"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:43, 28 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:42564 01.jpg|ലഘുചിത്രം|INDEPENDANCE DAY]]2023 -2024 വർഷത്തെ സ്കൂൾ പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ ഏറ്റവും മികച്ച രീതിയിൽ ഗംഭീരമാക്കി.ഒന്നാം ക്‌ളാസിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പ്രകൃതി സ്നേഹം വളർത്തുന്നതിനായി ഒരു ചെടി സമ്മാനമായി നൽകി കൊണ്ട് കുട്ടികളെ സ്കൂൾ അങ്കണത്തിൽ ഇരുത്തി. സമൂഹത്തിലെ ഉന്നതരായ വിദ്യാഭ്യസ വിചക്ഷണരും ആദരണീയരായ മറ്റ് സാംസ്‌കാരിക പ്രവർത്തകരും കുത്തികളെ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു.<gallery> | [[പ്രമാണം:42564 01.jpg|ലഘുചിത്രം|INDEPENDANCE DAY]]2023 -2024 വർഷത്തെ സ്കൂൾ പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ ഏറ്റവും മികച്ച രീതിയിൽ ഗംഭീരമാക്കി.ഒന്നാം ക്‌ളാസിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പ്രകൃതി സ്നേഹം വളർത്തുന്നതിനായി ഒരു ചെടി സമ്മാനമായി നൽകി കൊണ്ട് കുട്ടികളെ സ്കൂൾ അങ്കണത്തിൽ ഇരുത്തി. സമൂഹത്തിലെ ഉന്നതരായ വിദ്യാഭ്യസ വിചക്ഷണരും ആദരണീയരായ മറ്റ് സാംസ്‌കാരിക പ്രവർത്തകരും കുത്തികളെ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു.<gallery> | ||
പ്രമാണം:42564 chedi.resized.jpg | പ്രമാണം:42564 chedi.resized.jpg | ||
</gallery>ഒരു കുട്ടിക്ക് ഒരു ചെടി'''ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .കുട്ടിക്ക് ഒരു ചെടി എന്നത് ഈ വർഷവും ഞങ്ങൾ നടപ്പിലാക്കി .പുതിയതായി സ്കൂളിൽ എത്തിയ എല്ലാ കുട്ടികളും അവരുടെ പേര് എഴുതിയ ഒരു ചെടിയും ചട്ടിയുമായാണ് പ്രവേശനോത്സവത്തിന് എത്തിയത് .ഒന്നാം ക്ലാസ്സിലേക്ക് അഡ്മിഷൻ എടുത്ത കുട്ടികളെ വിവിധ മേഖലയിൽ പ്രമുഖരായ വ്യക്തികൾ ,മുൻ ഹെഡ്മാസ്റ്റർസ് ,കെ .എ .എസ് നേടിയ പൂർവ്വ വിദ്യാർത്ഥി ശ്രീമതി ഗായത്രി എന്നിവർ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു .'''<gallery> | </gallery>2023 -2024 വർഷത്തെ വായന ദിനപ്രവർത്തനങ്ങൾ ഗംഭീരമായി ആഘോഷിച്ചു.വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെ ആരംഭിച്ച വായന ദിന പരിപാടികൾ കുട്ടികളുടെ വിവിധ പരിപാടികൾ കൊണ്ട് കൂടുതൽ ഭംഗിയായി മാറി.യുവ കവിയും നമ്മുടെ രക്ഷിതാവും ആയ ശ്രീ. അഭിലാഷിനെയും നമ്മുടെ പഞ്ചായത്തിലെ സംഗീത അധ്യാപികയായ ശ്രീമതി. പുഷ്കല ടീച്ചറെയും ആദരിച്ചു. കൂടാതെ SNVHSS ലെ NSS യൂണിട്ടിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് സംഭാവനയായി നൽകി. | ||
ഒരു കുട്ടിക്ക് ഒരു ചെടി'''ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .കുട്ടിക്ക് ഒരു ചെടി എന്നത് ഈ വർഷവും ഞങ്ങൾ നടപ്പിലാക്കി .പുതിയതായി സ്കൂളിൽ എത്തിയ എല്ലാ കുട്ടികളും അവരുടെ പേര് എഴുതിയ ഒരു ചെടിയും ചട്ടിയുമായാണ് പ്രവേശനോത്സവത്തിന് എത്തിയത് .ഒന്നാം ക്ലാസ്സിലേക്ക് അഡ്മിഷൻ എടുത്ത കുട്ടികളെ വിവിധ മേഖലയിൽ പ്രമുഖരായ വ്യക്തികൾ ,മുൻ ഹെഡ്മാസ്റ്റർസ് ,കെ .എ .എസ് നേടിയ പൂർവ്വ വിദ്യാർത്ഥി ശ്രീമതി ഗായത്രി എന്നിവർ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു .'''<gallery> | |||
പ്രമാണം:42564 open2.resized.jpg|"ഒന്നാം ക്ലാസ്സുകാർ ആദ്യക്ഷരം കുറിക്കുന്നു" | പ്രമാണം:42564 open2.resized.jpg|"ഒന്നാം ക്ലാസ്സുകാർ ആദ്യക്ഷരം കുറിക്കുന്നു" | ||
</gallery> | </gallery> |