Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
[[പ്രമാണം:WhatsApp Image 2023-08-11 15366.jpg|ലഘുചിത്രം|262x262ബിന്ദു]]

സംസ്ഥാന ഗവൺമെന്റിലെ കീഴിലുള്ള ജൽ ജീവൻ മിഷൻ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് എയുപി സ്കൂളിൽ  ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. ജലം അമൂല്യമാണെന്നും ഏറ്റവും കൂടുതൽ ജലദൗർലഭ്യം നേരിടുന്ന മുള്ളൻകൊല്ലി പ്രദേശവാസികൾ എന്ന നിലയിൽ ഓരോ തുള്ളി ജലവും നാം സംരക്ഷിക്കേണ്ടവരാണെന്ന് ജലശ്രീ ക്ലബ് രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു മുള്ളൻകൊല്ലി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞിത്തോപ്പിൽ പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി അധ്യക്ഷത വഹിച്ചു. ജൽ ജീവൻ മിഷൻ ജില്ലാ കോഡിനേറ്റർ ജോസ്  ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ജലശ്രീ ക്ലബ്ബിൻറെ മാർഗ്ഗരേഖയും അവതരിപ്പിച്ചു. തുടർന്ന് ക്ലബ്ബിൻറെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ് ആയി ആൽബിറ്റ് ബിൽജിയും സെക്രട്ടറി ആയി അനന്യ മരിയ ഷാജിയും തെരഞ്ഞെടുക്കപ്പെട്ടു.ജലശ്രീ മിഷന്റെ ട്രെയിനർ ടോണി ചടങ്ങിൽ സംബന്ധിച്ചു. ക്ലബ്ബിൻ്റെ ഇൻ ചാർജ് അർമിൻ എബ്രാഹം ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. അധ്യാപക പ്രതിനിധിയായ ആൻറണി എം എം യോഗത്തിന് നന്ദിയും പറഞ്ഞു.

'''<big>സ്വതന്ത്ര ദിനാഘോഷം</big>'''
[[പ്രമാണം:WhatsApp Image 2023-08-15 15366.jpg|ലഘുചിത്രം|225x225ബിന്ദു]]
ഇന്ത്യയുടെ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനം മുള്ളൻകൊല്ലി സെന്റ് തോമസ് യു പി സ്കൂളിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സഹകരണത്തോടെ വളരെ വിപുലമായി ആചരിക്കപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ ജസ്റ്റിൻ മൂന്നനാൽ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോൺസൺ കെ. ജി ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങൾ, ഫ്ലാഷ് മോബ്, ഫ്യൂഷൻ ഡാൻസ് എന്നിവ പരിപാടിയെ കൂടുതൽ മനോഹരമാക്കി. യുഎസ്എസ് വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. മധുര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1937305" എന്ന താളിൽനിന്ന് ശേഖരിച്ചത്