Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 73: വരി 73:
*1958: ആഗസ്റ്റ് കുരുത്തോലമുറ്റത്തെ തുന്നൽ ക്ലാസ്സും സ്കൂളും ജസ്റ്റിസ് അന്നാചാണ്ടി ഉദ്ഘാടനം ചെയ്തു.
*1958: ആഗസ്റ്റ് കുരുത്തോലമുറ്റത്തെ തുന്നൽ ക്ലാസ്സും സ്കൂളും ജസ്റ്റിസ് അന്നാചാണ്ടി ഉദ്ഘാടനം ചെയ്തു.
*1958 ആഗസ്റ്റ് 4 : 26 കുട്ടികളുമായി കുരുത്തോല മുറ്റത്ത് നിന്നും സ്കൂൾ കുണ്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതൽ അറിയാൻ]]
*1958 ആഗസ്റ്റ് 4 : 26 കുട്ടികളുമായി കുരുത്തോല മുറ്റത്ത് നിന്നും സ്കൂൾ കുണ്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതൽ അറിയാൻ]]
'''ഭൗതികസൗകര്യങ്ങൾ'''
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ  ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.
[[പ്രമാണം:17092 ATAL Tinkering Lab.jpg|ലഘുചിത്രം|വലത്ത്‌|അടൽ ടിങ്കറിങ് ലാബ് ]]
[[പ്രമാണം:17092 Physics Lab.jpg|ലഘുചിത്രം|വലത്ത്‌|ഫിസിക്സ് ലാബ് ]]
[[പ്രമാണം:17092 Chemistry Lab.jpg|ലഘുചിത്രം|വലത്ത്‌|കെമിസ്ട്രി ലാബ് ]]
[[പ്രമാണം:17092 Botany Lab.jpg|ലഘുചിത്രം|വലത്ത്‌|ബയോളജി ലാബ് ]]
[[പ്രമാണം:17092 SMART Auditorium.jpg|ലഘുചിത്രം|വലത്ത്‌|സ്മാർട് ഓഡിറ്റോറിയം]]
[[പ്രമാണം:17092 Smart Classes.jpg|ലഘുചിത്രം|വലത്ത്‌|സ്മാർട് ക്ലാസ്സ് ]]
[[പ്രമാണം:17092 HSS IT LAB.jpg|ലഘുചിത്രം|വലത്ത്‌|ഹയർസെക്കണ്ടറി കമ്പ്യൂട്ടർ ലാബ് ]]
[[പ്രമാണം:17092 Conference Hall.jpg|ലഘുചിത്രം|വലത്ത്‌|കോൺഫറൻസ് ഹാൾ ]]
[[പ്രമാണം:17092 20 KW Solar Grid Project.jpg|ലഘുചിത്രം|വലത്ത്‌|20KW സോളാർ ഗ്രിഡ് ]]
[[പ്രമാണം:17092 Kitchen and Dining Hall.jpg|ലഘുചിത്രം|വലത്ത്‌|ഹൈടെക്ക് അടുക്കളയും ഡൈനിങ്ങ് ഹാളും ]]
[[പ്രമാണം:17092 fire.png|ലഘുചിത്രം|വലത്ത്‌|അഗ്നിശമന മാർഗങ്ങൾ]]
[[പ്രമാണം:17092 digital studio.png|ലഘുചിത്രം|വലത്ത്‌|ഡിജിറ്റൽ സ്റ്റുഡിയോ]]
[[പ്രമാണം:17092 classbellapp.png|ലഘുചിത്രം|വലത്ത്‌|സ്കൂൾ മാനേജ്‌മെന്റ് സോഫ്ട്‍വെയർ  ]]
[[പ്രമാണം:WhatsApp Image 2022-11-21 at 8.26.42 PM.jpg|ലഘുചിത്രം|224x224ബിന്ദു|'''SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം''']]'''ദൗത്യം'''
കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം ​എന്ന തലത്തിലേക്ക് ഉയർത്തുക
'''മുദ്രാവാക്യം'''
നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം
'''സന്ദേശം'''
ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ്
==സ്ക്കൂളിന്റെ മേന്മകൾ==
==സ്ക്കൂളിന്റെ മേന്മകൾ==


