Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2022-2023 വർഷത്തെ പ്രവര്ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {| class="wikitable" |} എന്നാക്കിയിരിക്കുന്നു
(താളിലെ വിവരങ്ങൾ {| class="wikitable" | |} {| class="wikitable" |} {| class="wikitable" | | | | | |} സുരക്ഷിതഭക്ഷണം ഞങ്ങളുടെ അവകാശം; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വിദ്യാർത്ഥികൾ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ... എന്നാക്കിയിരിക്കുന്നു)
(താളിലെ വിവരങ്ങൾ {| class="wikitable" |} എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:


{| class="wikitable"
{| class="wikitable"
|
|}
{| class="wikitable"
|}
{| class="wikitable"
|
|
|
|
|
|}
സുരക്ഷിതഭക്ഷണം ഞങ്ങളുടെ അവകാശം; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വിദ്യാർത്ഥികൾ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 3,300 ഓളം വരുന്ന വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. സംസ്ഥാനത്തുടനീളവും പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പഴകിയതും പുഴുവരിച്ചതുമായ ആഹാരപദാർഥങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്ത വാർത്തകളാണ് ഈ ഉദ്യമത്തിന് വിദ്യാർഥികളെ പ്രേരിപ്പിച്ചത്. സയൻസ് ക്ലബ്ബിൻറെയും പരിസ്ഥിതി ക്ലബ്ബിൻറെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇങ്ങനെയൊരു പരിപാടിയുമായി വിദ്യാർഥികൾ മുന്നോട്ടുവന്നത്. സ്കൂൾ ലീഡർ ഫിസ ഫാത്തിമയിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ പോസ്റ്റ് കാർ‍ഡ് ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ അനിൽകുമാർ കെ, ഡെപ്യൂട്ടി എച്ച് എം ഷാജിൽ, എസ് ആർ ജി കൺവീനർ സുലീഷ് കെ പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് കൺവീനർ കെ എം ഉണ്ണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി നന്ദിയും അറിയിച്ചു
{| class="wikitable"
|
|
|
|
|
|}
|}
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927358" എന്ന താളിൽനിന്ന് ശേഖരിച്ചത്