Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:
വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19ന് തന്നെ വിദ്യാരംഗത്തിന്റെ ക്ലാസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.എല്ലാ വിദ്യാർത്ഥികളും വെള്ളിയാഴ്ചകളിലെ തങ്ങളുടെ പരിപാടികൾ കൃത്യമായി അവതരിപ്പിക്കുന്നു.ഏഴു കൂട്ടങ്ങളായി തിരിച്ച് ഓരോ ക്ലാസിലും വിവിധ പരിപാടികൾ നടന്നുവരുന്നു. ഏഴു കൂട്ടങ്ങളുടെയും ശില്പശാലകളും ക്ലാസ് അടിസ്ഥാനത്തിൽ നടന്നു. ക്ലാസ് തല സർഗോത്സവത്തിൽ മികവ് കാണിച്ച കുട്ടികളെ സ്കൂൾതല സർഗോത്സവത്തിൽ പങ്കെടുപ്പിച്ചു.അവിടെ മികവു കാണിച്ച കുട്ടികളെ ഉപജില്ലാ  സർഗോത്സവത്തിൽ  പങ്കെടുപ്പിക്കുകയും ചെയ്തു. ഭാഷാ സെമിനാറുകൾ ക്ലാസ് തലത്തിൽ നടത്തി അതിൽനിന്ന് സ്കൂൾതലത്തിലേക്കും പിന്നീട്  മികച്ചത് ഉപജില്ലാതലത്തിലേക്കും പങ്കെടുപ്പിച്ചു.

== പ്രവർത്തനങ്ങൾ 2023-24 ==
=== ഉദ്ഘാടനം ===
ഇടയാറൻമുള എ എം എം  ഹയർസെക്കൻഡറി സ്കൂളിലെ 2023- 24 അദ്ധ്യയനവർഷത്തെ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം  ജൂൺ 19 രാവിലെ 11 30ന് സ്കൂൾ ഹാളിൽ നടന്നു. മലയാളം അധ്യാപികയായ ശ്രീമതി ബിന്ദു കെ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.ശ്രീമതി അനില സാമുവൽ അധ്യക്ഷ പദം അലങ്കരിച്ചു.ഉദ്ഘാടന കർമ്മം ശ്രീ റെജി ജോസഫ് മലയാലപ്പുഴ നിർവഹിച്ചു.2023-24 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാന്റ് പ്രകാശന കർമ്മവും നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ യോഗത്തിന് ആശംസകൾ അറിയിച്ചു. സംസ്കൃതം അധ്യാപികയും വിദ്യാരംഗം കൺവീനറും ആയ ശ്രീമതി ലീമ മത്തായി നന്ദി പ്രകാശിപ്പിച്ചു.
== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==
<gallery>
<gallery>
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925736" എന്ന താളിൽനിന്ന് ശേഖരിച്ചത്