വരി 145: വരി 114:
|-
|-
|'''മാത്തമാറ്റിക്സ്'''
|'''മാത്തമാറ്റിക്സ്'''
|ഷീബ .ടി, നൂഹ് .കെ,   
|നൂഹ് .കെ
|-
|-
|'''കമ്പ്യൂട്ടർ സയൻസ്'''
|'''കമ്പ്യൂട്ടർ സയൻസ്'''
വരി 181: വരി 150:
|-
|-
|'''ലാബ് അസ്സിസ്റ്റന്റ്സ്'''
|'''ലാബ് അസ്സിസ്റ്റന്റ്സ്'''
|അഹമ്മദ്
|ആബിദ
ആബിദ
 
നജുമ കെ .പി
നജുമ കെ .പി


വരി 204: വരി 171:
|സി മിനി
|സി മിനി
| rowspan="6" |'''ഇംഗ്ലീഷ്'''
| rowspan="6" |'''ഇംഗ്ലീഷ്'''
|ഫാത്തിമ അബ്ദു റഹിമാൻ
|
|-
|-
|ഇ കെ റംല
|ഇ കെ റംല
|
|ഫാത്തിമ അബ്ദു റഹിമാൻ
|-
|-
|കെ റസീന
|കെ റസീന
വരി 257: വരി 224:
|-
|-
| rowspan="5" |'''സാമൂഹ്യശാസ്ത്രം'''
| rowspan="5" |'''സാമൂഹ്യശാസ്ത്രം'''
|കെ റുഫ്സാന
|
|ബെസീന
|ബെസീന
ടി കെ  
ടി കെ  
വരി 280: വരി 247:
{| class="wikitable sortable"
{| class="wikitable sortable"
! rowspan="3" |മലയാളം
! rowspan="3" |മലയാളം
!ഫാത്തിമ റസിയ എം
!'''ഫാത്തിമ റസിയ എം'''
! rowspan="2" |ഇംഗ്ലീഷ്
! rowspan="2" |ഇംഗ്ലീഷ്
|ഹുദാ അഹമ്മദ് ബറാമി
|ഹുദാ അഹമ്മദ് ബറാമി
വരി 301: വരി 268:
|-
|-
| rowspan="5" |'''അടിസ്ഥാന ശാസ്‍‍ത്രം'''
| rowspan="5" |'''അടിസ്ഥാന ശാസ്‍‍ത്രം'''
|റഷീദ് എസ്
|റഷീദ എസ്
| rowspan="5" |'''ഗണിതം'''
| rowspan="5" |'''ഗണിതം'''
|ഹസീന കെ
|ഹസീന കെ
|-
|-
|യാസ്മിൻ പി ബി വി
|
|നിഷാത് ടി
|നിഷാത് ടി
|-
|-
വരി 366: വരി 333:
|}
|}


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
== '''പ്രവർത്തനങ്ങൾ'''==
 
'''പാരൻ്റ്സ് സ്കൂൾ'''  
== '''2023-24 പ്രവർത്തനങ്ങൾ''' ==
'''വിംഗ്സ് ലീഡർഷിപ് ക്യാമ്പ്'''
[[പ്രമാണം:17092 roro.jpg|ലഘുചിത്രം]]
കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥിനികൾക്കും സ്കൂളിൽ പുതുതായി അഡ്മിഷൻ ലഭിച്ച അഞ്ചാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
'''പ്രവേശനോത്സവം -വരവേൽപ്പ്'''
 
