: കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി നിലവിൽ വന്നു.
*1956 സപ്തം.15: കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി നിലവിൽ വന്നു.
*1956 ഡിസം 19: എസ്.എ. ജിഫ്രി കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ചുമതലയേറ്റു.
*1956 ഡിസം 19: എസ്.എ. ജിഫ്രി കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ചുമതലയേറ്റു.
*1958ആഗസ്റ്റ് 2 : യു.പി. സ്കൂൾ നടത്താൻ സർക്കാറിൽ നിന്നും അനുവാദം ലഭിച്ചു.
*1958ആഗസ്റ്റ് 2: യു.പി. സ്കൂൾ നടത്താൻ സർക്കാറിൽ നിന്നും അനുവാദം ലഭിച്ചു.
*1958: ആഗസ്റ്റ് കുരുത്തോലമുറ്റത്തെ തുന്നൽ ക്ലാസ്സും സ്കൂളും ജസ്റ്റിസ് അന്നാചാണ്ടി ഉദ്ഘാടനം ചെയ്തു.
*1958: ആഗസ്റ്റ് കുരുത്തോലമുറ്റത്തെ തുന്നൽ ക്ലാസ്സും സ്കൂളും ജസ്റ്റിസ് അന്നാചാണ്ടി ഉദ്ഘാടനം ചെയ്തു.
*1958 ആഗസ്റ്റ് 4 : 26 കുട്ടികളുമായി കുരുത്തോല മുറ്റത്ത് നിന്നും സ്കൂൾ കുണ്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതൽ അറിയാൻ]]
*1958 ആഗസ്റ്റ് 4: 26 കുട്ടികളുമായി കുരുത്തോല മുറ്റത്ത് നിന്നും സ്കൂൾ കുണ്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതൽ അറിയാൻ]]
==സ്ക്കൂളിന്റെ മേന്മകൾ==

'''സുരക്ഷ'''
=='''സ്കൂൾ മാനേജ്മെന്റ്'''==
[[പ്രമാണം:17092 ali-faizal1.jpg|ലഘുചിത്രം|നടുവിൽ|Dr. V Ali Faizal]]
Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.
{| class="wikitable" style="text-align:center; width:300px; height:100px" border="1"
|-
|ഡോ. അലി ഫൈസൽ
|പ്രസിഡണ്ട്
|-
|പി.എസ് അസ്സൻകോയ
|മാനേജർ & സെക്രട്ടറി
|-
|പി.എം മമ്മദ് കോയ
|ജോയിന്റ് സെക്രട്ടറി
|}
=='''ഭൗതിക സൗകര്യങ്ങൾ'''==

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സന്ദർശകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുമായി സെക്യൂരിറ്റി ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 14 സി സി ടിവി ക്യാമറകൾ, 6 ഫസ്റ്റ് എയ്ഡ് ബോക്സുകൾ, 28 ഫയർ ക്സിറ്റിഷറുകൾ,10000 ലിറ്റർ  പ്രവർത്തന ക്ഷമതയുളള അഗ്നി ശമന പൈപ്പ് ലൈൻ സംവിധാനം എന്നിവ ക്യാമ്പസി്റെ വിവിധ ഭാഗങ്ങളിൽ  സ്ഥാപിച്ചിരിക്കുന്നു. Emergency medicine, Fire & Safety എന്നിവയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്.
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.കൂടുതൽ അറിയാൻ.

'''വെബ് സൈറ്റ്'''
== '''പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ''' ==
മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ [[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ|ക്ലിക്ക് ചെയ്യുക.]]

കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന മികച്ച വെബ് സൈറ്റ് സ്ക്കൂളിലെ മാറ്റത്തിന്റെ സ്വരവും മുഖവുമാണ് കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിലും സ്ക്കൂൾ സജീവ സാന്നിധ്യം അറിയിക്കുന്നു.
=='''അധ്യാപകർ'''==
 
'''ലാബ്'''
 
മികച്ച സൗകര്യങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എം.എൽ.ടി., ബയോ മെഡിക്കൽ, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യാൻ കൂടുതൽ അവസരങ്ങൾ നല്കുന്നു.
 
'''പരാതിപ്പെട്ടി'''
 
കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്ക്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം തന്നെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുകയും പരാതികൾ യഥോചിതം പരിഗണിച്ച് പരിഹരിക്കുകയും ചെയ്യുന്നു.
 
'''അടുക്കള'''                               
                                                                           
അരമണിക്കൂർ കൊണ്ട് 500 പേർക്ക് ചോറുണ്ടാക്കുന്ന ഹൈടെക്ക് സ്റ്റീം കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പരിശീലനം നൽകി. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുകയും നല്ലൊരു ഭക്ഷണസംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു.
 
