"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ (മൂലരൂപം കാണുക)
19:14, 29 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2023→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.)No edit summary |
|||
വരി 72: | വരി 72: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* '''[[ലിറ്റിൽ കൈറ്റ്]]''' | |||
3 ബാച്ചുകളിലായി 119 വിദ്യർത്ഥികൾ ഇതിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്ററർ ശ്രീ അജയ് സുനിലും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മേഴ്സി പി. സിയും ഇവർക്ക് നേതൃത്ത്വം നൽകുന്നു. | |||
* ''' [[സ്കൗട്ട് & ഗൈഡ്സ്]]''' | * ''' [[സ്കൗട്ട് & ഗൈഡ്സ്]]''' | ||
32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു. | 32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു. |