സ്കൂളിൽനടന്ന പ്രവേശനോത്സവം 'വരവേൽപ്പ് '2023 കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി ഉദ്ഘാടനം ചെയ്തു. കുട്ടികളെ വരവേൽക്കാൻ റോറോ റോബോര്ട്ടും ഉണ്ടായിരുന്നു .[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== '''2022-23 പ്രവർത്തനങ്ങൾ''' ==
'''പാരൻ്റ്സ് സ്കൂൾ 2022-23'''  


കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
വരി 388: വരി 344:
'''"പൂമുഖം"'''
'''"പൂമുഖം"'''


"പൂമുഖം"  അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self".[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|പൂമുഖം കാണുക]]
"പൂമുഖം"  അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|പൂമുഖം കാണുക]]


'''ഹോറിഗല്ലു ." (അത്താണി)'''      
'''ഹോറിഗല്ലു ." (അത്താണി)'''      


ഹൊറി ഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം.  കോഴിക്കാട് കോർപ്പറേഷൻ മേയർ  ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഹൊറിഗല്ലുവിലേക്ക് പോകാം]]
ഹൊറിഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം.  കോഴിക്കാട് കോർപ്പറേഷൻ മേയർ  ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഹൊറിഗല്ലുവിലേക്ക് പോകാം]]


'''വിംഗ്സ് ക്യാമ്പയിൻ'''
'''വിംഗ്സ് ക്യാമ്പയിൻ'''


കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം രുചി എന്നിവ വളർത്തുക മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തിയ പരിപാടി. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം ,അഭിരുചി എന്നിവ വളർത്തുക, മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]


'''റേഡിയന്റ് സ്റ്റെപ്'''
'''റേഡിയന്റ് സ്റ്റെപ്'''
വരി 402: വരി 358:
പാദവാർഷിക പരീക്ഷയുടെ  അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ  രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും  അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള റേഡിയന്റ് സ്റ്റെപ്  പദ്ധതി ആരംഭിച്ചു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
പാദവാർഷിക പരീക്ഷയുടെ  അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ  രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും  അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള റേഡിയന്റ് സ്റ്റെപ്  പദ്ധതി ആരംഭിച്ചു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]


'''SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം'''
'''കനിവ് പദ്ധതി'''


കുട്ടികളുടെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിന്റെയും വളർത്തിയെടുക്കുന്നതിന്റെയും ഭാഗമായി ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി - പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി ഐ.ടി, പ്രവൃത്തി പരിചയ ക്ലബുകളുടെ നേതൃത്വത്തിൽ തത്സമയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി മറ്റ് ക്ലബുകളുടെ നേതൃത്വത്തിൽ still മോഡൽസ്, working model മത്സരങ്ങൾ സംഘടിപ്പിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]


'''കനിവ് പദ്ധതി'''


കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]][[പ്രമാണം:News channel.jpg|ലഘുചിത്രം|302x302ബിന്ദു|'''വാർത്താ ചാനൽ CGHS VIBES''']]'''വാർത്താ ചാനൽ CGHS VIBES'''
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]][[പ്രമാണം:News channel.jpg|ലഘുചിത്രം|302x302ബിന്ദു|'''വാർത്താ ചാനൽ CGHS VIBES''']]'''വാർത്താ ചാനൽ CGS VIBES'''


കാലിക്കറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. എല്ലാ മാസവും സ്കൂളിലെ പ്രധാന സംഭവങ്ങൾ കോർതിണക്കിക്കൊണ്ട് സ്കൂളിലെ കുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത്.  [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
കാലിക്കറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. എല്ലാ മാസവും സ്കൂളിലെ പ്രധാന സംഭവങ്ങൾ കോർതിണക്കിക്കൊണ്ട് സ്കൂളിലെ കുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത്.  [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
വരി 418: വരി 372:
'''സ്റ്റാഫ്‌ റൂം ലൈബ്രറി'''[[പ്രമാണം:17092 medical room.png|ലഘുചിത്രം|വലത്ത്‌|എമർജൻസി മെഡിക്കൽ റൂം ]]
'''സ്റ്റാഫ്‌ റൂം ലൈബ്രറി'''[[പ്രമാണം:17092 medical room.png|ലഘുചിത്രം|വലത്ത്‌|എമർജൻസി മെഡിക്കൽ റൂം ]]


അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ്‌ റൂം ലൈബ്രറി ഉത്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു.അദ്ധ്യാപകരുടെ കയ്യിൽ നിന്നും  fund ശേഖരിക്കുകയും ആവശ്യമായ പുതിയ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു .[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]][[പ്രമാണം:17092 website.png|ലഘുചിത്രം|വലത്ത്‌|സ്‌കൂൾ വെബ്‌സൈറ്റ് ]]'''സ്കൂൾ അസംബ്ലി'''  
അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ്‌ റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു. .[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]][[പ്രമാണം:17092 website.png|ലഘുചിത്രം|വലത്ത്‌|സ്‌കൂൾ വെബ്‌സൈറ്റ് ]]'''സ്കൂൾ അസംബ്ലി'''  


അധ്യയന വർഷ ആരംഭം  മുതൽ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും അസംബ്ലി നടത്തുന്നു.തിങ്കളാഴ്ചകളിൽ യുപി തലവും ബുധനാഴ്ചകളിൽ ഹൈസ്കൂൾ തലത്തിലാണ് അസംബ്ലി സംഘടിപ്പിക്കാറുള്ളത്. അസംബ്ലിയും ഓരോ ക്ലാസ്സ് തലത്തിലാണ് നടത്തുന്നത്.  
അധ്യയന വർഷ ആരംഭം  മുതൽ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും അസംബ്ലി നടത്തുന്നു.തിങ്കളാഴ്ചകളിൽ യുപി തലവും ബുധനാഴ്ചകളിൽ ഹൈസ്കൂൾ തലത്തിലാണ് അസംബ്ലി സംഘടിപ്പിക്കാറുള്ളത്. അസംബ്ലിയും ഓരോ ക്ലാസ്സ് തലത്തിലാണ് നടത്തുന്നത്.  


'''സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്'''
<small>'''Catch Them Young'''</small>
 
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2022 ഒക്ടോബർ 28,31 തീയതികളിൽ നടന്നു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗം ക്ലാസുകളിലെ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് ഒക്ടോബർ 28 വെള്ളിയാഴ്ച നടന്നു. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ബാലറ്റ് പേപ്പർ എണ്ണകയും ക്ലാസ് ലീഡർമാരെ പ്രഖ്യാപിക്കുകയും ചെയ്തു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
 
'''ലോക പരിസ്ഥിതി ദിനം'''
 
ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതി ദിന സന്ദേശം,കവിത ആലാപനം, റാലി,പ്ലക്കാർഡ് നിർമ്മാണം,സ്കൂൾ ശുചീകരണം,സീഡ് പെൻ നിർമ്മാണം,ഔഷധത്തോട്ട നിർമ്മാണം എന്നിവക്ക് പുറമേ കുട്ടികൾ പരസ്പരം ചെടികൾ കൈമാറുകയും സ്കൂളിലേക്ക് ചെടികൾ നൽകുകയും ചെയ്തു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
 
'''<small>Catch Them Young</small>'''


ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന  സവിശേഷ പദ്ധതിയാണ് Catch Them Young. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഇനിയറിയാൻ]]
ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന  സവിശേഷ പദ്ധതിയാണ് Catch Them Young. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഇനിയറിയാൻ]]


[[പ്രമാണം:Poomukham1.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Poomukham1.jpg]]
[[പ്രമാണം:Poomukham1.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Poomukham1.jpg]]
=='''അവാർഡുകൾ''' ==


