Jump to content
സഹായം

"ലിറ്റിൽ കൈറ്റ്സ്/2021-24/പഠന ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{LKsubpage/Pages}}
{{LKsubpage/Pages}}


സ്കൂൾ തലം ,ഉപജില്ലാ തലം,ജില്ലാ തലം  എന്നീ ഘട്ടങ്ങളിലൂടെ കടന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ ജില്ലകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കാണ് സംസ്ഥാന തല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. 2021-24ബാച്ചിന്റെ ലിറ്റിൽ കൈറ്റ് ദ്വിദിന സഹവാസ ക്യാമ്പ് 2023 മെയ് 15,16തീയതികളിൽ എറണാകുളം കളമശ്ശേരിയിലെ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നടക്കുകയുണ്ടായി.സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന വിവിധ മേഖലകളിലെ പ്രമുഖരുടെ ക്‌ളാസ്സുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി.ലിറ്റിൽ കൈറ്റ് പൂർവ വിദ്യാർത്ഥികൾ കൂടി റിസോഴ്സ് പേഴ്സൺ മാരായി ക്‌ളാസ്സുകൾ നയിച്ചത് കുട്ടികൾക്ക് പ്രചോദനം ഉളവാക്കുന്നതായിരുന്നു. സയ റോബോട്ട്, 3ഡി പ്രിന്റിങ്,കർഷകർക്ക് പ്രയോജനപ്രദമായ ഡ്രോൺ  ഇവയെ നേരിട്ട് ക്യാമ്പിൽ കണ്ടത് കുട്ടികളിൽ കൗതുകം ജനിപ്പിക്കുന്ന കാഴ്ചയായി.
സ്കൂൾ തലം ,ഉപജില്ലാ തലം,ജില്ലാ തലം  എന്നീ ഘട്ടങ്ങളിലൂടെ കടന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ ജില്ലകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കാണ് സംസ്ഥാന തല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. 2021-24ബാച്ചിന്റെ ലിറ്റിൽ കൈറ്റ് ദ്വിദിന സഹവാസ ക്യാമ്പ് 2023 മെയ് 15,16തീയതികളിൽ എറണാകുളം കളമശ്ശേരിയിലെ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നടക്കുകയുണ്ടായി.സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന വിവിധ മേഖലകളിലെ പ്രമുഖരുടെ ക്‌ളാസ്സുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി.ലിറ്റിൽ കൈറ്റ് പൂർവ്വവിദ്യാർത്ഥികൾ കൂടി റിസോഴ്സ് പേഴ്സൺ മാരായി ക്‌ളാസ്സുകൾ നയിച്ചത് കുട്ടികൾക്ക് പ്രചോദനം ഉളവാക്കുന്നതായിരുന്നു. സയ റോബോട്ട്, 3ഡി പ്രിന്റിങ്,കർഷകർക്ക് പ്രയോജനപ്രദമായ ഡ്രോൺ  ഇവയെ നേരിട്ട് ക്യാമ്പിൽ കണ്ടത് കുട്ടികളിൽ കൗതുകം ജനിപ്പിക്കുന്ന കാഴ്ചയായി.


വിവിധ ജില്ലകളിൽ നിന്നും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ ചുവടെ  പട്ടികയിൽ ചേർത്തിരിക്കുന്നു.
വിവിധ ജില്ലകളിൽ നിന്നും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ ചുവടെ  പട്ടികയിൽ ചേർത്തിരിക്കുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926033" എന്ന താളിൽനിന്ന് ശേഖരിച്ചത്