Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം
(ഉള്ളടക്കം)
വരി 8: വരി 8:
ഭാരതത്തിന്റെ അധഃപതനത്തിനു കാരണം ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണെന്ന സ്വാമിജിയുടെ വാക്കുകളിൽ മുറുകെ പിടിച്ച അദ്ദേഹം പുറനാട്ടുകര ആസ്ഥാനമാക്കി തന്റെ പ്രവർത്തനത്തിന് നാന്ദി കുറിക്കുകയും അതിനുവേണ്ടി സഹപ്രവർത്തകരോടൊപ്പം അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ പില്ക്കാലത്ത് ശ്രീരാമകൃഷ്ണ സംഘത്തിലെ സന്യാസിമാരായിത്തീർന്ന വിദ്യാർത്ഥികളും പട്ട്യേക്കൽ തോമക്കുട്ടി എന്ന വ്യക്തിയും വളരെ പ്രാധാന്യമർഹിക്കുന്നു. വലിയൊരു പറമ്പിൽ രണ്ട് ക്ലാസ്സോടു കൂടി ഒരു വിദ്യാലയം നടത്തുകയായിരുന്ന ശ്രീ തോമക്കുട്ടിയുടെ പക്കൽ നിന്നും കൃഷ്ണമേനോൻ പറമ്പും സ്കൂൾ കെട്ടിടവും വിലയ്ക്കു വാങ്ങുകയും 1927 ജൂൺ ഒന്നിന് വിദ്യാലയത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. 1929 - ൽ അദ്ദേഹം ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ രണ്ടു ഹരിജൻ പെൺകുട്ടികളെ കാണാനിടയായി. അത്യധികം ദരിദ്രരായിരുന്ന അവരെ അദ്ദേഹം കൂട്ടിക്കൊണ്ടു വന്ന് ആശ്രമത്തിന്റെ മറ്റൊരു കെട്ടിടത്തിൽ പാർപ്പിച്ച് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ചെയ്തു. പിന്നീട് ദരിദ്രരായ മറ്റു പെൺകുട്ടികളെയും ഇപ്രകാരം താമസിപ്പിച്ച് പഠിപ്പിക്കാൻ തുടങ്ങി. സ്കൂൾ കെട്ടിടത്തിൽ താമസിച്ചിരുന്ന പെൺകുട്ടികളെ കുറച്ചു പ്രായമായപ്പോൾ അല്പം അകലെയുള്ള ഒരു വീട്ടിലേക്ക് (പാട്ടത്തിൽ വീട്) മാറ്റി. ഈ വീടിന് മാതൃമന്ദിരം എന്ന പേരും നല്കി. കുട്ടികളുടെ സംരക്ഷണത്തിനായി ശുദ്ധബോധാനന്ദസ്വാമിയുടെ സഹോദരി ഭവാനിയെ നീലേശ്വരത്തുനിന്നും കൊണ്ടു വന്നു.സ്കൂളിന്റെ അന്നത്തെ മാനേജരും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ ശിവരാമ മേനോന്റെ സഹോദരി ശ്രീമതി ദാക്ഷായണിയമ്മ (പ്രവ്രാജിക മേധാപ്രാണാ മാതാജി) 1939 ൽ സ്കൂളിൽ അധ്യാപികയായി ചേർന്നു. ശ്രീമതി അംബുജം (പ്രവ്രാജിക ധീരപ്രാണാ മാതാജി) ആശ്രമ അന്തേവാസികൾക്കൊപ്പം മാതൃമന്ദിരത്തിൽ താമസമാക്കി. മാതൃമന്ദിരത്തിനു വേണ്ടി 19 ഏക്കർ സ്ഥലം രണ്ടു മനകളിൽ നിന്നായി ലഭിച്ചിരുന്നു. ശ്രീമതി അംബുജവും ദാക്ഷായണിയമ്മയും കല്ക്കട്ടയിൽ പോയി സന്യാസം സ്വീകരിച്ചു. സന്യാസത്തിനു ശേഷം പുറത്തു പോയുള്ള അദ്ധ്യാപനം നിഷിദ്ധമായതു കൊണ്ട്1962 ൽ ശ്രീരാമകൃഷ്ണ മഠത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ നിന്ന് പെൺകുട്ടികളുടെ വിഭാഗം വേർതിരിച്ച് '''ശ്രീ ശാരദാ ഗേൾസ് ഹൈസ്കൂളാ'''യി പ്രവർത്തനം തുടങ്ങി.<br />

