Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
[[പ്രമാണം:47045-nallapaadam.jpg|ലഘുചിത്രം|290x290ബിന്ദു]]
[[പ്രമാണം:47045-nallapaadam.jpg|ലഘുചിത്രം|290x290ബിന്ദു]]
നല്ല പാഠം പദ്ധതിയുടെ കീഴിൽ വായന പ്രോത്സാഹന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പുസ്തകം വിതരണം ചെയ്തു പരിപാടിയും 2023 അധ്യയന വർഷത്തെ നല്ല പാഠം ക്ലബ്ബ് പ്രവർത്തനോദ്ഘാനവും എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ പ്രിൻസ് ടി സി ,റിജുല സി പി, വിദ്യാർത്ഥി കോഡിനേറ്റർമാരായ അമൽ ജെറിഷ് ,എൻ എസ് വൈഗ എന്നിവർ പ്രസംഗിച്ചു

== ആരോഗ്യ അസംബ്ലി ==
ആരോഗ്യവകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പകർച്ചവ്യാധിയെ മറികടക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനുവേണ്ടി അടിയന്തര ആരോഗ്യ അസംബ്ലി സ്കൂൾ ഗ്രൗണ്ടിൽ നടത്തി സ്കൂളിലും വീടുകളിലും വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബീന ടീച്ചർ വിശദീകരിച്ചു. പ്രിൻസ് ഹാഷിംകുട്ടി സാർ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിൽ ഡ്രൈ ഡേ നടത്തി

== ലോക ലഹരി വിരുദ്ധ ദിനം ==
== ലോക ലഹരി വിരുദ്ധ ദിനം ==
വരി 35: വരി 32:
== അക്ഷര ക്ലാസ് ==
== അക്ഷര ക്ലാസ് ==
കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിച്ചു .രാവിലെ 9 :15 മുതൽ 10 മണി വരെ മലയാളം ,ഗണിതം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വ്യത്യസ്ത വിഷയങ്ങളെ ക്ലാസ്സുകളാണ് നടത്തുന്നത് ഈ ഓരോ വിഷയത്തിലും കുട്ടികൾക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളാണ് ക്ലാസുകളിൽ ഉൾക്കൊള്ളുന്നത്

== ക്ലബ്ബ് രൂപീകരണം ==
2023 24 അധ്യയന വർഷത്തിലെ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ ക്ലബ്ബ് രൂപീകരണം നടന്നു എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകൾ ആയി തരംതിരിച്ചു. ഓരോ ക്ലബ്ബിലെയും കുട്ടികളുടെ മീറ്റിംഗ് ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ നടന്നു. സയൻസ് ഗണിതം സോഷ്യൽ സയൻസ് പ്രവർത്തിപരിചയം ഐടി പരിസ്ഥിതി എന്നീ ക്ലബ്ബുകളാണ് രൂപീകരിച്ചത്. ക്ലബ്ബ് രൂപീകരണത്തിൽ ലീഡർമാരെയും അസിസ്റ്റൻറ് ലീഡർമാരെയും തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിക്കുകയും ചെയ്തു കൂടാതെ സെപ്റ്റംബർ മാസത്തിൽ നടക്കാനിരിക്കുന്ന വിവിധ മേഖലകളിലേക്ക് ഒരുങ്ങുന്നതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും ആസൂത്രണം ചെയ്തു.
== രക്ഷാകർതൃ യോഗം ==
അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ ആദ്യത്തെ യൂണിറ്റ് ടെസ്റ്റ് ജൂലൈ 20 ഉള്ളിൽ നടത്തി അധ്യാപകർ മൂല്യനിർണയത്തിന് ശേഷം യൂണിറ്റ് ടെസ്റ്റിന്റെ അവലോകനം നടത്തുന്നതിനു വേണ്ടിയും പദ വാർഷിക പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയും രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് ജൂലൈ 29ന് സ്കൂളിൽ വച്ച് നടന്നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽ മീറ്റിങ്ങിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം തന്നെ ഉറപ്പുവരുത്തി. ജാഗ്രത സമിതിയുടെ കീഴിൽ നടത്തിയ ഒരു ബോധവൽക്കരണ ക്ലാസ്സും സമ്പൂർണ്ണ പ്ലസ് ആപ്പിന്റെ പരിശീലനവും നൽകിയതിനു ശേഷം പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ ഈ ജനറൽ യോഗത്തിൽ തെരഞ്ഞെടുത്തു ശേഷം ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ പദ വാർഷിക പരീക്ഷയ്ക്ക് എങ്ങനെ തയ്യാറാക്കണം എന്ന് ഒരു കൃത്യമായ അവബോധം രക്ഷിതാക്കൾക്ക് നൽകി പിന്നീട് മുഴുവൻ രക്ഷിതാക്കളുടെയും തങ്ങളുടെ  കുട്ടികളുടെ ക്ലാസ്സിലേക്ക് വിടുകയും ക്ലാസ് തല മീറ്റിംഗ് ആരംഭിക്കുകയും ചെയ്തു .ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ കുട്ടികളുടെ യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് അവലോകനം നടത്തുകയും മേന്മകളും പോരായ്മകളും രക്ഷിതാക്കൾക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. പാദ വാർഷിക പരീക്ഷയ്ക്ക് തന്നെ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി തങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടായിരിക്കുമെന്ന് മുഴുവൻ രക്ഷിതാക്കളും അധ്യാപകർക്ക് ഉറപ്പു നൽകി
== എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് ==
[[പ്രമാണം:47045-NMMS 5.jpg|ഇടത്ത്‌|ലഘുചിത്രം]]
2023- 24 അധ്യയനവർഷത്തെ എൻ എം എം എസ് പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്തി 8 A,B,C,D ക്ലാസുകളിൽ നിന്നും 91 വിദ്യാർഥികളാണ് സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുത്തത് കൃത്യമായ അച്ചടക്കത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. 5 6 7 ക്ലാസുകളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യാവലി.ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത് ഇതിൽ മൂല്യനിർണയത്തിന് ശേഷം 48 കുട്ടികളെ എൻറെ എം എം എസ് കോച്ചിംഗ് ക്ലാസിലേക്ക് തെരഞ്ഞെടുത്തു.

