Jump to content
സഹായം

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗവൺമെൻറ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സ്വതന്ത്ര വിജ്ഞാനോത്സവം / ഫ്രീഡം ഫസ്റ്റ് 2023 എന്ന പരിപാടി സംഘടിപ്പിക്കുന്നു.ഫസ്റ്റ് 2023 ന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും മറ്റ് ക്ലബ്ബുകളുടെയും  നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്താൻ ധാരണയായി.

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച മുതൽ 11 വെള്ളിയാഴ്ച വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
'''ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച മുതൽ 11 വെള്ളിയാഴ്ച വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.'''
 
=='''Arduino പരിശീലന കളരി '''==
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച Arduino പരിശീലന കളരി സംഘടിപ്പിക്കുകയുണ്ടായി. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ പരിശീലനം നടത്തി. Arduino UNO എങ്ങനെ ഉപയോഗപ്പെടുത്താം ഇവയുടെ പ്രവർത്തനതത്വം എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അവരുടെ Module പ്രകാരമുള്ള ക്ലാസുക നടത്തിയത് മിസ്ട്രസ് മാരായ ശ്രീമതി മഹി ജാബിറ്റി ശ്രീമതി അനുസ്മിത തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു.

==പോസ്റ്റർ==
==പോസ്റ്റർ==
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938056" എന്ന താളിൽനിന്ന് ശേഖരിച്ചത്