'''1962 ൽ ജൂൺ മാസം നാലാം തിയ്യതി''' പുതുതായി പണിതുയർത്തിയ ഇരുനിലക്കെട്ടിടത്തിൽ ശ്രീ ശാരദാ ഗേൾസ് ഹൈസ്കൂൾ രൂപം കൊണ്ടു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന '''ശ്രീ പട്ടം താണുപിള്ള''' കെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവ്വഹിച്ചു. തുടക്കത്തിൽ 14 ഡിവിഷനുകളിലായി 513 വിദ്യാർത്ഥികളും 26 അധ്യാപികമാരുമാണുണ്ടായിരുന്നത്. ഈ വിദ്യാലയം ആരംഭിച്ച കാലത്ത് സമീപപ്രദേശങ്ങളിൽ ഒന്നും ഹൈസ്കൂളുകൾ ഉണ്ടായിരുന്നില്ല. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ച് 84-85 കാലയളവിൽ 32 ഡിവിഷനുകളിലായി 1350- ഓളമായി. എന്നാൽ സമീപ പ്രദേശത്ത് സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചതു കൊണ്ട് തുടർന്നു വന്ന വർഷങ്ങളിൽ കുട്ടികളുടെ എണ്ണം നേരിയതോതിൽ കുറഞ്ഞിരുന്നു എങ്കിലും 2000 ത്തിനു ശേഷം വർദ്ധനവുണ്ടായി. 2000 ആഗസ്ത് 18 ന് മൂന്നു ബാച്ചുകളോടുകൂടി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭാച്ചു. 1964 - 65 ൽ ഇംഗ്ലീഷ് മീഡിയം ഇവിടെ ആരംഭാക്കുകയും കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് 1975 ൽ നിർത്തലാക്കുകയും 2004 - 2005 അധ്യയന വർഷത്തിൽ പുനരാരംഭിക്കുകയും ചെയ്തു.
'''1962 ൽ ജൂൺ മാസം നാലാം തിയ്യതി''' പുതുതായി പണിതുയർത്തിയ ഇരുനിലക്കെട്ടിടത്തിൽ ശ്രീ ശാരദാ ഗേൾസ് ഹൈസ്കൂൾ രൂപം കൊണ്ടു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന '''ശ്രീ പട്ടം താണുപിള്ള''' കെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവ്വഹിച്ചു. തുടക്കത്തിൽ 14 ഡിവിഷനുകളിലായി 513 വിദ്യാർത്ഥികളും 26 അധ്യാപികമാരുമാണുണ്ടായിരുന്നത്. ഈ വിദ്യാലയം ആരംഭിച്ച കാലത്ത് സമീപപ്രദേശങ്ങളിൽ ഒന്നും ഹൈസ്കൂളുകൾ ഉണ്ടായിരുന്നില്ല. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ച് 84-85 കാലയളവിൽ 32 ഡിവിഷനുകളിലായി 1350- ഓളമായി. എന്നാൽ സമീപ പ്രദേശത്ത് സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചതു കൊണ്ട് തുടർന്നു വന്ന വർഷങ്ങളിൽ കുട്ടികളുടെ എണ്ണം നേരിയതോതിൽ കുറഞ്ഞിരുന്നു എങ്കിലും 2000 ത്തിനു ശേഷം വർദ്ധനവുണ്ടായി. 2000 ആഗസ്ത് 18 ന് മൂന്നു ബാച്ചുകളോടുകൂടി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭാച്ചു. 1964 - 65 ൽ ഇംഗ്ലീഷ് മീഡിയം ഇവിടെ ആരംഭിക്കുകയും കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് 1975 ൽ നിർത്തലാക്കുകയും 2004 - 2005 അധ്യയന വർഷത്തിൽ പുനരാരംഭിക്കുകയും ചെയ്തു.
 