== ആരോഗ്യ അസംബ്ലി ==
== ആരോഗ്യ അസംബ്ലി ==
കേരളം സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "മാലിന്യമുക്ത കേരളം പദ്ധതി"യുടെ ഭാഗമായി സ്കൂളിൽ ആരോഗ്യ അസംബ്ലി നടത്തി.വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുക എന്നതാണ് ഈ കർമ്മപദ്ധതിയുടെ ലക്ഷ്യം എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഈ പദ്ധതി വ്യക്തിഗത പ്രവർത്തനങ്ങളായും ക്ലാസ് തലപ്രവർത്തനങ്ങളായും സ്കൂൾതല പ്രവർത്തനങ്ങളായും നടത്തേണ്ടതുണ്ട്. അതിനായി ജൈവമാലിന്യങ്ങൾ നിക്ഷേപിക്കേണ്ട പാത്രങ്ങളിൽ മാത്രം നിക്ഷേപിക്കുകയും അജൈവമാലിന്യങ്ങൾ ഉണ്ടാവാതെ സ്കൂളും പരിസരവും  സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി, എൻഎസ്എസ് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കൂടാതെ ഓരോ ക്ലാസിലെയും ശുചിത്വ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്, ഓരോ കുട്ടിയും 'എന്റെ സ്കൂൾ ഞാൻ മലിനമാക്കില്ല' എന്ന് ഉറച്ച തീരുമാനം എടുക്കണം, മാലിന്യ സംസ്കരണം എന്റെ ധർമ്മമാണ് എന്ന ചിന്തിച്ചുകൊണ്ട് പ്രവർത്തിക്കുക എന്നീ നിർദ്ദേശങ്ങൾ ആരോഗ്യ അസംബ്ലിയിൽ കൊടുക്കുകയും ഇതിന് യുപി വിഭാഗം സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ നേതൃത്വം വഹിക്കുകയും ചെയ്തു

== ഹിരോഷിമ നാഗസാക്കി ദിനം ==
ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും കൈയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു .യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കയ്യൊപ്പ് രേഖപ്പെടുത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി ഹിരോഷിമ നാഗസാക്കി  ദിന സന്ദേശം നൽകിക്കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,സീനിയർ അസിസ്റ്റൻറ് ബീന എം ,സോഷ്യൽ സയൻസ് അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, അബൂബക്കർ, പ്രിൻസ് ടിസി, ശരീഫ് കെ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മുഴുവൻ അധ്യാപകരും തങ്ങളുടെ കൈയൊപ്പ് രേഖപ്പെടുത്തി. ഇതിനുശേഷം നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്.
== യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള അനുമോദനം ==
[[പ്രമാണം:47045-uss 5.jpg|ലഘുചിത്രം|274x274ബിന്ദു]]
2022 23 അധ്യയന വർഷത്തെ യു എസ് എസ് ഫലം പ്രഖ്യാപിച്ചപ്പോൾ ഫാത്തിമാബി സ്കൂളിലെ അഞ്ചു വിദ്യാർത്ഥികൾ യു എസ് എസ് സ്കോളർഷിപ്പ് നേടിക്കൊണ്ട് ഉന്നത വിജയം കരസ്ഥമാക്കി. അതോടൊപ്പം ഈ വർഷം അഞ്ചാം ക്ലാസിലേക്ക് നവാഗതരായ വന്ന കുട്ടികളിൽ അഞ്ചു വിദ്യാർത്ഥികൾ എൽ എസ് എസ് സ്കോളർഷിപ്പിനും അർഹരായിട്ടുണ്ട് എൽ എസ് എസ് നേടിയ വിദ്യാർത്ഥികളെ അസംബ്ലിയിൽ വെച്ച് അനുമോദിക്കുകയും മെമെന്റോ നൽകി അഭിനന്ദിക്കുകയും ചെയ്തു.
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1935100" എന്ന താളിൽനിന്ന് ശേഖരിച്ചത്