*നബറ്റ് അക്രഡിറ്റേഷൻ
*മികവ് 2019 -20 എസ്.സി.ഇ.ആർ.ടി പുരസ്‌കാരം
*കരിയർ 360 അവാർഡ്
*സ്വച്ഛ്‌ വിദ്യാലയ 2017 പുരസ്‌കാരം
*വി.എച്ച്.എസ്.ഇ എൻ.എസ്.എസ് അവാർഡുകൾ
*ഹയർസെക്കണ്ടറി എൻ.എസ്.എസ് അവാർഡുകൾ
*കരിയർ ഗൈഡൻസ് അവാർഡുകൾ
*ഹരിത വിദ്യാലയം റിയാലിറ്റി ഷോ
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
[[പ്രമാണം:WhatsApp Image 2022-12-15 at 11.27.06 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-12-15 at 11.27.06 AM.jpg|ലഘുചിത്രം]]
കൈറ്റ് വിക്സിൽ സംപ്രേഷണം ചെയ്യുന്ന 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് ജില്ലയിൽനിന്ന് കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് തിരഞ്ഞെടുക്കപ്പെട്ടു. 29/11/2022 സ്കൂളിൽ വച്ച് സ്കൂൾ പ്രവർത്തനങ്ങളുടെ ഷൂട്ടിംഗ് നടന്നു. 9 12 2002 തിരുവനന്തപുരം വെച്ച് നടന്ന ഫ്ലോർ ഷൂട്ടിങ്ങിൽ പ്രിൻസിപ്പൽ അബ്ദു സാർ എച്ച് എം സൈനബ ടീച്ചർ, ഹരിത വിദ്യാലയം കോഡിനേറ്റർ ജിൻഷ ടീച്ചർ, പിടിഎ പ്രസിഡണ്ട് അബ്ദുൽനാസർ  എന്നിവരും 8 വിദ്യാർത്ഥികളും പങ്കെടുത്തു .
=='''സ്കൂൾ മാനേജ്മെന്റ്'''==
 
[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
 
=='''മാനേജ്മെന്റ്'''==
[[പ്രമാണം:17092 ali-faizal1.jpg|ലഘുചിത്രം|നടുവിൽ|Dr. V Ali Faizal]]
[[പ്രമാണം:17092 ali-faizal1.jpg|ലഘുചിത്രം|നടുവിൽ|Dr. V Ali Faizal]]
Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.
Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.  
 
==സ്കൂൾ മാനേജ്മെന്റ്==
{| class="wikitable" style="text-align:center; width:300px; height:100px" border="1"
{| class="wikitable" style="text-align:center; width:300px; height:100px" border="1"
|-
|-
വരി 475: വരി 398:
|}
|}


==മുൻ സാരഥികൾ==
== '''മുൻ സാരഥികൾ''' ==
 
{| class="wikitable"
{| class="wikitable"
|-
|-
വരി 503: വരി 425:
|}
|}


[[പ്രമാണം:Sumaa.jpg|ലഘുചിത്രം|132x132ബിന്ദു|<small>Dr.Sumayya Pullat</small>]]
== '''വഴികാട്ടി''' ==
 
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
<small>എന്റെ സ്കൂൾ ജീവിതത്തിലെ വലിയൊരു ഭാഗവും ഞാൻ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലാണ് പഠിച്ചത്. സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് നല്ല ഓർമ്മകളാണ്  ഉള്ളത്. അതിൽ പ്രധാനം അവിടുത്തെ അധ്യാപകർ തന്നെയാണ്. വളരെ ആത്മാർത്ഥതയും സ്നേഹവും ഉള്ള അധ്യാപകർ ആയിരുന്നു അവിടെയുള്ള ഓരോരുത്തരും. അവർ നൽകിയ ആത്മവിശ്വാസത്തിനും പ്രോത്സാഹനത്തിനും  സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. അവരുടെ അധ്വാനങ്ങൾക്ക് പകരമായി ഓരോ പരീക്ഷയിലും കൂടുതൽ മാർക്ക് വാങ്ങി അവരുടെ സന്തോഷം കാണുന്നത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാം കൂടുതൽ ഉത്തരവാദിത്വത്തോട് കൂടി തുടർന്നു പഠിക്കാനുള്ള ഊർജ്ജം നൽകി. എല്ലാത്തിനും നന്ദിയും സ്നേഹവും പ്രാർത്ഥനയും.</small>
 
