Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
|-
|-
|}
|}
ഈ വർഷത്തെ വായനദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. രക്ഷിതാക്കൾക്ക് പുസ്തകം വീട്ടിൽ കൊണ്ടു പോയി വായിക്കുന്നതിനായി ഒരു തുറന്ന പുസ്തകശാല " വായനമിത്രം " എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കി. ചിറ്റൂർ തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.സുമതി രക്ഷിതാക്കൾക്ക് പുസ്തകം നൽകിക്കൊണ്ട് വായന മിത്രം ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ വായനദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. രക്ഷിതാക്കൾക്ക് പുസ്തകം വീട്ടിൽ കൊണ്ടു പോയി വായിക്കുന്നതിനായി ഒരു തുറന്ന പുസ്തകശാല " വായനമിത്രം " എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കി. ചിറ്റൂർ തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.സുമതി രക്ഷിതാക്കൾക്ക് പുസ്തകം നൽകിക്കൊണ്ട് വായന മിത്രം ഉദ്ഘാടനം ചെയ്തു. ലീലാ മന്ദിരത്തിലെ മുഖ്യ ഹാളിൽവെച്ച് നടന്ന വായനദിനാഘോഷ പരിപാടി റിട്ടയേർഡ് AEO സി. സ്വർണകുമാരി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് ബി.മോഹൻദാസ് അധ്യക്ഷനായി. ജൂൺ 19 വായനദിനമായി ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും തന്റെ പഠന കാലത്തെ വായനദിന അനുഭവങ്ങളെക്കുറിച്ചും ഉദ്ഘാടകയായ സി. സ്വർണകുമാരി വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. SMC ചെയർമാൻ കെ.പി രഞ്ജിത്ത്, PTA വൈസ് പ്രസിഡന്റ് ജി. സുഗതൻ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അധ്യാപികയായ സുനിത. എസ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
ലീലാ മന്ദിരത്തിലെ മുഖ്യ ഹാളിൽവെച്ച് നടന്ന വായനദിനാഘോഷ പരിപാടി റിട്ടയേർഡ് AEO സി. സ്വർണകുമാരി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് ബി.മോഹൻദാസ് അധ്യക്ഷനായി. ജൂൺ 19 വായനദിനമായി ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും തന്റെ പഠന കാലത്തെ വായനദിന അനുഭവങ്ങളെക്കുറിച്ചും ഉദ്ഘാടകയായ സി. സ്വർണകുമാരി വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. SMC ചെയർമാൻ കെ.പി രഞ്ജിത്ത്, PTA വൈസ് പ്രസിഡന്റ് ജി. സുഗതൻ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അധ്യാപികയായ സുനിത. എസ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അരിയിച്ചു.
വിദ്യാലയത്തിലെ ക്ലാസ് ലൈബ്രറിയുടെ പ്രചരണാർത്ഥം സ്കൂൾ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുസ്തക പ്രദർശനം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും പുസ്തക പ്രദർശനം കാണാനും അവർക്കിഷ്ടമുള്ള പുസ്തകം കണ്ടെത്താനുമുള്ള അവസരം ഉണ്ടാക്കി. തുടർന്ന് കുട്ടികളുടെ വായനദിന പരിപാടികൾ നടന്നു. ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികളുടെ സമ്മാനമായി പുസ്തകം നൽകുന്നതിനായി ''കുഞ്ഞു കൈകളിൽ ഒരു പുസ്തകം'' എന്ന പരിപാടി നടത്തി. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ അവരുടെ ക്ലാസ് ലൈബ്രറിയിലേക്ക് സ്നേഹ സമ്മാനമായി നൽകി.
വിദ്യാലയത്തിലെ ക്ലാസ് ലൈബ്രറിയുടെ പ്രചരണാർത്ഥം സ്കൂൾ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുസ്തക പ്രദർശനം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും പുസ്തക പ്രദർശനം കാണാനും അവർക്കിഷ്ടമുള്ള പുസ്തകം കണ്ടെത്താനുമുള്ള അവസരം ഉണ്ടാക്കി. തുടർന്ന് കുട്ടികളുടെ വായനദിന പരിപാടികൾ നടന്നു. ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികളുടെ സമ്മാനമായി പുസ്തകം നൽകുന്നതിനായി ''കുഞ്ഞു കൈകളിൽ ഒരു പുസ്തകം'' എന്ന പരിപാടി നടത്തി. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ അതത് ക്ലാസിലെ ലൈബ്രറിയിലേക്ക് കുട്ടികൾ സ്നേഹ സമ്മാനമായി നൽകി.


