Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
=== കമ്പ്യൂട്ടറിൽ പോസ്റ്റർരചനാ മത്സരം ===
=== കമ്പ്യൂട്ടറിൽ പോസ്റ്റർരചനാ മത്സരം ===
മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി "'''സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ'''" എന്ന വിഷയത്തിൽ ഉപന്യാസ മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. റിപ്പബ്ലിക് ദിനസന്ദേശം നൽകുന്ന തരത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പോസ്റ്റർരചനാ മത്സരം നടത്തി.

'''പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം'''
'''2023-26 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത  കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി. ഈ വർഷം 165 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തു.'''

=== പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം ===
=== പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം ===
2021-24 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത  കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 165 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. "[https://yip.kerala.gov.in/ യംഗ് ഇന്നോവേഷൻ പ്രോഗ്രാം]" <ref>[https://yip.kerala.gov.in/ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം]</ref>എന്ന പദ്ധതിയിലേക്ക് ഒരു ടീമിനെ ഉൾപ്പെടുത്തി.  
 
== 2021-24 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത  കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 165 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. "[https://yip.kerala.gov.in/ യംഗ് ഇന്നോവേഷൻ പ്രോഗ്രാം]" <ref>[https://yip.kerala.gov.in/ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം]</ref>എന്ന പദ്ധതിയിലേക്ക് ഒരു ടീമിനെ ഉൾപ്പെടുത്തി. ==

=== സത്യമേവ ജയതേ- രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ് ===
=== സത്യമേവ ജയതേ- രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ് ===
കമ്പ്യൂട്ടർ സാക്ഷരത ലഭ്യമാക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാർക്കായി '''സത്യമേവ ജയതേ'''യുടെ മൊഡ്യൂൾ പ്രകാരമുള്ള പഠനക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസ് അംഗങ്ങളായ കീർത്തന, ഫിദ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.  

'''ഏകദിന പ്രിലിമിനറി ക്യാമ്പ്  2023'''
[[പ്രമാണം:പ്രിലിമിനറി ക്യാമ്പ് 2023.jpg|ലഘുചിത്രം|454x454ബിന്ദു|ലിറ്റിൽകൈറ്റസ് പ്രിലിമിനറി ക്യാമ്പ് 2023]]
2023 ജൂലൈ 14 ന് പുതുതായി തെരെഞ്ഞെടുത്ത 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി നിർവഹിച്ചു. മാസ്റ്റർ ട്രയിനർ ശ്രീ. അഭിലാഷ് ക്ലാസ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർഡിനോ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നൽകി. കളികളിലൂടെയും മൽസരാധിഷ്ഠിതമായും നടന്ന ക്യാമ്പ് കുട്ടികൾക്ക് വളരെ ഹൃദ്യമായിരുന്നു.

=== ഏകദിന ക്യാമ്പ്  2022 ===
=== ഏകദിന ക്യാമ്പ്  2022 ===
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926312" എന്ന താളിൽനിന്ന് ശേഖരിച്ചത്