<small>- Dr.'''സുമയ്യ പുള്ളാട്ട്''' (MBBS, MD, PGDPH(NZ) Assistant Professor ,Govt. Medical College, Kasaragode</small>
 
[[പ്രമാണം:Rabeena m.jpg|ലഘുചിത്രം|145x145ബിന്ദു|<small>Dr.Rabeena Mariyam</small>]]
 
 
<small>അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ചത് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു. സ്കൂളിന്റെ തൊട്ടടുത്തായിരുന്നു എന്റെ വീട്. സെക്കൻഡ് ബെൽ അടിക്കാൻ ആകുമ്പോഴേക്കും സ്കൂളിലേക്ക് ഓടുന്നത്  ഇന്നും ഓർക്കുമ്പോൾ രസമാണ്.ചെറുപ്പം തൊട്ടേ ഡോക്ടർ ആകുവാൻ ആഗ്രഹമുണ്ടായിരുന്നു. സ്കൂളിലെ സയൻസ് ക്ലബ് സോഷ്യൽ ക്ലബ് എന്നിവയിൽ എല്ലാം ഞാൻ പങ്കെടുക്കുമായിരുന്നു. കുടുംബത്തിന്റെയും ഒപ്പം ടീച്ചേഴ്സിനെയും പ്രോത്സാഹനവും സഹകരണവും കൊണ്ടു മാത്രമാണ് എനിക്ക് ഈ നേട്ടം കൈവരിക്കാൻ ആയത്. എ.പി.ജെ. അബ്ദുൽ കലാം പറഞ്ഞതുപോലെ " നിങ്ങൾ സ്വപ്നം കാണുക, അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിക്കുക, അതിനുവേണ്ടി അധ്വാനിക്കുക, പ്രാർത്ഥിക്കുക വിജയം നമ്മോടൊപ്പം ഉണ്ടാവും..</small>
 
<small>-Dr.'''റബീന മറിയം'''(MBBS, DNB Family Medicine ) Medical Officer, Family Health Centre, Thurayur</small>
 
[[പ്രമാണം:Jamsheena.jpg|ലഘുചിത്രം|138x138ബിന്ദു|<small>Jamsheena</small>]]
 
 
<small>ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച കലാലയമാണ് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ.എന്റെ ജീവിതത്തിലെ ഏറ്റവും നല്ല  ബന്ധങ്ങൾ എനിക്ക് ഈ സ്കൂളിൽ നിന്നാണ് ലഭിച്ചത്. നല്ല അധ്യാപകർ നല്ല സുഹൃത്തുക്കൾ അങ്ങനെ... പ്ലസ് ടുവിന് പഠിക്കുമ്പോൾ സ്കൂളിൽ നടന്ന ഒരു അവയർനസ് ക്ലാസിലെ മുഖ്യാതിഥി അന്നത്തെ അസിസ്റ്റന്റ് കലക്ടർ നൂഹ് മുഹമ്മദ് സാർ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ തന്ന ഊർജ്ജം ചെറുതല്ല. ഉന്നത പഠനത്തിനുശേഷം UPSC എഴുതി സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റിൽ (Central Government Of India) ജോലിയിൽ കയറാൻ സാധിച്ചു. ഏത് സ്കൂളിലാണ് പഠിച്ചത് എന്ന് ചോദിക്കുമ്പോൾ ഞാൻ ഇന്നും അഭിമാനത്തോടെ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിന്റെ പേര് പറയുന്നു.</small>
 
<small>'''-ജംഷീന''' (Sales Tax Department )Central Government Employee</small>
 
 
 
 
 
 
 
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940844" എന്ന താളിൽനിന്ന് ശേഖരിച്ചത്