Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ  ക� ോഡ്=22024|അധ്യയനവർഷം=2021_24|യൂണിറ്റ് നമ്പർ=|അംഗങ്ങളു  ടെ2 എണ്ണം=30|വിദ്യ ോഭ്യോസ ജില്ല=Thrissur|റവന്യൂ ജില്ല=|ഉപജില്ല=Chepu|ലീഡർ=|ടെഡപ്യൂട്ടി ലീഡർ=|കൈ� റ്റ് മ ോസ്റ്റർ / മിസ്ട്രസ് 1=|കൈ� റ്റ് മ ോസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=  <!-- രജി കസ്ട്ര ഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്കല ോഡ്  ടെച യ്ത് ഫയൽനോമം = ചിഹ്നത്തിന്കT ഷം  കച ർക്കു �. -->|കX ഡ്=22024}}
'''GNHSS KIZHUPPILLIKARA'''
 
'''2021_ 24 ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തന റിപ്പോർട്ട്.'''
 
2021_24 ലിറ്റിൽ കൈറ്റ്‌സിന്റെ ബാച്ചിൽ 29 കുട്ടികളാണ് ഉള്ളത്.
 
ഈ ബാച്ചിന് 2022 ജൂണിൽ ക്ലാസുകൾ ആരംഭിച്ചു. ഗ്രാഫിക്സ്,ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് ,ഇന്റർനെറ്റ് ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,മൊബൈൽ ആപ്പ് നിർമ്മാണം, ഇലക്ട്രോണിക്സ് ,റോബോട്ടിക്സ് എന്നീ മേഖലകളിൽ മുപ്പതോളം ക്ലാസുകൾ കുട്ടികൾക്ക് നൽകി.
 
എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.45 മുതൽ 4.45 വരെ ആണ് ക്ലാസുകൾ എടുത്തിരുന്നത്. 2022ഡിസംബർ 3 ന് സ്കൂൾ തല ക്യാമ്പ് നടത്തി. തിരഞ്ഞെടുത്ത എട്ടു വിദ്യാർത്ഥികൾ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു.
 
1. മുഹമ്മദ് ഫർഹാൻ
 
2. അഞ്ജന ജോയ്
 
3. ഫാത്തിമ N S
 
4. ആൻ മരിയ P S
 
5. വൈഷ്ണവി V L
 
6. ആര്യ K R
 
7. അനുമോദ് T M
 
8. മുഹമ്മദ് ഇസ്മായിൽ
 
എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ.
 
പ്രാദേശികമായ പ്രവർത്തനം എന്ന രീതിയിൽ, വിദ്യാർത്ഥികൾ പഞ്ചായത്ത് ലൈബ്രറിയെ കുറിച്ച് ഒരു ഡോക്യുമെന്റേഷൻ തയ്യാറാക്കി. ലൈബ്രറിയുടെ പ്രവർത്തന രീതികളും, ലൈബ്രറിയിലെ പുസ്തകങ്ങളെ കുറിച്ചും, നാട്ടുകാരുടെയും പ്രദേശത്തെ വിദ്യാർഥികളുടെയും ലൈബ്രറിയിൽ ഉള്ള പങ്കാളിത്തത്തെ പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്നതായിരുന്നു ആ വീഡിയോ.
 
തനത് പ്രവർത്തനം എന്ന രീതിയിൽ വളരെ പുരാതനമായ പഴുവിൽ പള്ളിയെ കുറിച്ച്  ഒരു ഡോക്യുമെന്റേഷനും ഈ ബാച്ചിലെ വിദ്യാർത്ഥികളുടെതായി തയ്യാറാക്കപ്പെട്ടു.
 
2023 ഓഗസ്റ്റിൽ ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് ഓപ്പൺ സോഫ്റ്റ്‌വെയറുകളും ഹാർഡ് വെയറുകളും വിദ്യാലയത്തിലെ മറ്റു വിദ്യാർത്ഥികൾക്കായി ഇവർ പരിചയപ്പെടുത്തി.
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1931941...2220684" എന്ന താളിൽനിന്ന് ശേഖരിച്ചത്