== പ്രാർത്ഥനയുടെ ചരിത്രം ==
സർവ്വ ശക്തനേ സർവ്വജ്ഞനേ ജഗത്
 
സർവ്വ സംസ്തുത മൂർത്തേ ഭവദ പദം
 
സർവ്വ വ്യാപിനേ ഞങ്ങൾ നമിക്കുന്നു - ശരണാർത്ഥം
 
നിത്യമല്ലാത്ത മായാപ്രപഞ്ചത്തിൽ
 
നിത്യനും സത്യ ബോധാത്മകനും നീ
 
ശുദ്ധിയും ഭവദ്ഭക്തിയും ഞങ്ങളിൽ … അരുളേണം
 
സർവ്വ ഭൂതാന്തര്യാമിയാം താവക
 
സർവ്വ മംഗള രൂപത്തെ കാട്ടി നീ
 
നിത്യ ശാന്തി അനന്തസംതൃപ്തികൾ … അരുളേണം
 
ഭീരുതയും അസത്യമസൂയയും
 
ലോഭ ക്രോധാദി ദുർഗുണമൊന്നുമേ
 
ഞങ്ങളിൽ സ്പർശമേൽക്കാതിരിക്കട്ടെ … ഒരു നാളും
 
ആർജ്ജവം ക്ഷമ സത്യം പരസ്നേഹം
 
കീർത്തനീയമാം ത്യാഗാദി സദ്‍ഗുണം
 
ഞങ്ങൾക്കെന്നും നിസർഗ്ഗ സിദ്ധങ്ങളായ്…. ഭവിക്കേണം.
 
സത്യമായനുദ്വേഗകരങ്ങളായ്
 
പഥ്യമാം നല്ല വാക്കുകൾ മാത്രമേ
 
നിത്യം നാവിൽ വിളങ്ങുമാറാകണം … കരുണാലോ
 
ചഞ്ചലമാം മനസ്സും ബാഹ്യേന്ദ്രിയ
 
സഞ്ചയങ്ങളും സ്വാധീനമാക്കുവാൻ
 
സഞ്ചിതമായ ശക്തിയും ഞങ്ങളിൽ  … അരുളേണം
 
ശക്തി രൂപാ നിൻ ശക്തിയും വീര്യവും
 
ജ്ഞാനരൂപ നിൻജ്ഞാനവും ഓജസ്സും
 
തേജോരൂപാ നിൻ തേജസും ഞങ്ങളിൽ…. ഉയരേണം
 
സർവ്വ ലോകാന്തര്യാമിയായ് മേവും നിൻ
 
ദിവ്യ ചൈതന്യ ബോധോദയത്തിനാൽ
 
ഭവ്യ ശീലരായ് തീരട്ടെ ഞങ്ങൾ നിൻ…  കനിവാലേ
 
വന്ദനീയനാം നാഥാ ഭവത്പദം
 
ചിന്തചെയ്യും സമസ്ത ജനങ്ങളും
 
സന്തതം സുഖക്ഷേമ സംതൃപ്തരായ് …  ഭവിക്കേണം
 
മൃത്യുവിൽ നിന്നമൃത്യുവിലേക്കുമേ
 
സത്തയിലേക്കസത്തിയിൽ നിന്നും നീ
 
ഭക്തപാലനലോല ഈ ഞങ്ങളെ …. നയിക്കേണം
 
അന്ധമാകുമീ ആന്ധ്യത്തിൽ നിന്നുടൻ
 
ബന്ധുരമായ ജ്യോതിസ്സിൽ ഞങ്ങളെ
 
സന്തതം നയിച്ചിടുവാൻ നിൻപദം …. നമിക്കുന്നേൻ
 
ഹൃദ്യമാകുമി വിദ്യാലയത്തിലെ അദ്ധ്യേതാക്കളും അദ്ധ്യാപകന്മാരും
 
സദ്‌ യശസ്സു പുലർത്തി വിളങ്ങണം …. ചിരകാലം
 
സദ്‌ യശസ്സു പുലർത്തി വിളങ്ങണം …. ചിരകാലം

== എൻ സി സി ==
== എൻ സി സി ==
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928326" എന്ന താളിൽനിന്ന് ശേഖരിച്ചത്