Jump to content
സഹായം

"ഗവ. യു പി സ്കൂൾ ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർണ്ണക്ക‍ൂടാരം
No edit summary
(വർണ്ണക്ക‍ൂടാരം)
വരി 2: വരി 2:
[[പ്രമാണം:BS23 ALP 36456 1.jpg|ലഘുചിത്രം]]
[[പ്രമാണം:BS23 ALP 36456 1.jpg|ലഘുചിത്രം]]
ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, പ്രവർത്തിപരിചയ പരിശീലനം, എൽ എസ്സ്എസ്സ് , യു എസ്സ് എസ്സ് തുടങ്ങിയ സ്കോളർഷിപ്പ് പരിശീലനം, ആരോഗ്യ കായിക വിദ്യാഭ്യാസം, ഭാഷാപഠന പരിശീലനം തുടങ്ങുയ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.

സമഗ്ര ശക്ഷാ കേരളം, കായംക‍ുളം ബി ആർ സി യ‍ുടെ ആഭിമ‍ുഖ്യത്തിൽ സ്റ്റാഴ്സ് ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറി ക്ലാസ്സ‍ുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്ത‍ുന്ന വർണ്ണക്ക‍ൂടാരം പദ്ധതിയ‍ുടെ ഉദ്ഘാടനം 2023 ജ‍ൂൺ 26 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കായംക‍ുളം എം എൽ എ അ‍ഡ്വ. യ‍ു. പ്രതിഭയ‍ുടെ അദ്ധ്യക്ഷതയിൽ അഡ്വ. എ. എം. ആരിഫ് എം. പി നിർവ്വഹിച്ച‍ു. ജനപ്രതിനിധികൾ. ബി ആർ സി പ്രതിനിധികൾ, എ ഇ ഒ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ, നാട്ട‍ുകാർ എന്നിവർ പങ്കെട‍ുത്ത‍ു.
ക‍ുട്ടികള‍ുടെ ശാരീരികവ‍ും മാനസികവ‍ും ഭൗതികവ‍ുമായ കഴിവ‍ുകളെ പരിപോഷിപ്പിക്ക‍ുകയാണ് വർണ്ണക്ക‍ൂടാരം പദ്ധതിയ‍ുടെ ലക്ഷ്യം, 13 ഇടങ്ങളിലായിട്ടാണ് ഈ പദ്ധതി ക്രമീകരിച്ചിരിക്ക‍ുന്നത്.
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927066" എന്ന താളിൽനിന്ന് ശേഖരിച്ചത്