===അന്താരാഷ്ട്ര യോഗ ദിനം===
===അന്താരാഷ്ട്ര യോഗ ദിനം===
വരി 30: വരി 29:


===ലോക ലഹരി വിരുദ്ധദിനം===
===ലോക ലഹരി വിരുദ്ധദിനം===
ആധുനിക തലമുറകളിലെ വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ അമിതമായ ഉപയോഗം തടയാനും ബോധവൽക്കരിക്കാനും ലഹരി വിരുദ്ധദിന പ്രതിജ്ഞ ചെയ്തു. LP വിഭാഗം കെട്ടിടത്തിന് മുമ്പിലുള്ള ഗ്രൗണ്ടിൽ ഹൈസ്ക്കൂൾ പി.ടി അധ്യാപകനായ രമിത്തിന്റെ നേതൃത്വത്തിൽ "NO DRUGS " എന്ന് വലുതായി എഴുതി കുട്ടികളെ അതേ ആകൃതിയിൽ ക്രമമായി നിർത്തി. എല്ലാ കുട്ടികളും ഹേരി ഉപയോഗത്തിനെതിരെ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉണ്ടാക്കി കൊണ്ടു വന്നു. ഇതെല്ലാം പിടിച്ചു കൊണ്ട് ഒരു ലഹരി വിരുദ്ധ പ്രചരണ റാലി നടത്തി.
പുതിയ തലമുറയിലെ വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയാനും ബോധവൽക്കരിക്കാനും ലഹരി വിരുദ്ധദിന പ്രതിജ്ഞ എടുത്തു. LP വിഭാഗം കെട്ടിടത്തിന് മുമ്പിലുള്ള ഗ്രൗണ്ടിൽ ഹൈസ്ക്കൂൾ പി.ടി അധ്യാപകനായ രമിത്തിന്റെ നേതൃത്വത്തിൽ "NO DRUGS " എന്ന് വലുതായി എഴുതി കുട്ടികളെ അതേ ആകൃതിയിൽ ക്രമമായി നിർത്തി.കുട്ടികൾ നിർമ്മിച്ച ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ച്ഒരു ലഹരി വിരുദ്ധ പ്രചരണ റാലി നടത്തി.
 
==ജൂലൈ==
===ചാന്ദ്രദിനാഘോഷം - 2023===
മനുഷ്യ ചരിത്രത്തിലെ ഒരു സുപ്രധാന നേട്ടമാണ് ചന്ദ്രനിൽ ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞത്. ഈ നാഴികക്കല്ലിന്റെ ഓർമ്മ പുതുക്കി ജൂലൈ-21 ന് വൈവിധ്യം നിറഞ്ഞ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ പ്രധാനാധ്യാപിക ടി. ജയലക്ഷ്മി കുട്ടികളെ അഭിസംബോധന ചെയ്തു. ചന്ദ്രനെക്കുറിച്ചുള്ള പാട്ടുകൾ, കടങ്കഥകൾ,  ആംഗ്യപ്പാട്ട്,പ്രസംഗം, തുടങ്ങിയവ അവതരിപ്പിച്ചു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ ചിത്രരൂപം, സൗരയൂഥത്തിലെ അംഗങ്ങളെ പരിചയപ്പെടുത്തൽ എന്നിവ നടത്തി. ആദ്യത്തെ ചന്ദ്രയാത്രയിലെ സഞ്ചാരികളുടെ വേഷവിധാനത്തോടെ കുട്ടികൾ വേദിയിൽ അണിനിരന്നു. പതിപ്പുകൾ, പോസ്റ്ററുകൾ, റോക്കറ്റുകൾ എന്നിവയുടെ പ്രദർശനം ആകർഷകമായി. ചാന്ദ്രദിന ക്വിസ് , അമ്പിളി മാമനൊരു കത്ത് തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളുമുണ്ട്.


==അവലംബം==
==അവലംബം==
5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926807" എന്ന താളിൽനിന്ന് ശേഖരിച്ചത്