==അധ്യാപകർ==
'''ഹയർസെക്കൻഡറി''' '''അധ്യാപകർ'''
'''ഹയർസെക്കൻഡറി''' '''അധ്യാപകർ'''
{| class="wikitable"
{| class="wikitable"
വരി 155: വരി 156:
ഹംനത് കെ .എം
ഹംനത് കെ .എം
|}
|}
 
'''വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർ'''
=== '''ഹൈസ്കൂൾ അധ്യാപകർ''' ===
{| class="wikitable"
|'''പ്രിൻസിപ്പാൾ'''
|ശ്രീദേവി പി.എം
|}
{| class="wikitable sortable"
|-
| rowspan="1" |'''ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(VT)'''
|ശ്രീദേവി പി.എം
|-
| rowspan="1" |'''ഫിസിക്സ്'''
|ലത.പി.സി
|-
| rowspan="1" |'''കെമിസ്ട്രി'''
|ജോളി ജോസഫ്
|-
| rowspan="1" |'''ബയോളജി'''
|പരോൾ ബബിത
|-
| rowspan="1" |'''സംരംഭകത്വ വികസനം'''
|സീന.ടി.വി
|-
| rowspan="1" |'''ഇംഗ്ലീഷ്'''
|തസ്നീം റഹ്മാൻ
|-
| rowspan="1" |'''മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യൻ(VT)'''
|സ്വാബിർ കെ ആർ
|-
| rowspan="1" |'''ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(VI)'''
|ജാഫർ പി
|-
| rowspan="1" |'''മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യൻ(VI)'''
|മിനി എ
|-
| rowspan="1" |'''ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(LTA)'''
|ലൈല പി
|-
| rowspan="1" |'''മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യൻ(LTA)'''
|ഷൈനി വർഗീസ്
|-
| rowspan="1" |'''ക്ലർക്ക് (സെലക്ഷൻ ഗ്രേഡ്)'''
|ഷെരീഫ് കെ.എം
|}
'''ഹൈസ്കൂൾ അധ്യാപകർ'''
{| class="wikitable" style="text-align:left; width:500px; height:40px" border="1"
{| class="wikitable" style="text-align:left; width:500px; height:40px" border="1"
|-
|-
വരി 165: വരി 208:
|എസ് വി ഷബാന
|എസ് വി ഷബാന
|-
|-
|
|
|}
|}

വരി 243: വരി 288:
|-
|-
|}
|}
 
'''യ‍ു പി അധ്യാപകർ'''
=== '''യ‍ു പി അധ്യാപകർ''' ===
{| class="wikitable sortable"
{| class="wikitable sortable"
! rowspan="3" |മലയാളം
! rowspan="3" |മലയാളം
വരി 333: വരി 377:
|}
|}

== '''പ്രവർത്തനങ്ങൾ'''==
== '''തനതുപ്രവർത്തനങ്ങൾ'''==
'''പാരൻ്റ്സ് സ്കൂൾ'''   
'''പാരൻ്റ്സ് സ്കൂൾ'''   

വരി 360: വരി 404:
'''കനിവ് പദ്ധതി'''
'''കനിവ് പദ്ധതി'''

കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]

'''വാർത്താ ചാനൽ CGS VIBES'''
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]][[പ്രമാണം:News channel.jpg|ലഘുചിത്രം|302x302ബിന്ദു|'''വാർത്താ ചാനൽ CGHS VIBES''']]'''വാർത്താ ചാനൽ CGS VIBES'''

കാലിക്കറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. എല്ലാ മാസവും സ്കൂളിലെ പ്രധാന സംഭവങ്ങൾ കോർതിണക്കിക്കൊണ്ട് സ്കൂളിലെ കുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത്.  [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]

വരി 370: വരി 414:
വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു.

'''സ്റ്റാഫ്‌ റൂം ലൈബ്രറി'''[[പ്രമാണം:17092 medical room.png|ലഘുചിത്രം|വലത്ത്‌|എമർജൻസി മെഡിക്കൽ റൂം ]]
'''സ്റ്റാഫ്‌ റൂം ലൈബ്രറി'''

അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ്‌ റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു. .[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]][[പ്രമാണം:17092 website.png|ലഘുചിത്രം|വലത്ത്‌|സ്‌കൂൾ വെബ്‌സൈറ്റ് ]]'''സ്കൂൾ അസംബ്ലി'''  
അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ്‌ റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു. .[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
 
'''സ്കൂൾ അസംബ്ലി'''  

അധ്യയന വർഷ ആരംഭം  മുതൽ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും അസംബ്ലി നടത്തുന്നു.തിങ്കളാഴ്ചകളിൽ യുപി തലവും ബുധനാഴ്ചകളിൽ ഹൈസ്കൂൾ തലത്തിലാണ് അസംബ്ലി സംഘടിപ്പിക്കാറുള്ളത്. അസംബ്ലിയും ഓരോ ക്ലാസ്സ് തലത്തിലാണ് നടത്തുന്നത്.  

വരി 379: വരി 425:

ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന  സവിശേഷ പദ്ധതിയാണ് Catch Them Young. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഇനിയറിയാൻ]]

[[പ്രമാണം:Poomukham1.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Poomukham1.jpg]]
[[പ്രമാണം:WhatsApp Image 2022-12-15 at 11.27.06 AM.jpg|ലഘുചിത്രം]]
=='''സ്കൂൾ മാനേജ്മെന്റ്'''==
[[പ്രമാണം:17092 ali-faizal1.jpg|ലഘുചിത്രം|നടുവിൽ|Dr. V Ali Faizal]]
Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.
{| class="wikitable" style="text-align:center; width:300px; height:100px" border="1"
|-
|ഡോ. അലി ഫൈസൽ
|പ്രസിഡണ്ട്
|-
|പി.എസ് അസ്സൻകോയ
|മാനേജർ & സെക്രട്ടറി
|-
|പി.എം മമ്മദ് കോയ
|ജോയിന്റ് സെക്രട്ടറി
|}

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
2,411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940892" എന്ന താളിൽനിന്ന് ശേഖരിച്ചത്