"ഗവൺമെന്റ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. വാഴൂർ (മൂലരൂപം കാണുക)
14:39, 11 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2023→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 81: | വരി 81: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീ | * വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീ ഹരികുമാറാണ് ഇതിന്റെ കൺവീനർ.കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ സാർ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.ഈ വർഷം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു ശിൽപ്പശാല നടത്തപ്പെട്ടു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കാറുണ്ട്. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.ഈ സ്കൂളിൽ വിവിധ ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു. നേച്ച്വർ, സയൻസ്, സോഷ്യൽ സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ.ഈ സ്കൂളിൽ വിവിധ ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു. നേച്ച്വർ, സയൻസ്, സോഷ്യൽ സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകൾ. | ||
സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു. | സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു. |